അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം.അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത്……

എഴുത്ത് :- മഹാ ദേവൻ അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം.അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത് അമ്മാവനായിരുന്നു. “മോളെ, പോയവര് പോയി. ഇനി അതോർത്തു വിഷമിച്ചിട്ട് ന്താ കാര്യം. നിനക്കിപ്പോഴും ചെറിയ പ്രായമാ, മാത്രമല്ല, വളർന്നു വരുന്നത് ഒരു മോളും കൂടെ ആണ്. ഒരു ആൺതുണ ഉണ്ടെങ്കിൽ അതൊരു കരുത്താണ്. അതുകൊണ്ട് മോള് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം.” അമ്മാവന്റെ വാക്കുകൾ ആദ്യമൊക്കെ എതിർത്ത അമ്മ പതിയെ സമ്മതം മൂളുമ്പോൾ പാർവ്വതിയ്ക്ക് എന്തോ വല്ലാത്ത … Read more

വർഷങ്ങൾക്ക് ശേഷം ബയോഡാറ്റാ ഒന്ന് കൂടി തയ്യാറാക്കി രണ്ടു മൂന്നു സർട്ടിഫിക്കറ്റ്സ് കൂടുതൽ വന്നിട്ടുണ്ട് എന്നല്ലാതെ കാര്യമായ…….

Story written by Sumayya Beegum T A രാവിലെ മീൻകാരൻ ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിയ ഒരു കിലോ മത്തി ചട്ടിയിൽ അങ്ങനെ ഞെളിഞ്ഞു കിടന്നു. കിലോക്ക് പത്തു രൂപ ആയിരുന്ന ഒരു കാലം ഒക്കെ ഉണ്ടായിരുന്നെന്ന് വല്ല ഓർമയുമുണ്ടോ? ഇപ്പോൾ രാജയോഗമല്ലേ രൂപ ഇരുന്നൂറ്റി അറുപത് ആയി വില. എങ്കിൽ പിന്നെ എന്നെ അങ്ങോട്ട് വേണ്ടാന്ന് വെക്കാമായിരുന്നില്ലേ എന്ന് മത്തി തിരിച്ചു ചോദിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് ആത്മഗതം അല്പം ഉറക്കെയാക്കി. അത്യാവശ്യമായി ഒരിടം വരെ … Read more

ഒരു പാട് ദിവസമായി നിങ്ങളെന്നെ ശ്രെദ്ധിക്കുന്നതു ഞാൻ കാണുന്നുണ്ട്. ഞാൻ അത് ശ്രെദ്ധിക്കാതെ വിട്ടെങ്കിലും ഇപ്പോൾ അതെന്റെ സുഹൃത്തുക്കൾ കണ്ടു……

Story written by Latheesh Kaitheri കോണിപ്പടികൾ ഇറങ്ങി അവൾ തന്നെ ലക്ഷ്യമാക്കി വരുന്നത് കാണാം. അല്പം ബലം പിടിച്ചു തന്നെ നിന്നു എനിക്കൊന്നു സംസാരിക്കണം എന്ന് പറഞ്ഞവൾ നടന്നു നീങ്ങി. പിറകെ താനും അലപം അകലെ എത്തിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി ഒരു പാട് ദിവസമായി നിങ്ങളെന്നെ ശ്രെദ്ധിക്കുന്നതു ഞാൻ കാണുന്നുണ്ട്. ഞാൻ അത് ശ്രെദ്ധിക്കാതെ വിട്ടെങ്കിലും ഇപ്പോൾ അതെന്റെ സുഹൃത്തുക്കൾ കണ്ടു നിങ്ങളുടെ പേര് പറഞ്ഞു എന്നെ കളിയാക്കുകയാണ്. എന്താണ് നിങ്ങളുടെ ഉദ്ദേശം എനിക്ക് … Read more

നാലുപേരും പേപിടിച്ച നാ യകളെപ്പോലെ ആർത്ത് ചിരിക്കുന്നു. നിലത്ത് കിടക്കുന്ന അവളുടെ വ സ്ത്രങ്ങൾ കോ രിയെടുക്കുന്ന…,

എഴുത്ത് :- ഷാൻ കബീർ “ച ത്തോടാ അവൾ” ര ക്തം കട്ടപ്പിടിച്ച് കിടക്കുന്ന അവളുടെ ചു ണ്ടിൽ കാ .മത്തോടെ പിടിച്ച് അയാൾ എരിയുന്ന സിvഗരറ്റ് തന്റെ ചുണ്ടത്ത് വെച്ച് പൊട്ടിചിരിച്ചു കൊണ്ട് രാഹുലിനെ നോക്കി “ഞങ്ങൾ നാലുപേരും മാറിമാറി പ ണിതിട്ടും അവൾക്ക് ഒരു കു ലുക്കോം ഇല്ലല്ലോടാ” ന ഗ്നയായി കിടക്കുന്ന, വേദനകൊണ്ട് നന്നായി പിട യുന്ന രമ്യയെ നോക്കി രാഹുൽ ഒരു കള്ളച്ചിരി പാസാക്കി നാലുപേരെയും മാറിമാറി നോക്കി “ന്നാ ഞാൻ … Read more

