നാട്ടിലെത്തുമ്പോൾ ഒക്കെയും അവളെ കാണാൻ പോവാതെ ആയി… അവൾ പറഞ്ഞ പരിഭവങ്ങൾ ഒക്കെയും അയാൾക്ക് അസഹനീയമായി തോന്നി… അയാളിലെ മാറ്റം അവളെ ഏറെ വേദനിപ്പിച്ചു…

Story:-Jk കുപ്പിവള കിലുങ്ങും പോലെയായിരുന്നു അവളുടെ ചിരി.. മായക്കുട്ടീ “””” എന്നൊരു വിളി അച്ചു വിളിച്ചാൽ അപ്പോൾ കാണാം നിറഞ്ഞ ആ ചിരി.. എന്തിനും ഏതിനും അച്ചുവേട്ടൻ വേണം… ചെറുപ്പം മുതലേ അച്ചുവേട്ടൻ അവൾക്ക് ജീവനാണ്.. വലുതായി ഇപ്പോഴും അത് അങ്ങനെ തന്നെ അതുകൊണ്ട് തന്നെയാണ് വീട്ടുകാർ പറഞ്ഞു ചിരിച്ചത്, ആദർശ് എന്ന അച്ചുവിന്റെയും മായ എന്ന ഉണ്ണി മായയുടെയും വിവാഹം അങ്ങ് കഴിപ്പിക്കാമെന്ന്… മുറച്ചെറുക്കനും മുറപ്പെണ്ണും ആകുമ്പോൾ അങ്ങനെയും ആവാമല്ലോ.. അതും പറഞ്ഞു എത്രയോ തവണ … Read more

ഈ കുഞ്ഞ് നിങ്ങൾക്ക് എപ്പോഴും ഒരു റിസ്ക് ആയിരിക്കും എന്ന് ഡോക്ടർ ഞങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു….

Story:-Jk ഇരുപത്തി മൂന്ന് വയസായി അവൾക്ക്… ഇപ്പോഴും സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല… കല്യാണം കഴിഞ്ഞ് ഏറെനാളായിട്ടും കുഞ്ഞുങ്ങൾ ആവാത്തതിൽ വലിയ വിഷമം ആയിരുന്നു കീർത്തിക്ക്… അതുകൊണ്ടുതന്നെ ഏറെ കാത്തിരുന്ന അതിനുശേഷമായിരുന്നു അവൾ ജനിച്ചത്.. അരുണിമ മോൾ..””””” എട്ടു മാസം വരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു….കഴിഞ്ഞുള്ള ഒരു സ്കാനിങ്ങിൽ ആണ് കുഞ്ഞിന് എന്തോ പ്രശ്നം ഉണ്ട് എന്ന് അറിയുന്നത്… ഡോക്ടർക്ക് തോന്നിയ ഒരു സംശയത്തിന് പുറത്തായിരുന്നു സ്കാൻ ചെയ്തത്…. അന്ന് മാസമുള്ള ചെക്കപ്പോ സ്കാനിംഗോ ഒന്നുമില്ലാത്ത സമയമായിരുന്നു…. … Read more

ആദ്യം ഒരു തമാശയായിട്ടാണ് അവർ എടുത്തത് പക്ഷേ പിന്നെയും പിന്നെയും അവൾ അത് തന്നെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു…..

സ്വത്ത് ഭാഗം വച്ചപ്പോൾ അവൾക്കും ഉണ്ടായിരുന്നു ഒരു പങ്ക്… ചിന്തു, അതായിരുന്നു അവളുടെ പേര്…. ഇരുട്ടിനെ പേടിയുള്ള അമ്പലത്തിൽ നിന്ന് വെടി പൊട്ടുന്നത് കേട്ടാൽ ഭയമുള്ള ഒരു പാവം പെണ്ണ്.. അവളെ ഗർഭം ധരിച്ചപ്പോൾ അവളുടെ അമ്മയ്ക്ക് വന്ന ഒരു പനി… അതാണത്രെ അവൾ ഇങ്ങനെ ബുദ്ധിവളർച്ച ഇല്ലാത്തവൾ ആയി തീരാൻ കാരണം….അങ്ങനെയാണ് അവളോട് അമ്മ പറഞ്ഞിട്ടുള്ളത്… കാരണം പലപ്പോഴും അവൾ ചോദിക്കുമായിരുന്നു എന്തുകൊണ്ടാ ഞാൻ മറ്റുള്ളവരെപ്പോലെ അല്ലാത്തത് എന്ന്….. അല്ലെങ്കിൽ അവളുടെ ബുദ്ധി ആരും കണ്ടില്ല … Read more

നിങ്ങൾക്ക് എന്തിനാ ഉണ്ണിയേട്ടാ ഇത്രയും കോംപ്ലക്സ്..? എന്നെ വിവാഹം ചെയ്യില്ല എന്ന് തറപ്പിച്ച് പറയാൻ എന്താ കാരണം..? ഒന്നുമില്ലെങ്കിലും വർഷങ്ങളായി ഉണ്ണിയേട്ടന്റെ സ്നേഹത്തിനു വേണ്ടി കൊതിച്ചു….

