എടി ദേഷ്യപെടാതെ.. നിനക്കെന്റെ അവസ്ഥയൊക്കെ അറിയാലോ…അവളെ പറഞ്ഞയചേന്റെ കടം ഇപ്പഴും ബാക്കിയ….!! ഒരു മഴപെയ്താൽ മുങ്ങുന്ന ഈ വീടും സ്ഥലവും മാറി എങ്ങോട്ടേലും……

ഹരീഷേട്ടന്റെ പ്രതികാരം Story written by Binu Omanakkuttan “ഹരിഷേ….. എടാ നിന്റെ ഫോണടിക്കുന്നു….” തട്ടുമ്മേൽ നിന്ന് പെയിന്റ് പൂശിക്കൊണ്ട് നിന്ന ഹരിഷിന്റെ അടുത്തേക്ക് റിങ് ചെയ്യുന്ന ഫോൺ നീട്ടിക്കൊണ്ട് അബ്ദു പറഞ്ഞു. “ആരാടാ….?? “നിന്റെ പാറു….!” കൂടെ ഒരു ചിരിയുമായിരുന്നു അബ്ദുവിന്റെ മറുപടി. “ന്റെ ഹരീഷേട്ടാ നിങ്ങളിതെവിടാ….? വിളിക്കുമ്പോ ഫോൺ എടുക്കാൻ പറ്റാത്തത്ര തിരക്കിലാണോ…..??!” ഫോൺ എടുത്ത് ചെവിയിലേക്ക് വച്ചപ്പോൾ തന്നെ മറുവശത്തുനിന്നും അവളുടെ ശകാരമെത്തിയിരുന്നു. “എടി വല്ലപ്പോഴും കിട്ടുന്ന പണിയ….! ഫോണിൽ കളിച്ചോണ്ട് നിക്കുന്നത് … Read more

ഭാര്യയോടുള്ള എന്തെങ്കിലും കടമ അനൂപേട്ടൻ ചെയ്യാറുണ്ടോ, എന്നെ കെയർ ചെയ്യാൻ ഒരല്പം സമയം എങ്കിലും അനൂപേട്ടൻ നീക്കിവെക്കാറുണ്ടോ……..

എഴുത്ത്:-ഗിരീഷ് കാവാലം “അനൂപേട്ടാ ഓഫീസിലെ ഫങ്ക്ഷന് ഈ ചുരിദാർ ഇട്ടാ മതിയോ…” ഗോൾഡൻ കളർ പൂക്കൾ ഉള്ള ഇളം പച്ച ചുരിദാർ ഉയർത്തി ഉത്സാഹത്തോടെ ധന്യ ചോദിച്ചു “ട്രെൻഡ് ൽ നിന്നെടുത്ത ആ പച്ച ചുരിദാർ ഇല്ലേ…ഗോൾഡൻ കളർ പൂക്കൾ ഉള്ള അത് ഇട്ടാ മതി’ ധന്യ ഉയർത്തി കാട്ടിയ ആ ചുരിദാറിൽ ഒന്ന് ഏറുകണ്ണിട്ട് നോക്കിയിട്ട് വീണ്ടും മൊബൈലിൽ ശ്രദ്ധയൂന്നികൊണ്ട് അനൂപ് പറഞ്ഞു ഉത്സാഹത്തോടെ ഉയർത്തി കാട്ടിയ ചുരിദാർ താഴ്ത്തിയ ധന്യയുടെ മുഖത്തെ ഉത്സാഹം പെട്ടന്ന് … Read more

മോനെ പനിയാണ്‌ …മോൻ അടുത്ത് നിക്കണ്ട പൊയ്ക്കോ ..” അതു കേട്ടപ്പോൾ അവനു വല്ലാത്ത വിഷമം തോന്നി .?മെഡിക്കൽ ഷോപ്പിൽ ഡാഡിയുടെ കൂടെ ഇരിക്കുമ്പോഴും ഹൃദുവിന് വൃദ്ധനപ്പുപ്പന്റെ വിഷമിക്കുന്ന മുഖം…….

മകനാണ് താരം രചന :വിജയ് സത്യ പാൽ കുടിച്ചത് മതിയാക്കിയോ… മോനെ ഹൃദു എങ്കിൽ ഈ വാട്ടർ ബോട്ടിൽ എടുത്തിട്ട് പോടാ ..” ഡാഡി സ്കൂട്ടർ സ്റ്റാർട്ടാക്കിയ ഒച്ച കേട്ടു ഹൃതിഷ് എന്ന അമ്മയുടെ ഹൃത്തൂ മോൻ സ്കൂളിൽ പോകാൻ ബാഗുമെടുത്തു അച്ഛന്റടുത്തേക്കു ഓടുന്നതിനിടയിൽ അമ്മ വിളിച്ചു പറഞ്ഞത് കേട്ടേയില്ല . “പൂവാം ഡാഡി ” സ്കൂട്ടറിന്റെ പിറകെ ഇരുന്നു ഡാഡിയെ കെട്ടിപിടിച്ചു ഹൃദു പറഞ്ഞു . “എന്തു പൂവാം എന്നാണോ ..?” ഡാഡിക്ക് ഹൃദുവിന്റെ മലയാളം … Read more

പ്ലീസ് മാലതി ഇവിടെവച്ച് നമ്മൾ , എന്ത് ചെയ്താലും ആരും അറിയാൻ പോകുന്നില്ല ജീവിതം ആസ്വദിക്കാനുള്ളതാണ് അത് ആദ്യം മനസ്സിലാക്ക്…….

