നിന്നോളം ~ ഭാഗം 02 – എഴുത്ത്: രക്ഷ രാധ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “സരസു… എടി….. “മ്മ്…. “എഴുനേല്ക്ക്……പെണ്ണെ…. മണി എട്ട് ആയി… “മ്മ്….. “മൂളാതെ എഴുനേൽക്കേടി…… “അമ്മെ ഒരഞ്ചു മിനിറ്റ്…. “പെണ്ണെ രാവിലെ കൊഞ്ചാതെ എഴുനെല്കുന്നുണ്ടോ…. അതോ ഞാനിനി വെള്ളം കോരി ഒഴിക്കനോ…. “വേണ്ട…. ഞാനെഴുനേറ്റു…. അവൾ കട്ടിലിൽ എഴുനേറ്റു ഇരുന്നതും അവർ അടുക്കളയിലേക്ക് പോയി…. ഹരി നോക്കുമ്പോഴുണ്ട് പുള്ളിക്കാരി കട്ടിലിരുന്ന് ഉറക്കം തൂങ്ങിയാടുന്നു അവനുടനെ അത് നീലിമയും വിളിച്ചു കാണിച്ചു കൊടുത്തു…. അവരുടനെ അവിടിരുന്ന ജഗ്ഗിലെ വെള്ളം അവളുടെ തലയിൽ കൂടി കമിഴ്ത്തി… … Read more