അപൂര്‍വരാഗം ~ ഭാഗം 07 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പെട്ടെന്ന് ആണ് ഹാളിലെ ലൈറ്റ് ഒക്കെ ഓഫ് ആയതു. ഒപ്പം തന്നെ പാവാടയുടെ അറ്റത്ത് ചവിട്ടി ഞാന്‍ പിറകോട്ട് വീണു. വീഴുന്നതിന് മുന്നേ രണ്ടു കൈകൾ എന്നെ താങ്ങിയെടുത്തിരുന്നു. ആ വെപ്രാളത്തിൽ ഞാന്‍ അയാളുടെ ഷർട്ടിൽ അള്ളി പിടിച്ചു. ചുടു നിശ്വാസം എന്റെ കവിളിലു തട്ടി.. ഞാൻ കണ്ണുകള്‍ അമര്‍ത്തി അടച്ചു. പതിയെ ആ കൈകൾ എന്റെ ഇടുപ്പിൽ അമരുന്നത് ഞാന്‍ അറിഞ്ഞു. ഏറെ പരിചിതമായ ഒരു സുഗന്ധം എന്നെ പൊതിയുന്നത് … Read more