വേറെ എന്ത് പറയാൻ, എന്റെ മോൾ വളർന്ന് വലുതാകുമ്പോൾ എന്നെ പോലെ ഒരു എഞ്ചിനീയർ ആകണമെന്ന് തന്നെ പറഞ്ഞു. എന്റെയല്ലേ മോൾ അവളങ്ങനെയല്ലേ പറയു……
എഴുത്ത് :- അച്ചു വിപിൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സ്കൂളിൽ നിന്നും മകളോടൊപ്പം പതിവില്ലാത്ത വിധം സന്തോഷത്തോടെയാണയാൾ വീട്ടിലേക്ക് കയറി വന്നത്. അയാളുടെ ഭാര്യ ഉണ്ടാക്കിയ ചായ ആസ്വദിച്ചു കുടിക്കുമ്പോഴും അയാളുടെ മുഖത്തെ ചിരി മായുന്നുണ്ടായിരുന്നില്ല. ഭർത്താവിന്റെ മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ടിട്ടാവണം എന്തെ ഇങ്ങനെ ചിരിക്കുന്നതെന്ന് ആകാംഷയോടെ അവൾ ചോദിച്ചത്. അയാൾ കയ്യിൽ ഇരുന്ന കപ്പ് ടേബിളിൽ വെച്ച ശേഷം തന്റെ ഭാര്യയോടായി പറഞ്ഞു, എടീ മോൾക്ക് എല്ലാത്തിനും നല്ല മാർക്കുണ്ട്,അവളേ പറ്റി … Read more