കാഴ്ച്ചയിൽ പെൺകുട്ടികൾക്ക് അവനെ ഇഷ്ടപ്പെടുന്നു… പക്ഷെ ജോലി അങ്ങ് ഉത്തരേന്ത്യയിൽ ആണെന്നറിയുമ്പോൾ അവരുടെ മുഖം മങ്കുന്നു…….

നന്മ രചന: വിജയ് സത്യ ” സഹോദരി നീ അകത്ത് ഇരിക്കൂ… ഞാൻ ജോലിക്ക് പോവുകയാണ്.. വൈകിട്ട് തിരിച്ചു വരും. ഉച്ചയ്ക്കുള്ള ഭക്ഷണം ഫ്രിഡ്ജിൽ എടുത്ത് ചൂടാക്കി കഴിക്കുക.. തൽക്കാലം ഞാൻ ഡോർ പുറത്തുനിന്ന് പൂട്ടുകയാണ്. വിരോധമുണ്ടോ….? “ അയാൾ കശ്മീരി ഭാഷയിൽ അവളോട് ചോദിച്ചു “ഓക്കേ ജീ സാബ് ..ആവോ… ജാനേ കാ ബാത് “ പോയിട്ടു വരൂ എന്ന് അവൾ സമ്മതിച്ചു. അയാൾ അവളെ ഫ്ലാറ്റിനകത്താക്കി പുറത്ത് നിന്നും ഡോർ ലോക്ക് ചെയ്തു ലിഫ്റ്റ് … Read more

സാവകാശം ഇരുന്ന് ചിന്തിച്ചപ്പോഴാണ് മൈമുനക്ക് ഒരു ശുദ്ധസത്യം മനസിലേക്ക് വീണത്. താൻ സ്ഥിരമായി തന്റെ കവിതകൾക്കൊപ്പം തന്റെ ഫോട്ടോയാണ് ഇടാറുള്ളത്. അപ്പോഴൊക്കെ…..

എഴുത്ത്:-ശിവൻ മണ്ണയം സ്വന്തം ഫോട്ടോ കഥയുടെ കൂടെയോ കവിതയുടെ കൂടെയോ ഇട്ടാൽ റീച്ച് കൂടുമെന്നതാണ് fb നിയമം. മിക്കവരും ഇടുന്നുണ്ട് അതിൽ ഒരു തെറ്റുമില്ല. എന്നാൽ ഒരു ഫോട്ടോ ഇട്ടതിന് ശേഷം പാതിരാത്രിക്ക് എണീറ്റ് എഡിറ്റ് ചെയ്ത് ഫോട്ടോ മാറ്റുന്നവരെ കുറിച്ചാണ് ഈ കഥ. ആരും തെറ്റിദ്ധരിക്കരുത്❤️🙏 രംഗം 1 രാത്രി 10 FB മൈമുനഫിറോസ് ഒരു കവിതയെഴുതി. സാധാരണ മൈമുന അങ്ങനെ എഴുതാറില്ല. പെരുമഴയും പ്രളയവും എപ്പോഴും സംഭവിക്കുന്നതല്ലല്ലോ. ദൈവം നിശ്ചയിക്കുമ്പോൾ അത് വരും, നാശം … Read more

കണ്ണ് തുറക്കുമ്പോൾ അവൾ കണ്ടു തന്നെയും നോക്കിയിരുന്നു ബി യർ കുടിക്കുന്ന അജീഷിനെ. തന്റെ ദേഹത്തെ സ്ഥാനം തെറ്റിയ വiസ്ത്രങ്ങൾ കണ്ടതും ദേഹത്തിന്റെ വേദനയും തനിക്കു ചiതി പറ്റി എന്നുള്ള ബോധം അവൾക്കു നൽകി……

