അയാളുടെ മുഖത്തെ ദയനീയഭാവം കണ്ടു മാനേജർ ചെയ്യുന്ന ജോലി നിർത്തിവച്ച് അയാളെ നോക്കി എന്തോ ചെറുപ്പത്തിൽ മരിച്ച അച്ഛനെയാണ് അപ്പോൾ അയാൾക്ക് ഓർമ്മ വന്നത്……

എഴുത്ത്:- അപർണ “”മ്മ്?? എന്ത് വേണം??”” എന്ന് വൃദ്ധസദനത്തിന്റെ മാനേജർ ചോദിച്ചപ്പോൾ ആ വൃദ്ധൻ അയാളുടെ അരികിലേക്ക് നടന്നു ചെന്നു.. കറുത്ത ചട്ടയുള്ള ചെറിയ ഒരുപോക്കറ്റ് ഡയറി മാനേജർക്ക് നേരെ നീട്ടി.. “” ഇതിൽ അധികം എന്നെഴുതിയതിന് താഴെ ഒരു നമ്പർ ഉണ്ട് കുഞ്ഞേ ഒന്ന് വിളിച്ചു തരാമോ എന്റെ മകനാണ് ഒന്ന് സംസാരിക്കാനാണ്!”‘ പ്രതീക്ഷ യോടെ തന്നെ നോക്കുന്ന ആ ചുളിഞ്ഞ മിഴികൾ കണ്ടപ്പോൾ അയാൾക്ക് പറ്റില്ല എന്ന് പറയാൻ തോന്നിയില്ല മൊബൈൽ എടുത്ത് അതിൽ … Read more

ആദ്യം അറിയാതെ പറ്റിയതാണ് എന്നാണ് കരുതിയത് പക്ഷേ അയാൾ ഞാൻ എതിർക്കാതെ ഇരിക്കുകയാണ് എന്ന് കരുതി എന്നെ പുറകിലൂടെ കെ.ട്ടിപ്പിടിച്ചു…..

എഴുത്ത്:- അപർണ ഒരു ബ്ലൗസ് തയ്ക്കാൻ വേണ്ടി പോയതായിരുന്നു അയാളുടെ കടയിലേക്ക്… വിദ്യാധരൻ ഒരു വൃ ,ത്തികെട്ടവൻ ആണ് പെണ്ണുങ്ങളെ കാണാത്തതുപോലെ നോക്കി നിൽക്കും എങ്കിലും അയാൾ നന്നായി തയ്ക്കുന്നതുകൊണ്ട് പലരും അത് സഹിച്ചു അവിടെത്തന്നെയാണ് തുണികൾ തയ്ക്കാൻ കൊടുക്കാറുള്ളത്.ചിലർക്കൊക്കെ അയാൾ തൊടു.ന്നതും പി.ടിക്കുന്നതും എല്ലാം ഇഷ്ടമാണ്… എപ്പോ കൊണ്ടുപോയി കൊടുത്താലും പറഞ്ഞ ദിവസത്തിന് കൃത്യമായി തയ്ച്ചുതരുന്നത് അയാളുടെ പ്രത്യേകതയായിരുന്നു അതുകൊണ്ടുതന്നെ വീടിനടുത്ത് സ്ത്രീകൾ തയ്ക്കുന്നുണ്ടെങ്കിലും എല്ലാവരും വിദ്യാധരന്റെ അരികിലേക്ക് ഓടും.. അതുകൊണ്ടാണ് പ്രിയയും കൂട്ടുകാരിയുടെ കല്യാണത്തിന് … Read more

വർഷങ്ങൾക്ക് മുൻപ് സേവ് ചെയ്ത് വച്ച, ജീവിതത്തിൽ ഇതുവരെ ഒരുതവണ പോലും വിളിചിട്ടില്ലാത്ത ആ നമ്പറിലേക്ക് കാൾ ബട്ടൺ അമർത്തുമ്പോൾ കൈകൾ വിറയ്ക്കുന്നതിനൊപ്പം………

