ചെയ്തത് തെറ്റായി പോയി എന്ന് തോന്നി കരഞ്ഞു കൊണ്ടിരുന്നപ്പോൾ എന്നെ മാഷ് ആശ്വസിപ്പിച്ചു… അമ്മയോട് പറഞ്ഞു എത്രയും പെട്ടെന്ന് ഞങ്ങളുടെ വിവാഹം നടത്താമെന്ന് മാഷ് ഉറപ്പുനൽകി….

Story written by JK ചിന്നുട്ടിയെയും കൊണ്ട് അവിടെ നിന്നും പോരുമ്പോൾ മിഴികൾ നിറഞ്ഞൊഴുകി അനുപമയുടെ… ഒരിക്കൽ ആരുമില്ലായിരുന്ന ഒരു സമയത്ത് തനിക്ക് അഭയം തന്ന വീടാണ്.. അത്ര പെട്ടെന്നൊന്നും ഇവിടെയുള്ളവരുമായുള്ള ബന്ധം മറക്കാൻ കഴിയില്ല… ചിന്നൂട്ടി, പോട്ടെ ടാറ്റാ””” എന്നുപറയുമ്പോൾ, ആൻസി ആന്റിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഒത്തിരി പറഞ്ഞതാണ് കൂടെ വരാൻ പക്ഷേ അവർ വരാൻ തയ്യാറല്ലായിരുന്നു.. പകരം സ്വയം നീറി, എന്നെ പറഞ്ഞുവിടാൻ വലിയ താല്പര്യം കാണിച്ചു.. അനുപമ ചിന്നുട്ടിയെ ചേർത്തുപിടിച്ചു.. അവളെയും കൊണ്ട് … Read more

അടുത്ത ഫ്ലാറ്റിൽ ഉള്ളവരുമായി ഒന്നും സംസാരിക്കുന്നത് മഹേഷിന് ഇഷ്ടമില്ല…അതുകൊണ്ടുതന്നെ അവൾ ആരുമായും സംസാരിക്കുകയോ അടുക്കുകയോ ചെയ്തിരുന്നില്ല…

Story written by JK മുഖം ഒക്കെ നീറുന്നുണ്ട്.. വായിൽ ചോ,രയുടെ ചുവ.. എല്ലാം കണ്ടു ശ്രീക്കുട്ടിയെ പേടിച്ചരണ്ട് നിൽക്കുന്നുണ്ട് അവളെ മെല്ലെ ചേർത്തുപിടിച്ചു അഞ്ചു.. സ്വന്തം ഭർത്താവിന്റെ നിത്യേനയുള്ള ഒരു കലാപരിപാടിയാണ്… മൂക്കുമുട്ടെ കു,ടിച്ചു വന്ന് ത,ല്ലി ച,തക്കുക എന്നത് അതിനായി എന്തെങ്കിലും ഒരു കാരണവും അയാൾ കണ്ടെത്തും ഇവിടെ പതിവാണ് ഇത്.. ആരോടും പരാതി പറയാൻ പറ്റില്ല കാരണം അഞ്ചുവായി തന്നെ തെരഞ്ഞെടുത്തതാണ് മഹേഷിനെ … അത്ര നല്ല ബാല്യം ഒന്നുമായിരുന്നില്ല അഞ്ജുവിന്…. അച്ഛൻ … Read more

വെറും സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നെ വേറെ തലങ്ങളിലേക്ക് നീങ്ങുക യായിരുന്നു…മീരയ്ക്ക് പോലും നിയന്ത്രണമില്ലാത്ത വിധം ആ ബന്ധം വളർന്നു….

Story written by Jk തന്നെക്കാൾ പതിനാല് വയസ്സിന് മൂത്തയാൾ…. ടൈലർ… സിനിമാ നടനെ പോലെ ഒരാളെ അതും വൈറ്റ് കോളർ ജോബ് ഉള്ള ഒരാളെ സ്വപ്നം കണ്ടു നടന്ന മീരയ്ക്ക്ഒ രിക്കൽ പോലും സങ്കൽപ്പിക്കാൻ വയ്യാത്ത ഒരു ഭർത്താവ്, അതായിരുന്നു അയാൾ, “””അരവിന്ദൻ””” വീട്ടുകാരോട് കുറെ കരഞ്ഞു പറഞ്ഞു നോക്കി ഇയാളെ വേണ്ട എന്ന് പക്ഷേ.. എല്ലാവരും അവർ അത് അവഗണിച്ചു… അതിന്, അവളുടെ ജാതകത്തിലെ പ്രശ്നവും,.താഴെ ഇനിയും കല്യാണം കഴിക്കാനുള്ള രണ്ടു പെൺകുട്ടികളും ഒക്കെ … Read more

കാരണം അമ്മയുടേത് ഒരിക്കലും വില കൂടിയ ഒരു ഗിഫ്റ്റ് ആയിരിക്കില്ല എന്ന് അയാൾക്ക്‌ അറിയാമായിരുന്നു, വീട്ടമ്മയായി മാത്രം ജീവിക്കുന്ന അമ്മക്കു വലിയ തരത്തിലുള്ള ഗിഫ്റ്റ് ഒന്നും തരാൻ സാധിക്കില്ലായെന്നുള്ളതും…..

