നിങ്ങളൊക്കെ എന്നും ചെയ്യുന്നകാര്യങ്ങൾ ആണ് ഇതൊക്കെ അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇതൊന്നും വലിയ കാര്യം ആവില്ല.പക്ഷേ ഞങ്ങൾ സ്ത്രീകൾക്ക് ഇതൊക്കെ വലിയ കാര്യങ്ങൾ ആണ്…….

എഴുത്ത്:-യാഗ ” ഡീ……. ആമി നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ…” ഓടി വന്ന് കിതപ്പോടെ തനിക്കരികിൽ വന്നിരുന്നു കൊണ്ടുള്ള അലോഷിയുടെ പെട്ടന്നുള്ള ചോദ്യം കേട്ടതും ഞെട്ടലോടെ അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്തി കാര്യം മനസ്സിലാക്കാതെ അവനേ തുറിച്ചു നോക്കി . “ഡീ.. ഉണ്ടക്കണ്ണി ഇങ്ങനെ മിഴിച്ചു നോക്കാതെ ഉത്തരം പറയെടി ” തന്നെ തുറിച്ച് നോക്കുന്നവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ടവൻ പുഞ്ചിരിയോടെ അവളോട് ചേർന്നിരുന്ന് ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. ” … Read more

അത്എനിക്കറിയാം നീ മറക്കും എന്ന്. പക്ഷേ ആ കാര്യം എനിക്ക് മറക്കാൻ പറ്റില്ലല്ലോ…. ഒന്നുല്ലെങ്കിലും ഞാനൊരു പ്രായപൂർത്തിയായ പുരുഷനല്ലേ….. ഈ…

എഴുത്ത്;-യാഗ എന്റെ അഭി….. നീ കേട്ടിട്ടില്ലേ ആകാശത്തിലെ പറവകൾ വിതക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരകളിൽ സൂക്ഷിക്കുന്നില്ല എന്ന് ” നാടകീയമായി തന്നെനോക്കി പറയുന്നവനെ അടിമുടി നോക്കി പല്ല് കiടിച്ചു കൊണ്ടവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു. “ഉവ്വ്.. കേട്ടിട്ടുണ്ട്  പക്ഷേ എന്റെ അച്ഛൻ സജിത്തിന്റെ പറമ്പിൽ എങ്ങാനും ആ പറവകൾ ചെന്നാലേ അന്നാവും അതുങ്ങളുടെ അവസാനം.” “ങ്‌ഹേ…. നീ എന്തുവാടേ ഈ പറയുന്നത്….” “പരമാർത്ഥം……” “അല്ല ഈ പരമാർത്ഥവും നിന്റെ അവസ്ഥയും തമ്മിലുള്ള ബന്ധം.” അവൻ പറഞ്ഞത് മനസ്സിലാകാതെ വിഷ്ണു … Read more

അയാളുടെ സ്വാഭാവം കൃത്യമായി മനസ്സിലാവണം എന്നുണ്ടെങ്കിൽ അവളുടെ ശരീരത്തിൽ തെളിഞ്ഞു കാണുന്ന പാടുകളിലേക്ക് നോക്കിയാൽ മതി.ഒരിക്കൽ ആ പാടുകൾ കണ്ട അയാളുടെ അമ്മ…..

എഴുത്ത്:-യാഗാ ഏകാന്തത തന്നെ വല്ലാതെ വീർപ്പുമുടിക്കുന്നത് പോലെ തോന്നിയവൾ മുറിയുടെ ജനാല തുറന്ന് തൊടിയിലേക്ക് നോക്കി. തൊടിയിലൂടെ പാറി നടക്കുന്ന ചിത്രശലഭങ്ങളെ കണ്ടതുംഅവളെന്ന് പുഞ്ചിരിച്ചു. ഒരിക്കൽ താനും ഇതുപോലെ പാറി പറന്നു നടന്നിരുന്നു എന്നവൾ ഓർത്തു.തൊടിയിലൂടെ കൊത്തിപ്പെറുക്കി നടക്കുന്ന കോഴികൾ എന്തിനെയോ കണ്ട് ഉച്ചത്തിൽ കൂവിവിളിച്ചു. “വല്ല ഇഴജന്തുക്കളേയും കണ്ടു കാണും അതിന്റെ യാ ഈ വിളി ” അവറ്റകളുടെ ശബ്ദം കേട്ടതും ആരോടെന്നില്ലാതെപറഞ്ഞുകൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി ചെല്ലുന്ന അമ്മയെ കണ്ടതും അവൾ ഒന്ന് … Read more

പഠിക്കുന്ന നിനക്ക് എന്ത് ചെയ്യാൻ കഴിയും. ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ഈ അവസ്ഥ കണ്ട് അച്ഛനും അമ്മയും ആവശ്യം പോലെ സന്തോഷിക്കട്ടെ…….

