പിന്നീട്…കാലങ്ങൾ കഴിഞ്ഞ്… വീട്ടുകാർ നിശ്ചയിച്ചത് പോലെ കഴുത്തിൽ താലി ചാർത്താൻ വീണ്ടുമൊരുവൻ ജീവിതത്തിലേക്ക് വന്നപ്പോൾ അവനും ആദ്യമായി പറഞ്ഞത് ആ മാ ,റഴകിനെ കുറിച്ചായിരുന്നു….
മാ റഴക് Story written by Divya Kashyap അപക്വമായ ചില രാത്രി സംഭാഷണങ്ങളിൽ മുൻപെപ്പോഴോ അവനിൽ നിന്നാണ് ആദ്യമായി തൻറെ മാ റഴകിനെ കുറിച്ച് അവൾ കേട്ടത്…. രണ്ടുവർഷക്കാലം നീണ്ടുനിന്ന ആ പ്രണയബന്ധത്തിൽ പലവുരു അവനിലെ തേൻവാക്കുകൾ അവളെ കോരിത്തരിപ്പിച്ചു… രാത്രികളില്‍ നീണ്ട് നീണ്ടുപോകുന്ന സംഭാഷണങ്ങൾക്കൊടുവിൽ വെളുപ്പാൻകാലങ്ങളിലെപ്പോഴോ ആ സംഭാഷണങ്ങൾ അവസാനിക്കുമ്പോൾ മിക്കവാറും തന്നെ അവൾ എഴുന്നേറ്റ് തൻറെ കൊച്ചു മുറിയിലെ കണ്ണാടിക്കു മുന്നിൽ നിന്ന് തൻറെ മാ റിന്റെ അഴക് ആസ്വദിച്ചിരുന്നൂ… അപ്പോഴായിരുന്നവൾക്ക് ജീവിതത്തിൽ … Read more