Story written by Chinchu Prasad ‘ആക്‌സിഡന്റ് പറ്റി ചികിത്സയിൽ കഴിയുന്ന 30 വയസ്സ് കഴിഞ്ഞ യുവാവിനെ നോക്കാൻ oru femail നഴ്സ്നെ ആവശ്യം ഉണ്ട്’. അനു രാവിലെ പത്രം നോക്കുബോൾ ആണ് ഈ പരസ്യം കണ്ണിൽ പെടുന്നത് അതിലെ കോണ്ടാക്ട് നമ്പറിലേക്കു അവൾ ഒന്നുകൂടി നോക്കി തനിക്ക് പരിചയം ഉള്ള നമ്പർ ആണെല്ലോ. അവൾ അതാരുടേതാണെന്നു ഓർത്തെടുക്കാൻ ശ്രമിച്ചിട്ട് പെട്ടന്ന് നടന്നില്ല. എന്നാലും പിന്നീടുള്ള അവളുടെ ചിന്തയിൽ അത് നിറഞ്ഞു നിന്നു. എന്താടി ആലോചിച്ചിരിക്കുന്നെ ഇന്ന് … Read more

അന്നും ഞാൻ ഒന്നരക്ക് എഴുന്നേറ്റ് ഭാര്യയെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. വീണ്ടും വിളിച്ചു, എടുക്കുന്നില്ല, ഞാൻ വിളിച്ചുകൊണ്ടേയിരുന്നു. എനിക്കാകെ ടെൻഷനായി. ഞാൻ ഒന്നൂടെ വിളിച്ചു, അപ്പോൾ അവൾ…

എഴുത്ത്:-സിനാസ് അലി “ഇക്കാ ഇനിമുതൽ എന്നും രാവിലെ കൃത്യം നാലുമണിക്ക് എന്നെ വിളിക്കണം ട്ടോ” “എന്തുപറ്റി…?” “ഈ വരുന്ന ജൂൺ ജൂലായ്‌ psc എക്സാം അല്ലേ. നല്ലോണം ഹാർഡ് വർക്ക്‌ ചെയ്താലേ കിട്ടൂ. അലാറം വെച്ചിട്ട് എഴുന്നേൽക്കാൻ പറ്റണില്ല” “നാട്ടിലെ നാലുമണി എന്നുപറഞ്ഞാൽ ഇവിടുത്തെ ഒന്നര. അപ്പൊ എനിക്ക് ഉറങ്ങൊന്നും വേണ്ടേ…?” “അതുശരി, സ്വന്തം ഭാര്യയുടെ ആഗ്രഹങ്ങൾക്കും ലക്ഷ്യങ്ങൾക്കും കൂടെ കട്ടക്ക് നിൽക്കുന്ന ഭർത്താവിനേയാ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്” അത് കേട്ടപ്പോൾ എന്നിലെ ഉത്തരവാദിത്തമുള്ള ഭർത്താവ് ഉണർന്നു … Read more

നിങ്ങൾക്ക് വേറൊരാളുടെ കൂടെ പോയി പൊറുക്കണം എങ്കിൽ അതായിക്കൂടെ. അതിന് ഭർത്താവിനെ ജയിലിൽ കിടത്തണോ?”.പുച്ഛത്തോടെ ചോദിച്ചത് ഒരു ലേഡി കോൺസ്റ്റബിൾ ആണ്…..

Story written by Vasudha Mohan പോലീസ് സ്റ്റേഷനിലേക്ക് ഭവ്യയുടെ കൈ പിടിച്ച് കയറുമ്പോൾ ധീരജ് തല ഉയർത്തി പിടിച്ചിരുന്നു. ഭർത്രമതി പൂർവ്വകാമുകനൊപ്പം ഒളിച്ചോടി എന്ന വാർത്ത ഇപ്പോൾ തന്നെ ഫേസ്ബുക്കിൽ വൈറൽ ആയിട്ടുണ്ടാകും. ഇറങ്ങി വരുമ്പോൾ മതിലിനപ്പുറം പൊങ്ങിയ തലകൾക്കൊപ്പം ഓരോ മൊബൈലുകളും ഉണ്ടായിരുന്നു. സത്യത്തിൽ താൻ അവളുടെ കാമുകൻ ആയിരുന്നോ? അയാൾ ചിന്തിച്ചു. ഒരിഷ്ടം അങ്ങോട്ടുണ്ടായിരുന്നു, തിരികെ അതേ ഇഷ്ടം അവളുടെ കണ്ണുകളിൽ കണ്ടിരുന്നു, എന്നല്ലാതെ അതിനൊരു വാഗ്രൂപം കൊടുത്തിരുന്നില്ല. അതിനു മുൻപേ വീട്ടുകാർ … Read more

