സർവോപരി എന്റെ ആഗ്രഹപൂർത്തീകരണത്തിനുമുള്ള ഒരു യന്ത്രം ആയിരുന്നു അവൾ.
മകൾ – രചന: Aswathy Joy Arakkal ഭീതി പരത്തുന്ന കുറ്റാ കൂരിരുട്ടാണ് ചുറ്റും. ദിക്കും ദിശയും അറിയാതെ കിതച്ചു കൊണ്ട് ഓടുകയാണ് ഒരു പെൺകുട്ടി. എത്ര ഓടിയിട്ടും അവളുടെ കാലുകൾ നിന്നിടത്തു നിന്നും ചലിക്കാത്തതു പോലെ. കുറെ ഭീകര സത്വങ്ങൾ അവളെ ഭയപ്പെടുത്തി അവളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നുണ്ട്. പൊട്ടി ചിരിച്ചും, വികൃത ശബ്ദങ്ങൾ പുറപ്പെടുവിച്ചു അവളെ പേടിപ്പിച്ചും ശകാര വാക്കുകൾ ചൊരിഞ്ഞും അവ അവൾക്കു നേരെ പാഞ്ഞടുത്തു കൊണ്ടിരിക്കയാണ്…മനുഷ്യ രൂപം ധരിച്ച സത്വങ്ങൾ അടുക്കും തോറും … Read more