Story written by Pratheesh അന്ന് അയാളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം ആയിരുന്നു, രാത്രിയോടെ അവസാന അതിഥിയും പിരിഞ്ഞു പോയ ശേഷമായിരുന്നു അയാളും ഭാര്യയും മക്കളും ചേർന്ന് അന്നു വന്ന പലരും അവർക്ക് സമ്മാനിച്ച ഗിഫ്റ്റ് പാക്കറ്റുകൾ ഒരോന്നായി തുറന്നു നോക്കാൻ തുടങ്ങിയത്, ഓരോ പൊതി അഴിക്കുമ്പോഴും മിക്കവരും അവരെ വളരെ കാര്യമായി തന്നെ പരിഗണിച്ചിരുന്നു എന്നതിന്റെ തെളിവുകൾ ആയിരുന്നു ആ സമ്മാന പൊതികളിൽ പലതിലും ഉണ്ടായിരുന്നത്, ആയിരക്കണക്കിനും പതിനായിരകണക്കിനും രൂപ വിലയുള്ള സമ്മാനങ്ങൾ പലതും ആ … Read more

അയ്യോ സാറേ ഇവിടെ ലോഡ്ജോ മറ്റു താമസസൗകര്യങ്ങളോ ഒന്നുമില്ല…. ഇതൊരു കുഗ്രാമം അല്ലേ??? വീടുകൾ തന്നെ നന്നേ കുറവ് പിന്നെ ആരാണ് അങ്ങനെയുള്ള സ്ഥലത്ത് ഒക്കെ പോയി താമസിക്കാൻ ഉള്ളത്…..

എഴുത്ത്:- ജെ കെ കുറെ നേരമായി അനന്ദു ആ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ നടക്കാൻ തുടങ്ങിയിട്ട്… ഷൂട്ടിങ്ങിന് ലൊക്കേഷൻ നോക്കാൻ വന്നതാണ് അനന്തു…. സിനിമാ പ്രാന്ത് കൊണ്ട് കേറിയതാണ് ആ മേഖലയിലേക്ക്… സ്വന്തമായി ഒരു സിനിമ… അതായിരുന്നു മോഹം.. പക്ഷേ ഒരു ലൊക്കേഷൻ സ്കൗട്ട് വരെ ആവാനെ കഴിഞ്ഞുള്ളു…. ഒരു ഗ്രാമ പ്രദേശത്ത് നടക്കുന്ന കഥ.. അതുകൊണ്ടുതന്നെ പറ്റിയ സ്ഥലം നോക്കി നടക്കുകയായിരുന്നു ആരോ പറഞ്ഞാണ് കുന്നത്തുകാവ് എന്ന ഈ സ്ഥലത്തെത്തിയത് … മറ്റ് പലയിടത്തും പോയിട്ടാണ് ഇങ്ങോട്ടുള്ള … Read more

പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾക്കും ബാലനും അതൊരു വലിയ ഷോക്ക് തന്നെയായിരുന്നു… അതിൽ നിന്ന് മുക്തിനേടാൻ ഏറെ താമസിച്ചു… എങ്കിലും അച്ഛനും മക്കളും വീണ്ടും അവരുടെ ജീവിതം കെട്ടിപ്പടുത്തു…

ബാലാ!!! അപ്പച്ചിയാണ്…. അവരെ ദൂരെ നിന്ന് കണ്ടപ്പോഴേ അച്ഛൻ മക്കളെ നോക്കി ഒന്ന് കണ്ണിറുക്കി…. ഉപദേശിക്കാൻ ആയിട്ടുള്ള വരവാണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു… മൂന്നുപേരും അച്ഛനെ നോക്കി ചിരിച്ചു… “””ലീലേടത്തി വാ വന്നിരിക്ക് “””‘ എന്നു പറഞ്ഞ് അച്ഛൻ അപ്പച്ചി അകത്തേക്ക് ക്ഷണിച്ചു…. ഫുൾ കലിപ്പ് മോഡ് ലായിരുന്നു അപ്പച്ചി… “””നീയിത് എന്ത് ഭാവിച്ച ബാലാ???”” അത് ചോദിച്ചപ്പോൾ ബാലൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു എന്താ ചേച്ചി എന്ന്??? നീ എന്തിനാ കൊച്ചുങ്ങൾക്ക് ഇത്രയും സ്വാതന്ത്ര്യം ഒക്കെ … Read more

തനിക്കുവേണ്ടി കുറ്റക്കാരനായ സിദ്ധാർത്ഥ നോട് ആരതിക്ക് വല്ലാത്ത സഹതാപം തോന്നി… പക്ഷേ അവൾ സ്വാർത്ഥ ആയിരുന്നു അവളുടെ ജീവിതം മാത്രം മുന്നിൽ കണ്ടു….

