ഭാര്യയോടുള്ള എന്തെങ്കിലും കടമ അനൂപേട്ടൻ ചെയ്യാറുണ്ടോ, എന്നെ കെയർ ചെയ്യാൻ ഒരല്പം സമയം എങ്കിലും അനൂപേട്ടൻ നീക്കിവെക്കാറുണ്ടോ……..
എഴുത്ത്:-ഗിരീഷ് കാവാലം “അനൂപേട്ടാ ഓഫീസിലെ ഫങ്ക്ഷന് ഈ ചുരിദാർ ഇട്ടാ മതിയോ…” ഗോൾഡൻ കളർ പൂക്കൾ ഉള്ള ഇളം പച്ച ചുരിദാർ ഉയർത്തി ഉത്സാഹത്തോടെ ധന്യ ചോദിച്ചു “ട്രെൻഡ് ൽ നിന്നെടുത്ത ആ പച്ച ചുരിദാർ ഇല്ലേ…ഗോൾഡൻ കളർ പൂക്കൾ ഉള്ള അത് ഇട്ടാ മതി’ ധന്യ ഉയർത്തി കാട്ടിയ ആ ചുരിദാറിൽ ഒന്ന് ഏറുകണ്ണിട്ട് നോക്കിയിട്ട് വീണ്ടും മൊബൈലിൽ ശ്രദ്ധയൂന്നികൊണ്ട് അനൂപ് പറഞ്ഞു ഉത്സാഹത്തോടെ ഉയർത്തി കാട്ടിയ ചുരിദാർ താഴ്ത്തിയ ധന്യയുടെ മുഖത്തെ ഉത്സാഹം പെട്ടന്ന് … Read more