ആ പയ്യൻ നമ്മളെ പഞ്ചാരയടിക്കാൻ ഫോളോ ചെയ്യുന്നതാണെന്നു കരുതി കാറിലുള്ള കൂട്ടുകാരികൾ കളിയാക്കി ചിരിച്ചുകൊണ്ട് രസത്തിനായി കാദർക്കയോട് വണ്ടിയുടെ സ്പീഡ് കൂട്ടാൻ പറഞ്ഞു……
ഏട്ടത്തി ഉമ്മ എഴുത്ത്::വിജയ് സത്യ. തന്റെ ഏട്ടത്തി ഉമ്മയ്ക്ക് വട്ടാണോ… തന്റെ പൊന്ന് ഇക്കാ മൻസൂറിന് യോജിച്ച പെണ്ണാണ് എന്നാണ് അവൻ കരുതിയത്… ഇന്നത്തെ പ്രവർത്തിയിൽ എന്തോ ഒരു അപാകത ഇല്ലേ.. റെച്ചു ആലോചിച്ചു. ഇന്നലെവരെ തന്റെ തലയിണയിൽ മുട്ട ഉണ്ടായിരുന്നില്ലല്ലോ.? പിന്നെങ്ങനെ ഇന്ന് രാവിലെക്ക് ഇത്രേം മൂട്ടകൾ ഒന്നിച്ച് വന്നു. ഉമ്മയും പറഞ്ഞു നാല് മുഴുത്ത മുട്ടകൾ ഉണ്ടായിരുന്നുവെന്നു. ‘നീ സിനിമാ തീയേറ്ററിൽ നിന്ന് കൊണ്ടുവന്നതായിരിക്കും ‘എന്നുള്ള ശകാരം വേറെയും… അതുകൊണ്ടാണത്രെ തന്റെ അരുമയായ രണ്ടു … Read more