നീയെന്റെയാണ്… എഴുത്ത്:-ആമി ” നിങ്ങൾക്ക് എന്തിനാ ഉണ്ണിയേട്ടാ ഇത്രയും കോംപ്ലക്സ്..? എന്നെ വിവാഹം ചെയ്യില്ല എന്ന് തറപ്പിച്ച് പറയാൻ എന്താ കാരണം..? ഒന്നുമില്ലെങ്കിലും വർഷങ്ങളായി ഉണ്ണിയേട്ടന്റെ സ്നേഹത്തിനു വേണ്ടി കൊതിച്ചു ഞാൻ പിന്നാലെ നടക്കുന്നതല്ലേ..? അതെങ്കിലും ഓർക്കാമായിരുന്നു.. “ ശബ്ദം ഇടറിയിരുന്നു ആ പെണ്ണിന്റെ.അത് കേൾക്കുമ്പോൾ ഉണ്ണിയ്ക്ക് വേദനയുണ്ട്.പക്ഷേ ഇപ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലത്. ” നീ കരുതുന്നതു പോലെയല്ല ആമി. നീ നല്ല കുട്ടിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ലൊരു കുട്ടി. നല്ല വിദ്യാഭ്യാസവും … Read more

അവൾക്ക് അല്ലെങ്കിലും പണ്ടുമുതൽക്കേ എന്നെ ഭയമാണ്.ഞാൻ എന്ത് ചെയ്തിട്ടാണെന്ന് എനിക്ക് ഇതുവരെയും അറിയില്ല. പക്ഷേ എന്നെ കണ്ടാൽ തന്നെ അവൾ ഓടി ഒളിക്കും………

പ്രണയമാണ്… രചന:-ആമി ” ദേവേട്ടാ.. ചായ… “ അരികിലേക്ക് വന്ന ആ പെണ്ണ് അതും പറഞ്ഞു ചായ അവിടെ വച്ചിട്ട് കണ്ണു തുറന്നു നോക്കുന്നതിനു മുൻപ് തന്നെ മുറിവിട്ട് പുറത്തു പോയിരുന്നു. അവൾക്ക് അല്ലെങ്കിലും പണ്ടുമുതൽക്കേ എന്നെ ഭയമാണ്.ഞാൻ എന്ത് ചെയ്തിട്ടാണെന്ന് എനിക്ക് ഇതുവരെയും അറിയില്ല. പക്ഷേ എന്നെ കണ്ടാൽ തന്നെ അവൾ ഓടി ഒളിക്കും. ഈ അവൾ എന്ന് പറഞ്ഞത് ആരെയാണെന്ന് മനസ്സിലായോ..? അവൾ ശാരി. തറവാട്ടിലെ കാര്യസ്ഥന്റെ മകളാണ്. പക്ഷേ ഇവിടെ ഒരു അംഗത്തെ … Read more

നാളെ ആശുപത്രിയിൽ പോകാൻ അമ്മയുടെ കൂടെ ഒന്ന് വരാമോ..? അമ്മയ്ക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ല. അച്ഛൻ ഇവിടെ ഇല്ലാത്തതല്ലേ.. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ മോനെ ബുദ്ധിമുട്ടിക്കില്ലായിരുന്നു………..

അമ്മ രചന:-ആമി ” ഈ ചെറുക്കനോട് ഒരു വക പറഞ്ഞാൽ അനുസരിക്കില്ല. മഴ നനയരുത് എന്ന് ഒരു നൂറ് തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ട് ഇന്നലെ ഈ മഴ മുഴുവൻ നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു ഇവന്..? അഹങ്കാരം കാണിച്ചിട്ട് ഇപ്പോൾ എന്തായി..? പനിയും പിടിച്ചു കിടപ്പിലായില്ലേ..? “ ഓരോന്ന് പിറുപിറുത്തു കൊണ്ട് തിടുക്കപ്പെട്ടു ചുക്കുകാപ്പി ഉണ്ടാക്കുകയാണ് ഓമന. അപ്പോഴും അകത്തു നിന്ന് മകന്റെ വിങ്ങലോടെയുള്ള സ്വരം കേൾക്കാം. ” അമ്മേ.. ഒന്ന് വേഗം വരുമോ..? “ … Read more

Categories Uncategorized

മോൻ വിഷമിക്കേണ്ട. ഗൾഫിൽ മാത്രമല്ലല്ലോ ജോലി ഉള്ളത്.. നമ്മുടെ നാട്ടിലും ജോലിയുണ്ട്. മോൻ ശ്രമിച്ചാൽ നല്ലൊരു ജോലി കണ്ടുപിടിക്കാൻ പറ്റും. അതോടെ ഇപ്പോഴത്തെ വിഷമമൊക്കെ മാറി കിട്ടും……