എഴുത്ത്:-യാഗ “തoല്ലല്ലേഅമ്മേ….. കുഞ്ഞു വാവേടെ ഉടുപ്പ് ഞാൻ എടുത്തില്ല. “ തന്റെ കാലിൽ വീണ്ടും വീണ്ടും ചുവന്ന പാടുകൾ തീർത്തു കൊണ്ട് ഉയർന്ന് താഴുന്ന വടിയിലേക്ക് നോക്കിക്കൊങ് ദേവൂട്ടി ദയനീയമായി പറഞ്ഞു. “നീയെടുത്തില്ലേ ഇന്നലെ ഞാനെന്റെ കുഞ്ഞിന് പുതിയ ഉടുപ്പ് വാങ്ങിയപ്പോൾ മുതൽ നീയതിന്റെ പിറകെ നടക്കുന്നത് ഞാൻ കണ്ടതാ . നീയതിപ്പോ എവിടെ കൊണ്ടിട്ടെടീ നiശൂലമേ” അoടികൊണ്ട് കരത്തു തളർന്ന് വീഴാറായ ദേവൂട്ടിയേ വീണ്ടും തiല്ലി തന്റെ അരിശം തീർക്കുന്ന യമുനയെ കണ്ടതും ജാനകി ഓടി … Read more

ഇത്തവണ വിനുവിന് ശരിക്കും ദേഷ്യം വന്നിരുന്നു അവളെ എടുത്തു ഒന്ന് പൊiട്ടിക്കാൻ വരെ തോന്നി പോയി ഒന്നുംമിണ്ടാതെ എങ്ങോ നോക്കി നിന്നു…..

story written by Jk “”””സാർ മുല്ലപ്പൂ വേണോ??””” കുന്നിന് മുകളിൽ നിന്ന് ദൂരേക്ക് നോക്കി നിൽക്കുന്ന അവനോടു ആ പെൺകുട്ടി ചോദിച്ചു… ‘””വേണ്ട “”” എന്നു പറയുമ്പോൾ അവന്ടെ സ്വരം പരുഷമായിരുന്നു…. “””” മനുഷ്യൻ ഇവടെ ചാiവാൻ വന്നപ്പോള അവളുടെ ഒരു മുല്ലപ്പൂ… എന്നയാൾ ദേഷ്യം പിടിച്ച് പല്ലിറുമ്മി പറഞ്ഞു… “”” അത് കേട്ട് അവൾ അത്ഭുതത്തോട് കൂടി അയാളെ തന്നെ നോക്കുന്നുണ്ടായിരുന്നു…. “””” അപ്പോൾ സാർ ചാവാൻ വന്നതാണോ??? “” എന്ന് ചോദിക്കുമ്പോൾ അവളുടെ … Read more

Categories Uncategorized

അയാള് കാണുന്ന പോiൺ സൈറ്റിലെ ഹീറോയിൻ ആവാൻ എന്നേ കിട്ടില്ല മാഡം.. ഞാൻ മടുത്തു… വെറുത്തു പോയ്‌.. എനിക്ക് നീതി കിട്ടണം……

എഴുത്ത്:-നീലാംബരി പ്രായപൂർത്തിയായ സ്വന്തം മiക്കളുടെ മുന്നിൽ വെച്ചു പോലും അയാളെന്നെ….. എനിയ്ക്ക് ഇനി അതിനു കഴിയില്ല മാഡം മുൻപോട്ട് പോകാൻ വയ്യാ… എങ്ങനെ എങ്കിലും വിവാഹമോചനം നേടി എടുക്കണം. വിതുമ്പിക്കൊണ്ട് പറയുകയാണ് ഡോക്ടർ ഐശ്വര്യ രാജീവ്‌. കുടുബ കോടതിയിൽ കയറി ഇറങ്ങി മടുത്തു, ഇനി വയ്യാ, എന്റെ മക്കള് പോലും പറഞ്ഞു അവർക്ക് അച്ഛനെ വേണ്ടന്ന്..എത്ര കഷ്ട്ടപ്പെട്ടു ആണേലും ശരി ഞാൻ അവരെ വളർത്തും. പക്ഷെ എനിക്ക് ഇനി അയാളെ വേണ്ട. അയാളുടെ രീതികൾക്ക് അനുസരിച്ചു മുന്നോട്ട് … Read more

ആശിച്ചു എന്നോട് ഈ കാര്യം പറയാൻ വച്ചവൾ… പിന്നെ അത് പറഞ്ഞില്ല…അവസാനം വിളിക്കുമ്പോൾ ഇനി അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നായിരുന്നു പറഞ്ഞത്……

story written by JK “”””ഇന്ദ്രൻ!!! തന്റെ ഫൈനൽ ഡിസിഷൻ എന്താണ്????”””” സിഎം ഗ്രൂപ്പിന്റെ മാനേജർ ഋഷി അങ്ങനെ ചോദിച്ചപ്പോൾ, എന്ത് ചെയ്യണം എന്നറിയാതെ ഇന്ദ്രൻ നിന്നു… “””””അൽപനേരം കൂടി കഴിഞ്ഞ് ഞാൻ വരാം അപ്പോഴേക്കും താൻ തന്നെ തീരുമാനം അറിയിക്കടോ””” എന്നുപറഞ്ഞ് ഋഷി പുറത്തേക്ക് പോയി.. ഇന്ദ്രന്റെ കണ്ണുകൾ തലയും താഴ്ത്തി ഇരിക്കുന്ന സ്വന്തം ജഗന്നാഥനിലും അരവിന്ദിലും ചെന്നെത്തി…. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നപ്പോൾ ജഗന്നാഥൻ അവന് അരികിലെത്തി…. അയാൾ പെട്ടെന്ന് അവന്റെ കാലിൽ വീണു … Read more