എന്റെ മനുഷ്യന്… എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ആ വീട്ടിൽ നിന്ന് എന്തായാലും ഒരിക്കൽ ഇറങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതാണ്, പക്ഷെ ഇത്ര പെട്ടെന്ന്, അതും ഈ രാത്രിയിൽ….. എന്നെപ്പറ്റി കുറ്റങ്ങൾ പറഞ്ഞ് അനിയന്റെ ഭാര്യ അനിയന്റെ സ്വസ്ഥത നശിപ്പിക്കുന്നത് അറിഞ്ഞപ്പോഴേ ചെറിയ ബാഗിൽ അത്യാവശ്യഡ്രെസ്സും സർട്ടിഫിക്കറ്റുകളും എടുത്തു വച്ചിരുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും ആ വീട്ടിൽ നിന്നെടുക്കാൻ ഇല്ലായിരുന്നു…. ബാഗുമെടുത്ത് ഉമ്മറത്തേക്ക് ഇറങ്ങുമ്പോഴും അനിയന്റെ മുറിയിൽ നിന്നവന്റെ ഭാര്യയുടെ കുറ്റപ്പെടുത്തലുകളും, പ്രാക്കുകളും കേൾക്കുന്നുണ്ടായിരുന്നു, അപ്പോഴും ഒന്നും മിണ്ടാതെ അവൻ തല … Read more

നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി തൊട്ടടുത്ത വീട്ടിൽ കളിക്കാൻ പോയപ്പോൾ അവിടുത്തെ പ്രായമായ ഒരു കാi മ രോ ഗി അവളുടെ ദേ,ഹത്ത്…..

എഴുത്ത്:- അപർണ “” മോളെ അവരിപ്പോ എത്തും. ഒന്ന് പോയി റെഡിയാകൂ!”‘ എന്ന് അമ്മ പറഞ്ഞപ്പോൾ പിന്നെ അതിനെ എതിർക്കാതെ അകത്തേക്ക് പോയി മായ ഇട്ട ചുരിദാർ മാറ്റാൻ ഒന്നും നിന്നില്ല മുടി ഒന്ന് ഒതുക്കി വച്ച് ഒരു പൊട്ടുതൊട്ടു പിന്നെ ഒരു ഷാളും എടുത്തു കുത്തി.. കൂടുതൽ ഒരുങ്ങേണ്ട ആവശ്യമില്ല എന്ന് തോന്നി മായക്ക് കാരണം ഒരുപാട് പറഞ്ഞതാണ് ഇങ്ങനെ ഒരു പ്രൊപ്പോസലുമായി വരരുത് എന്ന്.. എന്നിട്ടും അതൊന്നും കേൾക്കാതെ അമ്മാവനെ പറഞ്ഞു വിട്ടിരിക്കുന്നു അച്ഛനോട് … Read more

ചിലർക്ക് അവൾ പളപളമിന്നുന്ന സാരിയും ആഭരണങ്ങളും പൗഡറും സോപ്പും സ്പ്രേയുമാണ്.. അവനവൾ തീരാത്ത തേങ്ങലും നെടുവീർപ്പുകളും പരിഭവങ്ങളുമാണ്…..

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി ഒരു ഗൾഫുകാരന്റെ ഭാര്യ എന്നാൽ ഒരേസമയം ഇരയും കുറ്റവാളിയും ആകുന്നു.. ചിലർക്ക് അവൾ അത്തറിന്റെ സുഗന്ധമാണ്.. ആദ്യനാളുകളിൽ കിനാവുകളിൽ സ്വയംമറന്ന്, ചുണ്ടുകളിൽ ചിരിയുടെ അലകൾ ഒളിപ്പിച്ച്, കണ്ണുകളിൽ ഇത്തിരി നാണം ഇടയ്ക്കിടെ മിന്നിമറഞ്ഞ് അവൾ തന്റെ സ്വപ്നസാമ്രാജ്യത്തിൽ പറന്നു നടക്കുന്നത് കണ്ടവരുണ്ടാവും. ഇടക്കവൾ കണ്ണീരിൽ കുളിച്ച്, ചെയ്യുന്ന ജോലികളിൽ മനസ്സുറയ്ക്കാതെ, അയാൾ ജോലിചെയ്യുന്ന മരുഭൂമിയിലെന്നവണ്ണം ഇടറിനടപ്പുണ്ടാകും.. ഒരു ഓണമോ വിഷുവോ വരുമ്പോൾ, അല്ലെങ്കിൽ മറ്റൊരു ആഘോഷമോ ഉത്സവമോ വരുമ്പോൾ, നന്നായി ഒന്ന് അണിഞ്ഞൊരുങ്ങുമ്പോൾ, … Read more