എഴുത്ത്:- ആനി ഒരു ഒഫീഷ്യൽ ടൂർ ഉണ്ട് എന്ന് അറിയിച്ചതും, മാലതി വീട്ടിൽ വന്ന് ഭർത്താവിനോട് പറഞ്ഞു.. രണ്ടു പെൺമക്കളാണ് അവർ രണ്ടുപേരും കോളേജിൽ പഠിക്കുന്നു ഒരാൾ എൻജിനീയറിങ് ഫൈനലിയർ ആണ് മറ്റേയാൾ മെഡിസിന് ഫസ്റ്റ് ഇയർ ആണ്… ഭർത്താവ് രവീന്ദ്രൻ ഹെൽത്ത് ഇൻസ്പെക്ടർ ആണ് ഇനി രണ്ടു മൂന്നു വർഷം കൂടിയേ ഉള്ളൂ റിട്ടർഡ് ആവാൻ.. മാലതി വർക്ക് ചെയ്യുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാണ് അത്യാവശ്യം നല്ല സാലറി ഉള്ളതുകൊണ്ടുതന്നെയാണ് ആ ജോലി അവർ വേണ്ട … Read more

നിങ്ങളെ ആരാ ഇങ്ങോട്ട് പെണ്ണ് കാണാൻ വിട്ടത്. നിങ്ങൾ ഇറങ്ങിക്കെ… കാറിൽ വന്നവരെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.ജാള്യതയോടെ മുഖം കുനിച്ചുകൊണ്ട് മനു കൂട്ടുകാരനൊപ്പം അവിടെനിന്നിറങ്ങി…

എഴുത്ത്:-ഗിരീഷ് കാവാലം കൂട്ടുകാരനൊപ്പം വന്ന മനു ബൈക്ക് നിർത്തി തുറന്നു കിടന്ന ഗേറ്റിനുള്ളിലേക്ക് നോക്കിയതും അവന്റെ നെറ്റി ചുളിഞ്ഞു. ഒരു നിമിഷം സംശയത്തോടെ അവൻ മൊബൈൽ കൈയ്യിലെടുത്തു “ആരാ പെണ്ണ് കാണാൻ വന്നതാണോ ? പെട്ടന്ന് ഗേറ്റിനുള്ളിൽ നിന്ന് ഒരു ചോദ്യം ഉയർന്നു മധ്യവയസ്കയായ ആ സ്ത്രീയുടെ ചോദ്യം കേട്ടതും മനു ഒന്ന് പരിഭ്രമിച്ചു “ങും..ങാ…അതേ “ “ബ്രോക്കർ നമ്പീശൻ പറഞ്ഞിട്ട് വന്നതല്ലേ.. വാ അകത്തേക്ക് പോന്നോളൂ “ മനസ്സില്ലാ മനസ്സോടെ ഗേറ്റിനുള്ളിലേക്ക്ബൈ ക്ക് കയറ്റി നിർത്തിയ … Read more

തനിക്കു അഭിമാനം തോന്നി മിഥുനെ പോലുള്ള ഒരു സുന്ദരനെ പ്രേമിക്കാൻ കിട്ടിയതിൽ .ഒരു പെണ്ണിന് ഒന്പത് ബോയ്ഫ്രണ്ട് ഇല്ലേൽ അവളുടെ കഴിവുകേടായാണ് ബാംഗ്ലൂർ നഗരം കാണുന്നത്……..

മോള് ബെസ്റ്റ് അമ്മ അതിലും ബെസ്റ്റ് രചന :വിജയ് സത്യ നിനക്ക് വിശക്കുന്നില്ലേ…അമ്മ ഈ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ നിനക്കല്ലേ.. “മോളെ മിയ ഗർഭിണികൾ ഇങ്ങനെ വാശി പിടിക്കാൻ പാടില്ല ! മാത്രമല്ല ഭക്ഷണത്തോടല്ല അതു കാട്ടേണ്ടത് ,അതു ജനിക്കാൻ പോന്ന കുഞ്ഞിന് ആപത്താണ്.” അടുക്കളയിൽ ഉച്ചയ്ക്കുള്ള ഭക്ഷണം ഒരുക്കി വിമലാദേവി മകളെ ഒരുപാട് നേരം ആയി കാത്തിരിക്കുന്നത് . സഹികെട്ടു അവർ അവളെ നോക്കി ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഇറങ്ങി . അപ്പോൾ രാവിലത്തെ സംഭവത്തിന്റെ കലിപ്പ് അടങ്ങാണ്ട് … Read more