രചന:-നിഹാരിക നീനു… ആരതീ”””” അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതി…. അച്ഛന്റെ ഫോൺ ഉണ്ടായിരുന്നു.. അച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്.. അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും ത,ല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു…. “””സിദ്ധുവും വരുന്നുണ്ടത്രെ എന്ന് “”” വന്ന സന്തോഷം അതേപോലെ പോകുന്നതറിഞ്ഞു ആരതി… അവൾ ആകെ മൂഡ് ഓഫ് ആയി.. അച്ഛന്റെ പെങ്ങളുടെ മകനാണ് സിദ്ധാർത്ഥ് എന്ന് സിദ്ദു.. അവനു അഞ്ചു വയസ്സുള്ളപ്പോഴാണ് അവന്റെ അമ്മ … Read more

രാത്രി വരാം ആരും കാണാതെ ഇറങ്ങി വരണം എന്ന് എല്ലാം ചട്ടംകെട്ടി .. പൂർണ്ണ സമ്മതത്തോടെ രേഖ ഇറങ്ങി വരാമെന്നു പറഞ്ഞു.. ഹരീഷ് ഇല്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു……

Story written by ജ്യോതി കൃഷ്ണ കുമാർ “”””‘രേഖ പോയി”””” ഫോണിൽ അങ്ങനെ കേട്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നു ഹരീഷ്…. രേഖ””” തന്റെ അമ്മാവന്റെ മകൾ… കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ അവർ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു.. സ്വത്ത് തർക്കം രണ്ട് കുടുംബത്തെയും അകറ്റി അതോടുകൂടി ആ വിവാഹ വാഗ്ദാനവും എല്ലാവരും മറന്നു പരസ്പരം വൈരികൾ ആയി… എങ്കിലും രേഖയും ഹരീഷും ഉള്ളിൽ പരസ്പരം കൊണ്ടുനടന്നിരുന്നു…. അവർ നിറമുള്ള തങ്ങളുടെ ഭാവി മെനഞ്ഞു… ഉണ്ടാകാൻ പോകുന്ന … Read more

തനിക്ക് എത്താത്ത കൊമ്പാണ് എന്ന് അറിഞ്ഞിട്ടു തന്നെയാണ്, ദീപു ചേട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോലും ശൈത്യ മൈൻഡ് ചെയ്യാതിരുന്നത്…

Story written by Jk തനിക്ക് എത്താത്ത കൊമ്പാണ് എന്ന് അറിഞ്ഞിട്ടു തന്നെയാണ്, ദീപു ചേട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോലും ശൈത്യ മൈൻഡ് ചെയ്യാതിരുന്നത്… ആൾക്ക് അത് ഇത്തിരി ഒന്നുമല്ല വിഷമം ഉണ്ടാക്കിയത് എന്നറിയാം…. ദീപു ചേട്ടന്റെ വീട്ടിലെ കാര്യസ്ഥാനാണ് അച്ഛൻ…. ചെറുപ്പം മുതൽ അവിടത്തെ ഉപ്പും ചോറും ആണ് കഴിച്ചിട്ടുള്ളത്… നന്ദികേടു കാട്ടാൻ വയ്യ… ദീപു ചേട്ടന്റെ അച്ഛൻ പട്ടാളത്തിൽ വലിയ ഉദ്യോഗസ്ഥനാണ്… എപ്പോഴെ ങ്കിലുമൊക്കെയെ ലീവിന് വരൂ… അവിടെ ദീപു ചേട്ടന്റെ അമ്മയും … Read more

തൊട്ടിലിൽ കിടന്ന് ഉറങ്ങുന്ന പൊന്നുമോളെ അവൾ വാരിയെടുത്ത് നെഞ്ചോട് ചേർത്തു…. ഒപ്പം അവളുടെ കണ്ണുകൾ മേശപ്പുറത്ത് ഇരിക്കുന്ന അരവിന്ദേട്ടന്റെ ഫോട്ടോയിലേക്ക് പോയി……

സ്റ്റോറി by JK “” നീ ഒന്നുകൂടി ആലോചിക്കു മോളെ!! ഞങ്ങൾ പറയാനുള്ളതൊക്കെ പറഞ്ഞു! ഇനിയൊക്കെ നിന്റെ ഇഷ്ടം!”” അതും പറഞ്ഞ് ചന്ദ്രിക അവിടെനിന്ന് ഇറങ്ങുമ്പോൾ അവരോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ തളർന്നു പോയി നീതു.. തൊട്ടിലിൽ കിടന്ന് ഉറങ്ങുന്ന പൊന്നുമോളെ അവൾ വാരിയെടുത്ത് നെഞ്ചോട് ചേർത്തു…. ഒപ്പം അവളുടെ കണ്ണുകൾ മേശപ്പുറത്ത് ഇരിക്കുന്ന അരവിന്ദേട്ടന്റെ ഫോട്ടോയിലേക്ക് പോയി. “” എന്തിനാ അരവിന്ദേട്ടാ ഞങ്ങളെ വിട്ടു പോയത് അതുകൊണ്ടല്ലേ ഇതെല്ലാം എനിക്ക് കേൾക്കേണ്ടി വന്നത്?? … Read more