ഗവൺമെന്റ് ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ആളുടെ മട്ടും ഭാവവും ആകെ മാറി..അതിനും കാരണമുണ്ട്.. പുത്തൻ പണക്കാരനായ അമ്മാവൻ ബന്ധം ഒഴിവാക്കി വന്ന മകൾക്കായി വിഷ്ണുവേട്ടനെ ആലോചിച്ചത്രെ…….

എഴുത്ത്:-അപർണ “” അതെ നിന്റെ ത ന്തയോടും ത ള്ളയോടും മര്യാദയ്ക്ക് ഇങ്ങോട്ട് വരാൻ പറ!! ഇന്നെങ്കിലും നിന്റെ കാര്യത്തിന് എന്തേലും തീരുമാനം ഉണ്ടാക്കണം!!” എന്ന് അമ്മായിയമ്മ ഉറഞ്ഞുതുള്ളി പറഞ്ഞപ്പോൾ എന്തുവേണമെന്ന് പോലും അറിയാതെ അവിടെത്തന്നെ തറഞ്ഞു നിന്നു പോയി മാളവിക. അവളുടെ കണ്ണുകൾ ഒരു ആശ്രയത്തിനായി പരതി ഭർത്താവിന്റെ മുഖത്തേക്ക് എത്തി നിന്നു എന്നാൽ അയാളുടെ മുഖത്തെ പുച്ഛഭാവം കണ്ടപ്പോൾ അവൾ വീണ്ടും തളർന്നു.. അല്ലെങ്കിലും വിഷ്ണുവേട്ടൻ തന്നെ വേണ്ട എന്ന് മുഖത്ത് നോക്കി തന്നെ … Read more

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ എന്റെ പുറകെ നടക്കുമ്പോൾ നിങ്ങൾക്ക് ഈ ബാധ്യതകളെ പറ്റി ഒന്നും അറിയില്ലായിരുന്നു എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ് ഇത്രയും നാൾ എന്നെ……..

എഴുത്ത്:- അപർണ “” വിഷ്ണുവേട്ടാ ഇപ്പോൾ വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ട് എങ്ങനെയെങ്കിലും എന്റെ വീട്ടിൽ വന്ന് നമ്മുടെ കാര്യം ഒന്ന് പറയണംഎന്നിട്ട് അതിൽ എന്തെങ്കിലും നീക്ക് പോക്ക് ഉണ്ടാക്കണം…!! ശാലിനി പറഞ്ഞത് കേട്ട് വിഷ്ണു അവളുടെ അരികിലേക്ക് വന്നു.. ” നോക്കു ശാലിനെ നീ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ!! പെട്ടെന്നൊരു ദിവസം നിന്റെ വീട്ടിൽ വന്ന് നിങ്ങളുടെ മകളെ എനിക്ക് വിവാഹം കഴിച്ചു തരണം എന്നെല്ലാം പറഞ്ഞാൽ വിവാഹം കഴിച്ചു തരാൻ ഇത് സിനിമയോ നാടകമോ … Read more

അവളെ നേർത്ത ഒരു ഡ്രസ്സ് അണിയിച്ചു അത് ഇടാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ അവളെ ഉപദ്ര .വിച്ചു. ഭയപ്പെടുത്തി അത് ഇടീച്ചു അവരുടെ ഭർത്താവ്……..