തന്റെ ഉറ്റ കൂട്ടുകാരി നീനുവിന്റെ മമ്മി…അതിലുപരി അവളുടെ എല്ലാമായ.സിനാൻചേട്ടന്റെ പ്രിയ മമ്മി …താൻ മായാമ്മ എന്നു വിളിക്കുന്ന മായാന്റി അവിടെ ഇടയ്ക്ക് വരാറുള്ള ഒരു അങ്കിളുമായി…..ശോ…..

ചലചിത്ര ശലഭം രചന : വിജയ് സത്യ തന്റെ വീട്ടിൽ നിന്നും ഇച്ചിരി ഫ്രീ ആയപ്പോൾ അവൾ നേരെ അയലത്തെ ആന്റിയുടെ വീട്ടിൽ കയറി എന്നും പതിവ് പോലെ റൂമിലേക്ക് ചെന്നു….. അയ്യേ…ആ കാഴ്ച കണ്ട് അവൾ തരിച്ചു നിന്നു പോയി…! എന്താണ് ഇത്… ഇങ്ങനെ പച്ചയായി കാണുന്നത് ..ഛെ… അവൾ കണ്ടിട്ടുണ്ട് ….പൂവിതളുകളിൽ രണ്ട് ഇണ തേനീച്ചകൾ മത്സരിച്ചു കുiത്തി മറയുന്നത്… പൂമ്പാറ്റകളും ഇതുപോലെ ഒരു പൂവിൽ നിന്ന് മറ്റൊന്നിലേക്ക് തമ്മിൽ പറ്റിച്ചേർന്നു അiടർന്ന മാiറാതെ … Read more

ഇവൾ കാരണമാണ് രാവിലെ എനിക്ക് ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടായത്… ഒരു മനുഷ്യൻ ആപത്തിൽ പെട്ടു വീഴുമ്പോൾ താങ്ങാൻ പോലും ഉപകരിക്കാത്ത ഈ ശരീരങ്ങൾ…..

കരിയില കാറ്റുപോലെ.. രചന :വിജയ് സത്യ ചിത്രജൻ മോട്ടിവേറ്ററും മീര ഇൻസ്ട്രക്ടറുമായ ആ വികലാംഗ മന്ദിരത്തിൽ വച്ച് തന്നെ വളരെ ചെറിയ ചടങ്ങോടെ കൂടി ചിത്രജൻ മീരയെ താലികെട്ടി അവന്റെ വീട്ടിലേക്ക് കൊണ്ടുവന്നു… വളരെ പരിശുദ്ധമായ പ്രണയം ആയിരുന്നു അവരുടേത്.. ഒരു തെറ്റും ചെയ്യാതെ പരസ്പരം പ്രണയിച്ചവർ… പക്ഷേ അതുകൊണ്ട് തന്നെ കൂടുതൽ വർത്തമാനത്തിൽ ഒന്നുംമൂഴുകി ഇല്ല..അവർ! സംഗമോൽസുകാരായ കiമിതാക്കളുടെ ചപലത ഇവിടെ വർണ്ണിക്കുന്നില്ല..! കഴിഞ്ഞ ഒരു വർഷമായി ചിത്രജനൊപ്പം മീരയും ആ സ്ഥാപനത്തിൽ വർക്ക് ചെയ്യുന്നത്…! … Read more

നോക്ക് മമ്മി ഇവൻ ” വാസുകിയെ പുറകിൽ നിന്നു ഉപദ്രവിക്കുന്ന സതീശനെ കാണിച്ചു വാസുകി കരയുന്നത് നന്ദിത കണ്ടു……

