നിന്നോളം ~ ഭാഗം 08 – എഴുത്ത്: രക്ഷ രാധ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… മുകളിലേക്ക് പോയി കുറെ നേരമായിട്ടും ആദിയുടെ വിവരമൊന്നും കാണാഞ്ഞു ചെന്ന് നോക്കിയ ദത്തൻ കണ്ടത് നാട്ടുകാരുടെ കൈയൂഞ്ഞാലിൽ ആടി തിമിർക്കുന്നവനെയാണ്…. “ആദി…. ടാ…. “അയ്യോ… ദത്താ… എന്നെ രെക്ഷിക്കടാ… ആദി കിട്ടിയ ഗ്യാപ്പിൽ അവനോട് വിളിച്ചു പറഞ്ഞു “എന്താ… എന്താ.. പ്രശ്നം.. “എന്താ പ്രശ്നമെന്നോ…ഇവനുണ്ടല്ലോ…. പെണ്പിള്ളേരുടെ ടോയ്‌ലെറ്റിൽ കേറി എത്തി നോക്കലാ പണി… അതും പോരാഞ്ഞിട്ട് രക്ഷപെടാൻ വേണ്ടി ഒരു കള്ള കഥയും ഇവനുണ്ടാക്കി… “ങേ…. എന്തോന്നാടാ ഇതൊക്കെ… ദത്തൻ അവനെ … Read more