തന്റെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും അരുമ സഹോദരൻ കിച്ചു ചേട്ടനെയും വിട്ട് പോകാനുള്ള വിഷമമോർത്തപ്പോൾ തേങ്ങലുകൾ കരച്ചിലായി വഴിമാറി…..
കമ്പോളം രചന :-വിജയ് സത്യ ആ ചേട്ടൻ തന്റെ പെങ്ങളെ കെട്ടിപ്പിടിച്ചു അശ്വസിപ്പിച്ചു. അവളും സങ്കട കടലിളകി സർവശക്തിയുമുപയോഗിച്ചു ഏട്ടനെ വരിഞ്ഞുമുറുക്കി. സ്വന്തം അച്ഛന്റെ മുമ്പിൽവെച്ച് അമ്മയുടെ മുൻപിൽ വച്ച് സർവ്വോപരി അവിടെ കൂടിയിരിക്കുന്ന നാട്ടുകാരുടെ മുൻപിൽ വച്ച്.. കിഷൻറെ പുന്നാര സഹോദരി ഉണ്ണിമായയുടെ വിവാഹമാണിന്നു. മംഗല്യ മുഹൂർത്തം ഉയിർകൊണ്ട കല്യാണമണ്ഡപത്തിലെ കളിയും ചിരിയും തമാശയും ഒക്കെ അവളുടെ മുഖത്തു നിന്നും മാഞ്ഞു. നവവരൻ നിഷാലിനൊപ്പം ഇനി വേറൊരു താവളത്തിലേക്ക് അവളുടെ ജീവിതം പറിച്ച് നടുകയാണ്. നവവധൂവരൻമാരെ … Read more