ബെഡിൽ കമിഴ്ന്നടിച്ച് വീണ അവന്റെ പുറത്ത് ഒരന്തവുമില്ലാതെ അവൾ അമർത്തി കടിച്ചു
റാഷിദിന്റെ ആദ്യരാത്രി രചന: യൂസഫലി ശാന്തിനഗർ – ബ്രോക്കർ കുഞ്ഞാപ്പു റാഷിദിന്റെ ഡിമാന്റിന് ചേർന്ന ഒരു കുട്ടിയെ തന്നെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു.. “ഇത് അന്റെ ഭാഗ്യാന്ന് കരുതിയാ മതി…. മ്മളേ നാസർ ക്കാന്റെ മോളാ കുട്ടിയെ നല്ലോണം ലാളിച്ചാ വളർത്തിയത്..അതിന്റെയൊരു കുട്ടിക്കളിയൊക്കെയുണ്ടാവും..കല്യാണം കഴിഞ്ഞാ അതൊക്കെയങ്ങ് മാറും.ജ്ജ് ആ കുട്ടിക്കളി അത്ര കാര്യാക്കണ്ട”!!. റാഷിദ് അത് കാര്യാക്കിയില്ല. ശബ്നാനേ കെട്ടി.ആദ്യ രാത്രി :p … അവൾ കടന്നു വന്നു..കയ്യിലൊരു കാലി ഗ്ലാസുമായി..!!! റാഷിദിന്റെ ഉളളിലൊരു ബോംബ് പൊട്ടി..അത് … Read more