എഴുത്ത്:- നില ക്ലാസിൽ വളരെ ആക്ടീവ് ആയിരുന്ന ഒരു പെൺകുട്ടി ഇപ്പോൾ ഒന്നിലും പങ്കെടുക്കാതെ ഒരു മൂലയിൽ പോയിരിക്കുന്നത് കണ്ടിട്ടാണ് സുഭദ്ര ടീച്ചർക്ക് എന്തോ സംശയം തോന്നിയത് അവർ ആ കുട്ടിയെ അടുത്ത് വിളിച്ച് സ്നേഹപൂർവ്വം കാര്യങ്ങൾ എല്ലാം ചോദിച്ചു ആദ്യം ഒന്നും ആ കുട്ടി ഒന്നും പറഞ്ഞില്ല പക്ഷേ പതുക്കെ അവൾ കാര്യങ്ങൾ എല്ലാം തുറന്നു പറയാൻ തുടങ്ങി. അത് കേട്ട് സുഭദ്ര ടീച്ചർ ഞെട്ടിപ്പോയി. അവളുടെ വീടിനടുത്തുള്ള ഒരു കോട്ടേഴ്സിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്നുണ്ട് … Read more

ഒടുവിൽ എന്റെ അമ്മയും അച്ഛനും ആതിരയെ എന്നോട് വിവാഹം കഴിക്കാൻ പറഞ്ഞ് ഒരുപാട് നിർബന്ധിച്ചു പക്ഷേ ഒരു അനിയത്തിയെ പോലെ മാത്രമേ അവളെ ഞാൻ കണ്ടിരുന്നുള്ളൂ…..

എഴുത്ത്:- അപർണ “” അജിത്തേട്ടാ എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു! ഇവിടെവെച്ച് വേണ്ട!!” എന്നും പറഞ്ഞ് ആതിര വന്നപ്പോൾ അജിത്ത് ഒരു മിനിറ്റ് എന്ന് പറഞ്ഞ് വേഗം ഡ്രസ്സ് ചെയ്ത് അവളുടെ കൂടെ ഇറങ്ങി, അവൾ പറഞ്ഞത് പ്രകാരം ഞങ്ങൾ നേരെ പോയത് ബീച്ചിലേക്കാണ് അവിടെ ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഞങ്ങൾക്ക് കുറച്ചു നേരം പോയി ഇരുന്നു അതിനുശേഷമാണ് അവൾ സംസാരിക്കാൻ തുടങ്ങിയത്. “” അജിത്തേട്ടാ എന്റെ അച്ഛനും അമ്മയും അവിടുത്തെ അച്ഛനും അമ്മയും തമ്മിൽ നമ്മളെ കല്യാണം … Read more

പക്ഷേ അവർ തളർന്നുപോയത് അവൾക്ക് ഒരു വിവാഹം നോക്കിയപ്പോഴാണ്… ആദർശം പറയുന്ന ഇങ്ങനെയുള്ള പെൺകുട്ടികളും മറ്റും മുന്നിലേക്ക് വരണം എന്ന് ഘോരഘോരം പ്രസംഗിക്കുന്ന ആളുകൾ തന്നെ…….

എഴുത്ത്:- നില “” എന്താ അമ്മേ അവർക്കും ഈ വിവാഹത്തോട് താല്പര്യം ഇല്ല എന്ന് പറഞ്ഞല്ലേ??’” മകൾ ചോദിച്ചപ്പോൾ ആ അമ്മയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരൊഴുകി അതോടെ ഏകദേശം നിലയ്ക്ക് കാര്യം മനസ്സിലായി.. “”” അവര് പൊയ്ക്കോട്ടെ നില മോളെ നിനക്ക് മറ്റൊരു വിവാഹം ഈ അച്ഛൻ കൊണ്ടുവരും ആർഭാടമായി അച്ഛൻ അത് നടത്തി തരും!”” എന്ന് മനോജ് പറഞ്ഞപ്പോൾ നില അച്ഛന്റെ അരികിലേക്ക് എത്തി.. “” അച്ഛാ, എനിക്ക് ഒരു വിവാഹം വേണം എന്ന് ഒരു … Read more