ഇയ്യെന്ത് വർത്താനം ആണ് മുജിയെ പറയുന്നേ .. ഓള് ബി.ഫാമിന് ചേർന്നിട്ട് ഒരു കൊല്ലം അല്ലെ ആയുള്ളൂ……
എഴുത്ത്:-സൽമാൻ സാലി ” ആ മോളേ ഞാൻ ഉമ്മാനോട് പറയാം പൈസ തരാൻ നീ നിനക്ക് ഇഷ്ട്ടപെട്ടത് വാങ്ങിച്ചോ ..! ” ഇനി പുതിയ ഫോൺ കിട്ടിയിട്ട് പഠിപ്പ് ഉഴപ്പരുത് കേട്ടോ … ” എന്നാ ശരി മോൾ ഫോൺ വെച്ചോ ..!! നാസർക്ക് ഫോൺ വെച്ച് തിരിഞ്ഞു നിന്നപ്പോഴാണ് അടുത്ത് മുജീബ് നിക്കുന്നത് കാണുന്നത് .. ” ഹാ മുജിയോ .. ഇയ്യെപ്പാടാ വന്നേ ..? ” കുറച് നേരായി ഇങ്ങള് മോളോട് സംസാരിക്കുന്നത് കണ്ടപ്പോ … Read more