ഒരു മാസ്സ് അടവ് ഫോർ സ്കൂട്ടർ രചന :വിജയ് സത്യ സമയം എട്ടു മണി ആയിട്ടുംകാiലുകൾ അiകത്തി മലർന്നു അമ്പിൽ നിന്നും അiസ്ത്രം വിടുന്നത് പോലെയുള്ള അംഗിളിൽ കിടക്കുന്ന മകൾ വാസുകിയെ കണ്ടു അമ്മ അവളെ എവിടെയോ അടിച്ചു ഉണർത്തി. “ദേ..ടി വാസു, വെയിലു വന്നു നിന്റെ —–ൽ അടിച്ചു തുടങ്ങി ഇനിയും എണീക്കാൻ ആയിട്ടില്ലേ നിനക്ക് .. ലീവ് ആണെന്ന് വെച്ച് ഇങ്ങനെ ഉറങ്ങണോ… കെട്ടിച്ചുവിടാൻ പ്രായമായി എന്നിട്ടും കൊച്ചു കുഞ്ഞിനെ പോലെയാണ്.” “ഇച്ചിരി കൂടി … Read more

പിറ്റേന്ന് കല്യാണ വീഡിയോയുടെ ഔട്ട്‌ ഡോർ ഷൂട്ട്‌ കഴിഞ്ഞു. മൂന്നാല് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കല്യാണ സീസി കിട്ടി. അത് വെച്ച് കണ്ടപ്പോഴും അശ്വതിയുടെ തൊലി ഉരിയുന്നത് പോലെ തോന്നി….

” 8 ” ന്റെ പണി രചന :വിജയ് സത്യ മേളം മുഴങ്ങട്ടെ…. ആരോ വിളിച്ചു പറഞ്ഞത് അനുസരിച്ച് ഘട്ടി മേളക്കാർ വിവാഹത്തിന് മംഗള നാദസ്വരം മുഴക്കി.. “ഇനി ഈ മാലയങ്ങു വധുവിന്റെ കഴുത്തിൽ അണിയുക “ മണ്ഡപത്തിൽ വിവാഹ കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്ന മുഖ്യകാർമ്മികൻ പറഞ്ഞതനുസരിച്ചു സുധിയേട്ടൻ വരേണ്യ മാല്യം തന്റെ കഴുത്തിലണിഞ്ഞു. കഴുത്തൊക്കെ നന്നായി ഒതുക്കി കൊടുത്തു ഞാൻ ആ മാല്യം ഏറ്റുവാങ്ങി. “ഇനി ഇതങ്ട് ചെറുക്കന്റെ കഴുത്തിലും അണിയുക ” തുടർന്ന് കാർമ്മികൻ … Read more

അതെയ് എനിക്ക് മാത്രം ഈ അമ്മുസ് അമ്മൂനെ എഫ്ബിയിൽ സെർച്ച് ചെയ്താൽ കിട്ടണില്ല .എന്നെ മാത്രം ബ്ലോക്കാക്കിയിട്ടേക്കന്നു തോന്നി. എന്റെ കൂട്ടുകാരികളുടെ എല്ലാം ഫേസ് ബുക്ക്‌  ഫ്രണ്ടാണ്…….

പവർ ഓഫ് സിബ്ലിങ്ങ്സ് രചന :വിജയ് സത്യ. “സച്ചുവേട്ട അമ്മൂസ്അ മ്മു എന്ന ഫേക്ക് ഐഡി  നിങ്ങളുടേതാണോ ?” റീജയുടെ മുനവെച്ചx ചോദ്യത്തിന് മുന്നിൽ സച്ചിൻ ഒന്ന് പരുങ്ങി ,എങ്കിലും അത് പുറത്തു കാട്ടാതെ “നിനക്കെന്താടി.. വട്ടാ ?” ഒരു മറുചോദ്യം ചോദിച്ചു അതിന്റെ മുന ഓടിച്ചു. “അല്ല ഞാൻ ചുമ്മാ ചോയ്ച്ചെന്നെ ഉള്ളൂ” “അതെന്താ ഇപ്പൊ അങ്ങനെ ഒരു ചുമ്മാ ചോദ്യം ?” “അതെയ് എനിക്ക് മാത്രം ഈ അമ്മുസ് അമ്മൂനെ എഫ്ബിയിൽ സെർച്ച് ചെയ്താൽ … Read more