അന്ന് തന്നോട് അങ്ങനെ സംസാരിച്ചതിന് ക്ഷമ ചോദിക്കാൻ ആണ് ഞാൻ വന്നത്…. നോയൽ പറഞ്ഞുപറഞ്ഞ് തന്നെ എനിക്ക് വല്ലാതെ പരിചയമായപോലെ തോന്നി…

Story written by J. K അമ്മേ നോയൽ വളരെ നല്ല കുട്ടിയാണ് കേട്ടോ…. എനിക്ക് കിട്ടിയ നല്ല ഒരു കൂട്ടാണ് അവൻ… സായ അങ്ങനെ വന്നു പറഞ്ഞപ്പോൾ അതിശയിച്ചുപോയി മീര… തന്റെ കുഞ്ഞിനെ വല്ലാതെ അറിഞ്ഞവൾ ആണ് അവൾ…. സായ””””” അവൾക്ക് അവളുടെ അച്ഛന്റെ, സ്വഭാവമാണ് ആരുമായും അത്രപെട്ടെന്നൊന്നും അവൾ അടുക്കില്ല ഇനി ഉണ്ടെങ്കിൽ അതിന് എന്തെങ്കിലും പ്രത്യേക കാരണം കാണും….. എങ്കിലും ഒരു കൂട്ടും തനിക്ക് ഇല്ലല്ലോ എന്ന് സങ്കടപ്പെട്ടിരുന്ന മകൾക്ക് പുതിയൊരു കൂട്ട് … Read more

പല ആലോചനകൾ വന്നപ്പോൾ എല്ലാം ഓരോരോ ന്യായങ്ങൾ പറഞ്ഞു മാറ്റി വിട്ടു. അച്ഛനും അറിയാരുന്നു തങ്ങളുടെ ഇഷ്ട്ടം. ഒടുവിൽ നിവർത്തി ഇല്ലാതെ……

കാത്തിരുപ്പ് എഴുത്ത്:-മിത്രവിന്ദ ടി ശ്രീദേവി .. നിന്റെ കiഴുത്തിൽ ആരെങ്കിലും താലി ചാർത്തുന്നുണ്ടെകിൽ അത് ഈ ദേവദത്തൻ ആയിരിക്കും,അതിനു യാതൊരു മാറ്റവുമില്ല. അല്ലാതെ ആരൊക്കെ വന്നു പെണ്ണ്കണ്ട് പോയാലും, ഒക്കെ വെറുതെയാ. അമ്പലത്തിലേയ്ക്കുള്ള ഇട വഴിയിൽ വെച്ച് തന്റെ കൈയിൽ കയറി പിടിച്ചുകൊണ്ട് പറയുന്ന ദത്തന്റെ മുഖത്തേക്ക് ശ്രീദേവി സൂക്ഷിച്ചു നോക്കി. നിങ്ങള് കൈ വിടുന്നുണ്ടോ മര്യാദയ്ക്ക്, ആളുകളൊക്കെ നോക്കുന്നു.. ശ്രീദേവി ശബ്ദം താഴ്ത്തി പറഞ്ഞു. നോക്കട്ടെടി, ആര് വേണേലും നോക്കട്ടെ, അതൊന്നും ദത്തനു പ്രശ്നമില്ല, നാട്ടുകാർക്ക് … Read more

വാട്സ്ആപ്പ് ലേക്ക് വന്ന ഫോട്ടോ നോക്കി അവൾ ആ ഇരുപ്പ് തുടങ്ങിയിട്ട് ഏറെ നേരം ആയിരുന്നു…തന്റെ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ…

Story written by Jk വാട്സ്ആപ്പ് ലേക്ക് വന്ന ഫോട്ടോ നോക്കി അവൾ ആ ഇരുപ്പ് തുടങ്ങിയിട്ട് ഏറെ നേരം ആയിരുന്നു… തന്റെ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ… തന്റെ കണ്ണുകളെ അവൾക്ക് വിശ്വസിക്കാൻ തോന്നിയില്ല… ജീവേട്ടൻ തന്നോട് ഇങ്ങനെ ചെയ്യുമെന്ന് അവൾ ഒരിക്കൽ പോലും കരുതിയില്ല… വിവാഹം കഴിഞ്ഞിട്ട് ഇത് ഏഴ് വർഷം ആയിരിക്കുന്നു ഇതുവരെയും തങ്ങൾക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ദൈവം തന്നില്ല അതിന്റെ വിഷമത്തിലായിരുന്നു ഇത്രയും നാള് അമ്പലവും വഴിപാടും ഒക്കെയായി … Read more