വന്നു കഴിഞ്ഞാൽ വിളിക്കും മുമ്പേ ഞാൻ മുന്നിലുണ്ടാകണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. കുളിക്കാൻ പോകുമ്പോൾ തോർത്തെടുത്ത് കൊടുക്കുക, വെള്ളത്തിന്റെ ചൂട് പരിശോധിക്കുക…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘ഒരുത്തന്റെയും ജീവിതത്തിൽ കലങ്ങി പോകാനുള്ള രസപ്പൊടിയല്ല പെണ്ണ്! പുരുഷൻ അണിയാത്ത താലി പൊട്ടിച്ചെറിയുമ്പോൾ കിട്ടുന്ന സുഖത്തെ പടക്കം പൊട്ടിച്ച് ആഘോഷിക്കൂ…’ ആയിരത്തിപ്പതിനൊന്ന് ആൾക്കാർ ലൈക്ക് ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം ആൾക്കാർ കമന്റും, അറുപതോളം ആൾക്കാർ ഷെയറും ചെയ്തിട്ടുണ്ട്. സന്തോഷമാകാൻ ഇതിൽപ്പരം സംഭവങ്ങളൊന്നും എനിക്ക് വേണ്ടായിരുന്നു. അന്നത്തെ എന്റെ ദിവസത്തിന് പതിവിലും ഉന്മേഷമുണ്ടായിരുന്നു. അന്ന് പണികളൊക്കെ തീർത്ത് പതിവിലും നേരത്തേ ഞാൻ കുളിച്ചു. കണ്ണെഴുതി. വലിയയൊരു പൊട്ടും തൊട്ടു. കാതഴകിന് രണ്ട് ജിമിക്കിയും തൂക്കി. കലാപരമായ യാതൊരു … Read more

അതിനകത്ത് കാഴ്ച കണ്ട് എനിക്ക് പേടിയായി!!! കുiപ്പായം ഒന്നും ഇടാതെ മമ്മിയും ചെറിയ പപ്പയും!! അവർ രണ്ടുപേരും കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു…..

എഴുത്ത് :- കൽഹാര “” എന്തുപറ്റി ആൽവിന് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നല്ലോ ഇപ്പോഴത്തെ എക്സാമിലെ മാർക്ക് നോക്കൂ!! ജയിച്ചിട്ട് പോലുമില്ല!!” ടീച്ചർ അത് പറയുമ്പോൾ സണ്ണി മകനെ നോക്കി ആൽവിൻ തലയും താഴ്ത്തി നിൽക്കുകയാണ്. ടീച്ചറെ ഞാൻ ഇവനെ ഇന്ന് നേരത്തെ വീട്ടിലേക്ക് കൊണ്ടുപോയിക്കോട്ടെ?? “‘എന്ന് സണ്ണി ചോദിച്ചപ്പോൾ ടീച്ചർ സമ്മതിച്ചു അവനെയും കൂട്ടി സണ്ണി കാറിൽ സ്കൂളിൽനിന്ന് യാത്രതിരിച്ചു നേരെ വീട്ടിലേക്ക് ചെന്ന് പപ്പാ തന്നെ ഒരുപാട് അടിക്കും എന്നാണ് അവൻ കരുതിയത് പക്ഷേ അങ്ങനെ … Read more

എന്നാൽ ഒരു ദിവസം സ്കൂളിൽ നിന്ന് നേരത്തെ വന്നപ്പോൾ ഞാൻ കാണുന്നത്, ഞങ്ങളുടെ ബെഡ്റൂമിൽ നiഗ്നരായി പരസ്പരം കെട്ടിപുണർന്നു കിടക്കുന്ന എന്റെ സ്വന്തം ഭർത്താവിനെയും……

