ഞാൻ ഭയങ്കര യുക്തിവാദി ആയതു കൊണ്ടും പ്ലസ് ടു വരെ മാത്രം പഠിച്ച അവളുടെ വിദ്യാഭ്യാസക്കുറവിനെ……
ഇതൊക്കെ സത്യാണ് Story written by Ammu Santhosh “കള്ളം പറഞ്ഞാൽ അട്ടയെ തിന്നും. ഒരു കള്ളത്തിന് ഒരു അട്ട.നമ്മൾ മരിച്ചു മുകളിൽ ചെല്ലുമ്പോൾ ഒരു മുടിപ്പാലത്തിലൂടെ നമ്മളെ നടത്തും എന്നിട്ട് ഈ അട്ടയെ തിന്നാൻ തരും “ അവളുടെ മുഖത്തു ഗൗരവം. ഓഫീസിൽ നിന്ന് വൈകിയതിന്റെ കാരണം പറഞ്ഞിട്ടു ഏറ്റില്ല. ഈ അട്ടക്കഥ അപ്പോൾ തുടങ്ങിയതാണ്. പറഞ്ഞു പറഞ്ഞു എനിക്ക് ചെറിയ ഒരു സംശയം തോന്നി തുടങ്ങി. ഇനി ഉള്ളതാണോ ? “ശരിക്കും ?ഒന്ന് പോടീ … Read more