വെള്ളിടി വീണത് പോലെബെഡ്‌റൂമിന് പുറത്തുനിന്ന് കതകിന് നാലിടി… സന്തോഷ് ഞെട്ടിപ്പോയി…ഭാര്യയെയും പൊത്തിപ്പിടിച്ചു കിടന്നുറങ്ങാതെ എണീറ്റു വാടാ… എടാ സന്തൂട്ടാ…നിന്റെ സുഹൃത്ത് സജി വന്നിട്ട് വിളിക്കുന്നു പുറത്തിറങ്ങടാ നീ…
ജീവിതം രചന : സുരഭില സുബി. വെള്ളിടി വീണത് പോലെബെഡ്‌റൂമിന് പുറത്തുനിന്ന് കതകിന് നാലിടി… സന്തോഷ് ഞെട്ടിപ്പോയി… ഭാര്യയെയും പൊത്തിപ്പിടിച്ചു കിടന്നുറങ്ങാതെ എണീറ്റു വാടാ… എടാ സന്തൂട്ടാ…നിന്റെ സുഹൃത്ത് സജി വന്നിട്ട് വിളിക്കുന്നു പുറത്തിറങ്ങടാ നീ… പുറത്തുനിന്നുള്ള അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഭാര്യ സൗമ്യയെ കോർത്ത് കെiട്ടിപിടിച്ചു കിടന്നിറങ്ങുകയായിരുന്ന സന്തോഷിന്റെ കൈ ഒന്ന് അയഞ്ഞു. ഒച്ചകേട്ടു കൂട്ടത്തിൽ സൗമ്യയും ഉണർന്നു. അവൾ ചുവരിലെ ക്ലോക്കിൽ നോക്കി സമയം ആറു പതിനഞ്ചു ആയി വരുന്നതേയുള്ളൂ… ആരാ ഈ … Read more