അവൾ എന്തെങ്കിലും പറഞ്ഞെന്നു കരുതി അത് കാര്യമാക്കേണ്ട കാര്യമുണ്ടോ..
എഴുത്ത്: അപ്പു ———– ” നീ ഇങ്ങനെ വരുന്ന ആലോചനകൾ മുഴുവൻ ഓരോരോ കാരണങ്ങൾ പറഞ്ഞു മുടക്കി കൊണ്ടിരുന്നാൽ ഏത് കാലത്തേക്ക് കല്യാണം നടക്കും എന്നാണ് വിചാരിച്ചിരിക്കുന്നത്..? “ രാവിലെ തന്നെ മുത്തശ്ശി ദേഷ്യത്തിലാണ് എന്ന് അവൾക്ക് മനസ്സിലായി. കഴിക്കാൻ എടുത്ത ആഹാരം കഴിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ അവൾ അമ്മയെ നോക്കി. ഒന്നും മിണ്ടല്ലേ എന്ന് കണ്ണുകളാൽ അപേക്ഷിക്കുന്ന അമ്മയെ കണ്ടപ്പോൾ പിന്നെ കൂടുതൽ ശ്രദ്ധ കൊടുക്കാതെ ആഹാരം കഴിക്കാൻ തുടങ്ങി. “ഞാനിവിടെ പറയുന്നത് നിന്റെ … Read more