പിന്നെ അവനു സ്വയം നിയന്ത്രിക്കാൻ ആയില്ല. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു
മൂക്കുത്തി പെണ്ണ് – രചന: Smitha S Kuttinath കൗസല്യ സുപ്രജ രാമ പൂർവ സന്ധ്യാ പ്രവർത്തതെ… അഭയ് ടെ ഫോണിലെ അലാറം ടൂൺ ആണ്. ജോലി ഗൾഫിൽ ആണെങ്കിലും അഭയ് ന് നാടാണ് ഇഷ്ടം. രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള കിളികളുടെ ബഹളവും തൊട്ടടുത്ത ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്നുള്ള ഭക്തിനിർഭരമായ ഗാനങ്ങളും ഒക്കെ കേട്ട് ഉണരുക. അതാണ് അഭയ് ന് ഇഷ്ടം. ഒരു സ്കൂൾ മാഷായ അച്ഛന് മക്കളുടെ പഠന കാര്യങ്ങൾക്ക് കടക്കാരൻ ആകേണ്ടി വന്നപ്പോൾ അവന് മനസ്സിലെ … Read more