ഈ നേരവും കടന്ന് പോകും എഴുത്ത്:-ആമി ”  ജലജേ.. ജലജേ… “ ഉമ്മറത്തു നിന്ന് ഭർത്താവ് വിളിക്കുന്നത് കേട്ട് ജലജ വേഗത്തിൽ തന്നെ അടുക്കളയിൽ നിന്ന് അവിടേക്ക് ചെന്നു. ” എന്താ രാമേട്ടാ..എന്തിനാ ഇങ്ങനെ വിളിക്കുന്നത്..? എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണി ഉണ്ടെന്ന് രാമേട്ടനു അറിയില്ലേ..? ഇങ്ങനെ മിനിറ്റിന് മിനിറ്റിന് എന്നെ വിളിച്ചു കൊണ്ടിരുന്നിട്ട് സമയത്ത് ഊണ് റെഡിയായില്ലെങ്കിൽ അതിനും എനിക്ക് ആയിരിക്കും കുറ്റം.” തന്റെ ജോലിയിൽ തടസ്സം ചെയ്തതിന് ദേഷ്യപ്പെട്ട് കൊണ്ടാണ് അവർ പുറത്തേക്ക് വന്നത്. … Read more

ഈ പെൺകുട്ടി ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത് എന്നല്ലേ അമ്മ പറഞ്ഞത്.? അവിടുത്തെയൊക്കെ ജീവിത രീതി എങ്ങനെയാണെന്ന് നമുക്ക് എങ്ങനെ അറിയാം..? ബാംഗ്ലൂർ നഗരത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുള്ളതൊന്നും അത്ര നല്ല കാര്യങ്ങൾ അല്ലല്ലോ…..

Story:- ആമി ” ഡാ.. നീ ഈ ഫോട്ടോ ഒന്ന് നോക്കിയേ.. “ ഉച്ചയ്ക്ക് ടിവിയും കണ്ടിരിക്കുകയായിരുന്നു സുജിത്തിന്റെ അടുത്തേക്ക് വന്നു കൊണ്ട് അമ്മ പറഞ്ഞു. ” ഫോട്ടോയോ..? എന്ത് ഫോട്ടോയാ അമ്മ..? “ അവൻ ചോദിച്ചപ്പോൾ അമ്മ അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. ” ഇന്നലെ നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നോ.. നിനക്ക് വിവാഹം നോക്കി തുടങ്ങാം എന്ന്. ഇതിപ്പോൾ അച്ഛന്റെ ഒരു കൂട്ടുകാരൻ അയച്ചു കൊടുത്ത ഫോട്ടോയാണ്. അവിടെ അടുത്ത് എവിടെയോ ആണ് പെൺകുട്ടിയുടെ … Read more

വീട്ടിലെ ആണുങ്ങളെ കൊണ്ട് ഞാനും അകത്ത് ഒരു പണിയും എടുപ്പിക്കാറില്ല. പറമ്പിലെ പണികളൊക്കെ അവരോട് ചെയ്യാൻ പറയും എന്നല്ലാതെ വേറെ ഒരു കാര്യം കൂടി ഞാൻ ചെയ്യിക്കാറില്ല…..

മക്കളെ വളർത്തുമ്പോൾ എഴുത്ത്:-ആമി ” അമ്മേ.. എനിക്കൊരു ചായ.. “ രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഉടനെ അനന്തു വിളിച്ചു പറഞ്ഞു. “നീ ആദ്യം ആ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് പല്ലു തേക്ക്.. അപ്പോഴേക്കും ചായ ഞാൻ എടുക്കാം..” അടുക്കളയിൽ നിന്ന് അമ്മയുടെ മറുപടിയും വന്നു.അത് കേട്ടതോടെ അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. നിമിഷങ്ങൾക്കകം റെഡിയായി ചായ കുടിക്കാൻ എത്തി.അമ്മ ചായ എടുത്തു മുന്നിൽ വയ്ക്കുകയും ചെയ്തു. അവരുടെ വീട്ടിലെ ഒരു … Read more

എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്…..

പ്രസവിക്കാത്തവൾ എഴുത്ത്:-ആമി ” എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. “ അയലത്തെ നാണിയമ്മയാണ്. നമ്മുടെ മുറിവിൽ കു,ത്തി രസിച്ചു നടക്കുന്ന ചില അമ്മുമ്മാരില്ലേ.. ആ കൂട്ടത്തിൽ പെട്ടതാണ് ഈ നാണിയമ്മ. സംസാര വിഷയം എന്റെ ഗർഭം ഇല്ലായ്മയാണ്. കുറെ കാലമായി കേൾക്കുന്ന കാര്യമായത് കൊണ്ട് തന്നെ പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. ” പറഞ്ഞിട്ടെന്താ കാര്യം ..? ഞാനെന്തെങ്കിലും പറഞ്ഞാൽ അവർക്ക് … Read more