ജീവൻ മാത്രമായി തന്നാലും മതിയാരുന്നു അരികിൽ ഇരുന്നു ഞാൻ അവളെ പൊന്നുപോലെ നോക്കിയേനെ…” ഒന്നുമില്ലെങ്കിലും കണ്ടു കൊണ്ടെങ്കിലും………

കാത്തിരിപ്പ്.. Story written by Rejitha Sree വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അലഹബാദിൽ നിന്നും നാട്ടിലേയ്ക്ക് തിരിച്ചൊരു യാത്ര… ഒന്നും ഇനി വേണ്ടന്നുള്ള തീരുമാനമായിരുന്നു.. പൊള്ളയായ മനസ്സുകളുടെ ഇടയിൽ ജീവിതം തന്നെ നോക്കി കൊഞ്ഞണം കുത്താൻ തുടങ്ങിയപ്പോൾ ഉള്ളിൽ ഒരു തോന്നൽ ആർക്കും ഇനി ഒരു ഭാരമാകരുത്… ട്രെയിനിന്റെ ചൂളം വിളികളിൽ ചിന്തകൾ ഇടയ്ക്ക് മുറിഞ്ഞു പോകുന്നു ണ്ടെങ്കിലും ഭാമയെ കുറിച്ചുള്ള ചിന്ത മനസ്സിൽ എപ്പോഴും നീറികൊണ്ടിരുന്നു.. “ഭാമ.. “” വളരെ കുറഞ്ഞ നാളത്തെ വിവാഹജീവിതം … Read more

എനിക്ക് വേറൊന്നും വേണ്ട എന്നെ കേട്ടാൽ മാത്രം മതിയെന്ന അവളുടെ നിലവിളി എത്ര രാത്രികളിൽ ഞാൻ ശ്രദ്ധിക്കാതെ പോയി……

Story written by Sumayya Beegum T A ഞാൻ എന്തിനവളെ സ്വീകരിച്ചു എന്നതാണ് എല്ലാവരുടെയും വിഷയം പക്ഷേ അതിന് മറുപടി കൊടുക്കാൻ എനിക്ക് സൗകര്യമില്ല അതാണ് എന്റെ ഭാഗത്തു നിന്നുള്ള മാന്യമായ ഉത്തരം ഇനി ആ ടോപ്പിക്ക് വിട്ടേക്കുക കൂടെ ഞങ്ങളെയും. ബന്ധുക്കാരുടെയും സുഹൃത്തുക്കളുടെയും ആയിരം ചോദ്യങ്ങൾക്ക് ഒറ്റ മറുപടി. എനിക്ക് വേറൊന്നും വേണ്ട എന്നെ കേട്ടാൽ മാത്രം മതിയെന്ന അവളുടെ നിലവിളി എത്ര രാത്രികളിൽ ഞാൻ ശ്രദ്ധിക്കാതെ പോയി. കൂർക്കം വലിച്ചുറങ്ങുന്നതിനിടയിൽ ഇടയ്ക്ക് നിന്നുപോകുന്ന … Read more

അല്ലെങ്കിൽ ആരൊക്കെയോ പറഞ്ഞ് മനസ്സിൽ പതിച്ചികൊടുത്ത ക്രൂ രമായ മുഖം ആയിരുന്നു തനിക്ക് എന്നോർക്കുമ്പോൾ ശോഭയുടെ…

എഴുത്ത് :- മഹാ ദേവൻ സ്കൂളിൽ പോയ മകൾ പതിവില്ലാതെ നേരത്തെ ഒരു ഓട്ടോയിൽ വന്നിറങ്ങുന്നതും ഓടിവന്നു റൂമിൽ കയറി വാതിലടയ്ക്കുന്നതും അമ്പരപ്പോടെ ആണ് ശോഭ നോക്കിയത്. അവളുടെ പ്രവർത്തികൾ കണ്ട് പേടിച്ചായിരുന്നു ശോഭ ആ മുറിയ്ക്ക് മുന്നിൽ എത്തിയതും. അടഞ്ഞുകിടക്കുന്ന വാതിലിൽ തട്ടിവിളിക്കാൻ കൈ പൊങ്ങിയെങ്കിലും അല്പം ഭയത്തോടെ അവർ കൈ പിൻവലിച്ചു. ഈ വീട്ടിൽ കയറിവന്നത് അവളുടെ രണ്ടാനമ്മ ആയിട്ടായിരുന്നു. അല്ലെങ്കിൽ ആരൊക്കെയോ പറഞ്ഞ് മനസ്സിൽ പതിച്ചികൊടുത്ത ക്രൂ രമായ മുഖം ആയിരുന്നു തനിക്ക് … Read more