എഴുത്ത്:- കൽഹാര “” ദിവ്യ അവരോട് എന്താണ് പറയേണ്ടത്?? നിനക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം!!!! നിന്റെ തീരുമാനത്തിന് ഞങ്ങൾ കൂട്ടുനിൽക്കും!”” സോന അത് പറയുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി എന്ത് ചെയ്യണം എന്ന് എനിക്ക് ഇപ്പോഴും ഒരു രൂപവും ഇല്ലായിരുന്നു.. ചെയ്യുന്നത് തെറ്റായി പോകുമോ എന്നുള്ള ഭയം ഉള്ളിൽ ആവോളം ഉണ്ട്… എങ്കിലും എന്റെ മനസ്സാക്ഷിക്ക് ശരി എന്താണോ അത് ചെയ്യാൻ തന്നെ തീരുമാനിച്ചു. “” എനിക്ക് അവരോട് ഈ ജന്മം ക്ഷമിക്കാൻ പറ്റില്ല സോന!! അതുകൊണ്ട് … Read more

അന്നാണ് ആദ്യമായി അയാൾ ദേഹത്ത് കൈവച്ചത്.. അവളെ മെല്ലെ കെട്ടിപ്പിടിച്ചപ്പോൾ എതിർക്കാതിരുന്നത് അയാൾ അവളുടെ സമ്മതമായി എടുത്തു…..

എഴുത്ത്:- കൽഹാര “” അരവിന്ദനോട് ഒന്ന് ഇതുവരെ വരാൻ പറയണം എന്ന് പറഞ്ഞയക്കുമ്പോൾ സുജാതയുടെ തൊലി ഉരിയുന്നത് പോലെ തോന്നി. അരവിന്ദൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ നഴ്സ് ആയ മേഴ്സിയോടാണ് സുജാത അത് പറഞ്ഞത്… അതെ ഹോസ്പിറ്റലിൽ തന്നെ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യുകയാണ് അരവിന്ദൻ തന്റെ ഭർത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇനി അയാൾക്ക് മാത്രമേ തന്റെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് സുജാതയ്ക്ക് തോന്നി.. നാളെ ബീച്ചിൽ വരാൻ അരവിന്ദൻ പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ … Read more

ശ്രീ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് വീട്ടിൽ നിന്നും അമ്മ വന്നത്….. വയറ്റിലുള്ള കുഞ്ഞിനെ കളഞ്ഞാൽ നിനക്കു എന്നോടൊപ്പം വരാം നിന്നെ കെട്ടാൻ ഇപ്പോഴും അമ്മാവൻ്റെ മകൻ തയ്യാറാണെന്ന്…..

Story written by Aneesha Sudhish ഒരിക്കൽ പിഎസ്‌സി exam കഴിഞ്ഞു പാലക്കാട് നിന്നും വരികയായിരുന്നു…. പാലക്കാട് തൃശൂർ ബസിൻ്റെ വേഗത ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാലോ… ഏതാ സ്ഥലം എന്നൊന്നും ഓർമ്മയില്ല വണ്ടി പെട്ടെന്ന് break ഇട്ട് നിർത്തി…. ചെറുതായി ഉറക്കത്തിലേക്ക് പോയ ഞാൻ ഞെട്ടി എഴുന്നേറ്റു….. മഴയുള്ള ദിവസമായതിനാൽ ഷട്ടർ എല്ലാം താഴ്ത്തിയിട്ടിരുന്നു. എന്താ പ്രശ്നം എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്….. ഞാൻ വെറുതെ ഷട്ടർ പൊക്കി പുറത്തേയ്ക്ക് നോക്കി…. തളം കെട്ടി നിൽക്കുന്ന രiക്തത്തിൽ … Read more

എന്തിനാമോളേ നീയിപ്പോ ഇങ്ങനെ വേദനിയ്ക്കുന്നേ. പറഞ്ഞതല്ലേ ഞങ്ങളെല്ലാം നിന്നോടിത് ചെയ്യരുതെന്ന്. അവസാനം നീ….കരയേണ്ടി വരുമെന്ന് അന്നേ പറഞ്ഞതല്ലേ ഞങ്ങളൊക്കെ……

