മാസം ലക്ഷം രൂപ ശമ്പളം കിട്ടുന്നുണ്ടല്ലോ വേണമെങ്കിൽ പോകാമല്ലോ എന്ന് ബന്ധുക്കൾ പറഞ്ഞിട്ടുണ്ടാകും. കിട്ടുന്നതെല്ലാം വീടിനും അമ്മയുടെ ചികിത്സക്കും വേണ്ടി ചെലവഴിച്ചിരുന്നു…….
ചമയങ്ങളില്ലാത്ത ജീവിതങ്ങൾ Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഫ്‌ളൈറ്റ് ടേക്ക് ഓഫ് അനൗൺസ്‌മെന്റ് മുഴങ്ങിയപ്പോൾ നീലിമ ഒരുനിമിഷം കണ്ണുകളടച്ചു പ്രാർത്ഥിച്ചു . ”ഈശ്വരന്മാരെ … ബുദ്ധിമുട്ടൊന്നും ഇല്ലാതെ ജോലിസ്ഥലത്തെത്തിക്കണേ. എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പറ്റണെ ”’ നീലിമയുടെ മനസ്സിലൂടെ അറിയാവുന്ന ദൈവങ്ങളുടെ രൂപങ്ങളും പേരുകളുമെല്ലാം കടന്നുപോയി . വീട്ടിൽ നിന്ന് ഇരുപതുകിലോമീറ്റർ അകലെയുള്ള ടൗണിൽ എത്തുന്നത് വരെ കണ്ട എല്ലാ മതാരാധനയാലങ്ങളിലും നേർച്ചപ്പണം ഇട്ടശേഷമാണ് ടൗണിൽ നിന്ന് … Read more