കുട്ടികളെ ഇതേ പോലെ.ഉണ്ടാക്കി ഇട്ട മാത്രം പോര സാറേ അവറ്റങ്ങൾക്ക് എന്തേലും നേരത്തിനും കാലത്തിനും തിന്നാനും കൊടുക്കണം……

മകൾക്ക്… Story written by Sarath Krishna ഓഫീസിന്റെ മുന്നിലെ ഫിംഗർ പ്രിന്റ് മെഷീനിൽ വിരൽ അമർത്തി ഞാൻ പുറത്തേക്ക് കടക്കുമ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. ഒരു ദിവസം മുഴുവൻ കംപ്യൂട്ടറിന്റെ മുന്നിൽ ഇരുന്നതിന് പ്രതികാര സൂചകമായി തരിപ്പ് ഓരോ കാൽവെപ്പിലും എന്റെ കാലിനെ കീഴപ്പെടുത്തികൊണ്ടേ ഇരുന്നു. അതിലേറെ ആയിരുന്നു എവിടെയെങ്കിലും തളർന്ന് വീഴാൻ പ്രേരിപ്പിക്കുന്ന പോലെയുള്ള ശരീരത്തെ ബാധിച്ച ക്ഷീണം പുറത്തെത്തി.. കുറെ മണിക്കൂറുകൾക് ശേഷം പുറം ലോകം കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ഗേറ്റിൽ … Read more

ഒരുതവണ പോലും അജയൻ ചേട്ടൻ തന്നെ ചേർത്ത് പിടിച്ചിട്ടില്ല. ഒരു ഭർത്താവ് ചെയ്യേണ്ട യാതൊരു കടമയും ബെഡ് റൂമിൽ നിർവഹിച്ചിട്ടില്ല………

Story written by Sumayya Beegum T A റൂമിലേക്ക് വന്നപ്പോഴേക്കും അജയൻ ചേട്ടൻ ഉറങ്ങിയിട്ടുണ്ടായിരുന്നു. ചുമ്മാ വെറുതെ ആണ്.കണ്ണടച്ച് ഉറക്കം നടിച്ചു കിടക്കുന്നു. ഈ അഭിനയങ്ങൾ ഒക്കെ കണ്ടു കണ്ടു മനസ്സ് കല്ലായിട്ടുണ്ട്. കൂടെ ചെന്ന് കിടക്കുമ്പോൾ വെറുതെ കൈ എടുത്തു അദ്ദേഹത്തിന്റെ വയറിനു മുകളിൽ വെച്ചു. പ്രതികരണം ഒന്നുമില്ല എന്ന് കണ്ടപ്പോൾ ഒരു കൊതിക്ക് മുഖം അദ്ദേഹത്തിന്റെ മാ റിൽ ചേർത്തുവെച്ചു. ഒരു നിമിഷത്തെ നിർവൃതിയിൽ കണ്ണുകൾ അടച്ചതും ഒറ്റ തട്ടായിരുന്നു. കയ്യും മുഖവും … Read more

ദേ, വീട്ടിൽ കിടക്കുന്ന അച്ചിയോട് പറയുന്ന പോലെ ഇവിടെ കേറിവന്ന് എന്റെ അമ്മയോട് പറഞ്ഞാൽ ഉണ്ടല്ലോ താൻ നാളെ അഴി എണ്ണും. കാണണോ………

എഴുത്ത് :- മഹാ ദേവൻ ഏതൊരു കാര്യത്തിനും അമ്മ പറയുന്ന വാക്കായിരുന്നു ” അവൾ പെണ്ണല്ലേ ” എന്ന്. പെണ്ണായാൽ ന്താ അമ്മേ കുഴപ്പം എന്ന് ചോദിക്കുമ്പോൾ അമ്മ ദേഷ്യത്തോടെ നോക്കും. ” അടങ്ങി ഒതുങ്ങി മിണ്ടാതെ നിന്നോണം. വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ. നീയൊക്കെ ന്തേലും കാട്ടെ പറയെ ചെയ്താൽ പിന്നേ ആളുകൾ കുറ്റം പറയുന്നത് എന്നെയാ.. വളർത്തുദോഷത്തിന്റെ ആണെന്ന്. “ അമ്മ പറയുന്നത് കേട്ടാൽ തോന്നും വളയിട്ട പെണ്ണ് വർത്താനം പറഞ്ഞാൽ അത് … Read more