നിഴൽ പോലെ ~ ഭാഗം 20, എഴുത്ത്: അമ്മു അമ്മൂസ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മാളുവിന് കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. നെഞ്ചിൽ എന്തോ ഒരു ഭാരം. ഒരു കല്ല് കേറ്റി വച്ചത് പോലെ. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. ഗൗതമിന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്. പെട്ടെന്ന് തന്നെ ഫോൺ എടുത്തു നമ്പർ dial ചെയ്തു. മാളുവിന്റെ പേര് ഡിസ്‌പ്ലേയിൽ കണ്ട ഗൗതം ചിരിയോടെ ഫോൺ എടുക്കാൻ തുടങ്ങിയപ്പോളേക്ക് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം തന്റെ നേരേ പാഞ്ഞു വരുന്നത് കണ്ടു. ഒരു നിമിഷം പകച്ചു പോയെങ്കിലും … Read more