ഡോക്ടറുടെ അവസാനവാക്കുകൾ കേൾക്കെ അതുവരെ പറഞ്ഞതെല്ലാം ഒരു ചലനവുമില്ലാതെ കെട്ടിരിക്കുകയായിരുന്ന ഉമയിൽ നിന്നും ഒരേങ്ങലുയർന്നു……
മേധ രചന: അഭിരാമി അഭി “മേധാ വെറുപ്പ് തോന്നുന്നുണ്ടോ മോളെ നിനക്കെന്നോട്?” സോപാനത്തിണ്ണയിൽ മുട്ടിലേക്ക് മുഖമൂന്നിയിരുന്ന് വിമ്മിക്കരഞ്ഞു കൊണ്ടിരുന്ന പെണ്ണിന്റെ കാൽപ്പാദങ്ങളിൽ തൊട്ടുകൊണ്ട് ഉമ ചോദിച്ചു. ” എന്താ ചേച്ചി ഇങ്ങനൊക്കെ പറയുന്നേ…. ഇതൊക്കെ പാതിവല്ലേ എനിക്കതിലൊന്നും സങ്കടമില്ല. ഒരു കാര്യത്തിലെ എനിക്ക് നോവുന്നുള്ളു ആ….. ആ സമയത്ത് ഞാൻ… ഞാനാരാണെന്ന് പോലും ദേവേട്ടനറിയില്ലല്ലോ എന്നോർക്കുമ്പോ മാത്രം ചങ്ക് പറയുവാ ഉമേച്ചി…. ” തന്നേ ഉറുമ്പടക്കം പുണർന്നലറിക്കരയുന്ന ആ പെണ്ണിനെ എങ്ങനെ ആശ്വാസിപ്പിക്കുമെന്ന് അവൾക്കും അറിയില്ലായിരുന്നു. അപ്പോഴും … Read more