നിന്നോളം ~ ഭാഗം 12 – എഴുത്ത്: രക്ഷ രാധ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… സരസു വിന് തല പെരുകുന്നത് പോലെ തോന്നി…. കുളപ്പടവിൽ ഒരേ പടിക്ക് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടവൾ ഏറ്റവും മുകളിലെ പടിയിൽ രണ്ടു വശത്തായി താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അഭിയേയും അനുവിനെയും കൂർപ്പിച്ചു നോക്കി… “ഇങ്ങനെ നോക്കാതെ പെണ്ണെ ഇപ്പോ നിന്നെക്കണ്ടാ ജഗചമ്മയെ പോലുണ്ട്…. “ഏത് ജഗചമ്മ…. അനു നെറ്റി ചുളിച്ചു “ഹാ മറ്റേ അരുന്ധതി സിനിമയിലെ അനുഷ്ക.ടെ ഡബിൾ ക്യാരക്റ്റർ “വോ…. “ഇങ്ങനെങ്കിൽ ആ പരട്ട പശുപതിയെ പോലെ നിങ്ങൾ … Read more