മഞ്ഞ ചുരിദാറൊക്കെ ഇട്ട്, ഒരു അടിപൊളി പീസ് ഇനി അപ്‌റോച് ചെയ്യുമ്പോൾ അവർക്ക് താല്പര്യം കൂടി ഉണ്ടെങ്കിൽ ഈ പോക്ക് അവിസ്മരണീയമായ ഒന്നായിരിക്കും…

എഴുത്ത്:- ആനി മൂന്നുദിവസത്തെ ലീവിന് ശേഷം തിരിച്ച് ബാംഗ്ലൂരിലേക്ക് തന്നെ പോവുകയാണ് ജീവൻ.. അവിടെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്… ഇടയ്ക്ക് അമ്മയ്ക്ക് കാണണം എന്ന് തോന്നുമ്പോൾ അയാളെ വിളിക്കും, അന്നേരം ഇതുപോലെ രണ്ടു മൂന്നു ദിവസം ഒന്നിച്ച് ലീവ് കിട്ടുമ്പോൾ വീട്ടിലേക്ക് വരും പിന്നെ തിരിച്ചു ഇങ്ങോട്ട് ജോലി സ്ഥലത്തേക്ക് വീട്ടിലേക്ക് വരുമ്പോൾ അമ്മ ഇഷ്ടപ്പെട്ടതെല്ലാം തയ്യാറാക്കി കാത്തിരിക്കുന്നുണ്ടാകും… പഠനം കഴിഞ്ഞ് ജോലിക്കായി ബാംഗ്ലൂരിലുള്ള കമ്പനികളിൽ അപ്ലൈ ചെയ്യുമ്പോൾ ഒന്ന് അടിച്ചുപൊളിക്കണം എന്ന് തന്നെയായിരുന്നു … Read more

പാവപ്പെട്ട കുട്ടിയെ പീi ഡിപ്പിച്ച് ഒടുവിൽ ആ കുട്ടിയെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് രക്ഷപ്പെട്ട ഒരാളുടെ ഇമേജ് ആയിരുന്നു എനിക്കപ്പോൾ സത്യം ഇവർക്ക് ആർക്കും അറിയേണ്ട…….

എഴുത്ത്:- ട്രീസ പത്രത്തിൽ വന്ന വാർത്ത കണ്ട് അക്ഷരാർത്ഥത്തിൽ എല്ലാവരും ഞെട്ടിപ്പോയി..യുപി സ്കൂൾ അധ്യാപകനെ പീ iഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു എന്ന്.. എല്ലാവർക്കും പ്രിയങ്കരനായ സാലി മാഷ് പീiഡനക്കേസിൽ അറസ്റ്റിലായി എന്ന് ആർക്കും വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല അയാളെ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരും മാത്രമേ ആ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ.. എന്നിട്ട് പോലും ജനങ്ങൾ രണ്ടു ചേരിയായി തിരിഞ്ഞു ഒരു കൂട്ടർ മാഷിനു വേണ്ടി വാദിച്ചു പക്ഷേ മറ്റു കൂട്ടുകാർ അയാൾക്കെതിരെ കഥകൾ ഉണ്ടാക്കി… പോലീസുകാർ കൊണ്ട് കൊടുത്ത … Read more

എല്ലാ വർഷവും നിങ്ങള് സ്റ്റാഫ് ടൂറ് പോകുമ്പോഴും ഫ്രണ്ട്സിൻ്റെ കൂടെ ഇടയ്ക്കിടെ ചുറ്റാൻ പോകുമ്പോഴും മക്കളെ കൊണ്ടു പോകാറില്ലല്ലോ…ഈ ആശങ്കകളൊന്നും കാണാറുമില്ല. പിന്നെന്താ………

Story written by: Shincy Steny Varanath എടിയേ… നീ പിള്ളേരുടെ ഫീസടച്ചില്ലേ… ആണ്ടേ സ്കൂളിന്ന് മെസേജ് വന്നിട്ടുണ്ട്… ഇല്ല… അതെന്നാടി, സാധാരണ നീയാണല്ലോ അടയ്ക്കുന്നത്… ഞാനാണോ അടയ്ക്കുന്നത്? അതെങ്ങനെ ശരിയാകും… എനിക്ക് കിട്ടുന്ന ശബളം ബ്യൂട്ടീ പാർലറിൽ പോകാനും നെയിൽ പോളീഷ് വാങ്ങാനൊക്കെയല്ലേ തികയൂ… പിന്നെ മാസം മാസം ചുരിദാർ… ചെരുപ്പ്… പിന്നൊന്നും ബാക്കിയില്ലെന്നെ… ങ്ങേ…. ഇതെവിടെയോ കേട്ടപോലൊരോർമ്മ… അതന്നെ എവിടെയോ കേട്ടിട്ടുണ്ടല്ലോ… സാജൻ ഓർമ്മകളെ ഒന്ന് പിന്നോട്ടോടിച്ചു. കൂടുതൽ ചിന്തിക്കണ്ട, കഴിഞ്ഞ ആഴ്ച അമ്മാവനും … Read more