ഇപ്പോൾ ആരോ, രാത്രി അയാൾ സ്ഥിരമായി അയാൾ ആ സ്ത്രീയുടെ വീട്ടിൽ ഇന്ന് രാത്രി ഇറങ്ങി പോകുന്നത് കണ്ടത്രേ….അത് അവളുടെ ഭർത്താവിനോട് പറഞ്ഞു കൊടുത്തതാണ്…..
story written by Jk മഹേഷ് എന്ന പേര് എഴുതിയ ആ മോതിരം കയ്യിൽ നിന്ന് ഊരി എടുക്കുമ്പോൾ നിത്യക്ക് സങ്കടം തോന്നി ഏറെ മോഹത്തോടെ അണിഞ്ഞതാണ്…… പത്തൊൻപത് വയസ്സ് കഴിഞ്ഞാൽ പിന്നെ മംഗല്യയോഗം മുപ്പത്തഞ്ചിനു ശേഷമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ അച്ഛൻ എടു പിടി എന്ന് കല്യാണം ഉറപ്പിക്കുകയായിരുന്നു….. അങ്ങനെയാണ് മഹേഷിന്റെ കല്യാണാലോചന വന്നത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ വർക്ക് ചെയ്യുകയായിരുന്നു അയാൾ… കാണാൻ വലിയ തരക്കേടില്ല…. ഇരുനിറം പക്ഷേ വല്ലാത്ത വിനയമായിരുന്നു എല്ലാവരോടും അത് … Read more