ഈശ്വരാ വഴിയിലൊന്നും ഒറ്റക്കുഞ്ഞുങ്ങൾ ഇല്ലല്ലോ രണ്ട് വളവ് കഴിഞ്ഞാൽ വീടായി. അമ്മയെ വിളിച്ചാൽ അമ്മയും പേടിയ്ക്കും ഒറ്റയ്ക്ക് ഇറങ്ങി ഇങ്ങോട്ടു വരും. അത് വേണ്ട എന്തായാലും ഫോൺ എടുത്ത്…..
ഭ്രാന്തൻ Story written by Nisha Suresh kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… താടി നീട്ടി വളർത്തിയ കീറി പറഞ്ഞ വസ്ത്രധാരിയായ എല്ലാവരും ഭ്രാന്തനെന്നു വിളിയ്ക്കുന്ന വൃദ്ധനെ കവലയിലും ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിലുമൊക്കെ എപ്പോഴും ശ്രേയ കാണാറുണ്ട്. ശ്രേയക്ക് കുറച്ച് അകലയുള്ള ഓഫീസിലാണ് ജോലി. ബസിൽ പോകുമ്പോഴും വരുമ്പോഴുമെല്ലാം ശ്രേയ അയാളെ കണ്ടാൽ ഭയത്താൽ ഒഴിഞ്ഞു മാറി നടക്കാറാണ് പതിവ്. എന്നാൽ അവളെ കാണുമ്പോൾ അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം നിറയും. ശ്രേയക്കു അത് കാണുമ്പോൾ … Read more