എഴുത്ത്:-ആദി വിച്ചു എന്തിനാമോളേനീയിപ്പോഇങ്ങനെ വേദനിയ്ക്കുന്നേ…? പറഞ്ഞതല്ലേഞങ്ങളെല്ലാംനിന്നോടിത് ചെയ്യരുതെന്ന്അവസാനംനീ…. കരയേണ്ടി വരുമെന്ന്അന്നേപറഞ്ഞതല്ലേഞങ്ങളൊക്കെ. ഹേയ്… ഞാൻ കരഞ്ഞതൊന്നും അല്ലേട്ടാ… ശെരിയാ ആറ് വർഷം കൂടെ ജീവിച്ചവനെ വേറെ കെട്ടിച്ചിട്ട് അതിൽ ഉണ്ടാവുന്ന കൊച്ചിനെ സ്വന്തമായി കണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചവൾക്ക് ഭയങ്കര സന്തോഷം ആയിരിക്കൂലോ ല്ലേ….. ഏട്ടാ ഞാൻ….. മോളേ…. ഞാൻ നിന്നെകുറ്റപ്പെടുത്തിയതല്ല നീ എന്റെ അനിയത്തിയാ….. ആ… നീ ഇങ്ങനെ ഉരുകുന്നത് കാണാൻ ഈ… ഏട്ടന് വയ്യെടാ….. ഇനിയാർക്കും കുiത്തി നോവിക്കുവാൻ നിന്നെ ഏട്ടൻ വിട്ടു കൊടുക്കില്ല… ഏട്ടന്റെ … Read more

തന്റെ ശരീരത്തിന്റെ ചില ഭാഗങ്ങിൽ ടാറ്റൂ ചെയ്യാൻ അപരന്റെ മുന്നിൽ മണിക്കൂറുകളോളം ചിലവഴിക്കാൻ ഇവർക്കുള്ള അപാര ധൈര്യം തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്….

ഭർത്താവുദ്യോഗം രചന വിജയ് സത്യ രണ്ടുമൂന്ന് മണിക്കൂറായി തുടർച്ചയായി വർത്താനം പറയുന്നു. ഇനി നമുക്ക് ഉറങ്ങാം.. അങ്ങനെ ഇരുവരും കെlട്ടിപ്പിടിച്ചു ബെഡിലേക്ക് മറിiഞ്ഞു… കുറെ സമയത്തെ ബാഹ്യകേiളികൾക്ക് ശേഷം വiസ്ത്രങ്ങൾ ഓരോന്നായി ഇരുവരും അiഴിച്ചു മാറ്റി. എടി ഭാര്യ എനിക്ക് ഒരു സ്ത്രീയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് അറിയാമോ…? അവൾ നാണിച്ചു ചോദിച്ചു ഏതാ? ഇവിടെയാണ്… അതും പറഞ്ഞ് അയാൾ അവളുടെ പiള്ളയിൽ പിടിച്ചു ഞെiക്കി… അയാളുടെ സ്പർശനത്തിൽ ഇക്കിളി പൂണ്ട അവൾ അതുകൊണ്ട് പൊട്ടിച്ചിരിച്ചു … Read more

ചുമ്മാതെ കുടിയൊക്കെ നിർത്തി വീട്ടിലുണ്ടായിരുന്ന ആളെ താനിവിടെ കൊണ്ട് വന്നതിനാൽ അപ്പൻ മോശമാക്കി..

കിളിയുടെ പ്രവചനം രചന വിജയ് സത്യ. പക്ഷിശാസ്ത്രക്കാരുടെ ഒരു നീണ്ട നിര ഉത്സവപ്പറമ്പിന്റെ അങ്ങേ അറ്റത്ത് കണ്ടപ്പോൾ ഗോപൻ അങ്ങോട്ട് നടന്നു… ഗോപന്റെ വിവാഹം നിശ്ചയിച്ചഅവസരം ” അവൾ വീട്ടിൽ വന്നാൽ പിന്നെ വെച്ചടി വെച്ചടി കയറ്റം തന്നെയല്ലേ.. ?” ഗോപൻ തന്റെ ഗ്രാമത്തിലെ ഉത്സവ പറമ്പിലെ കിളിശാസ്ത്ര സുഹൃത്തിനോട് പരിസരത്തുള്ള ആൾക്കാർ കേൾക്കാതെ ചെവിയിൽ ചോദിച്ചു. ” പിന്നല്ലാണ്ട് ! നിങ്ങളുടെ ഒരു പ്രവർത്തിക്കും അവൾ എതിരല്ല മാത്രമല്ല സപ്പോർട്ട് ചെയ്യുകയും ചെയ്യും.. !” ആ … Read more

അന്ന് എന്തൊരു ആവേശമായിരുന്നു ,ധാർഷ്ട്യമായിയുന്നു കാമുകന്റെ ഒപ്പം പോകുന്നെന്നും തന്നെ വെറുപ്പാണെന്നും പറഞ്ഞു പോകാൻ…..

വിധിയുടെ കളിപ്പാവ രചന :വിജയ് സത്യ “അച്ഛാ .. കാർ ഇവിടെയൊന്നു നിർത്താമോ ..” “എന്താണ് മോളെ ..” “എനിക്ക് ഐസ്ക്രീം വേണം “ സുരാജ് കാറു നിർത്തി മകളെയും കൂട്ടി പുറത്തിറങ്ങി ഐസ്ക്രീം പാര്ലറിനടുത്തേക്ക് നടന്നു . “അച്ഛാ ഫാമിലി പാക്ക് പാർസലായി വാങ്ങിച്ചാൽ മതി നമുക്ക് വേഗം വീട്ടിൽ പോയി ഫ്രീസറിൽ വെച്ച് അവിടുന്ന് സാവകാശം കഴിക്കാം” ” ആയിക്കോട്ടെ “ മകൾ മീനാക്ഷിയ്ക്ക് വേണ്ടുന്ന ഐസ്ക്രീം പായ്ക്കുകൾ വാങ്ങി തിരികെ കാറിൽ കയറുന്നതിനിടയിൽ … Read more

ആ പയ്യൻ നമ്മളെ പഞ്ചാരയടിക്കാൻ ഫോളോ ചെയ്യുന്നതാണെന്നു കരുതി കാറിലുള്ള കൂട്ടുകാരികൾ കളിയാക്കി  ചിരിച്ചുകൊണ്ട് രസത്തിനായി  കാദർക്കയോട് വണ്ടിയുടെ  സ്പീഡ് കൂട്ടാൻ പറഞ്ഞു……

ഏട്ടത്തി ഉമ്മ എഴുത്ത്::വിജയ് സത്യ. തന്റെ ഏട്ടത്തി ഉമ്മയ്ക്ക് വട്ടാണോ… തന്റെ പൊന്ന് ഇക്കാ മൻസൂറിന് യോജിച്ച പെണ്ണാണ് എന്നാണ് അവൻ കരുതിയത്… ഇന്നത്തെ പ്രവർത്തിയിൽ എന്തോ ഒരു അപാകത ഇല്ലേ.. റെച്ചു ആലോചിച്ചു. ഇന്നലെവരെ തന്റെ തലയിണയിൽ മുട്ട ഉണ്ടായിരുന്നില്ലല്ലോ.? പിന്നെങ്ങനെ ഇന്ന് രാവിലെക്ക് ഇത്രേം മൂട്ടകൾ ഒന്നിച്ച് വന്നു. ഉമ്മയും പറഞ്ഞു നാല് മുഴുത്ത മുട്ടകൾ ഉണ്ടായിരുന്നുവെന്നു. ‘നീ സിനിമാ തീയേറ്ററിൽ നിന്ന് കൊണ്ടുവന്നതായിരിക്കും ‘എന്നുള്ള ശകാരം വേറെയും… അതുകൊണ്ടാണത്രെ തന്റെ അരുമയായ രണ്ടു … Read more