പല ദിവസവും അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയത്ത് അയാൾ വരുമായിരുന്നത് കൊണ്ടാണ് തങ്ങൾ അമ്മയെ ഉപേക്ഷിച്ചു…….
Story written by Anju Thankachan അച്ഛാ….. അയാളുടെ ഉച്ചത്തിൽ ഉള്ള വിളി ആ വീടിനെ പ്രകമ്പനം കൊള്ളിക്കാൻ തക്ക രീതിയിൽ ഉള്ളതായിരുന്നു. അയാളുടെ കൈയിലിരുന്ന് ആ വെളുത്ത പേപ്പർ വിറച്ചു. ഞാൻ എനിക്കിഷ്ട്ടമുള്ള ആളോടൊപ്പം പോകുന്നു എന്ന് മാത്രമേ ആ പേപ്പറിൽ ഉണ്ടായിരുന്നുള്ളൂ. വെറും പതിനെട്ടു വയസു മാത്രമുള്ള തന്റെ അനിയത്തി ഒരുവനോടൊപ്പം ഇറങ്ങിപ്പോയിരിക്കുന്നു. അയാൾക്ക് തന്റെ ഹൃദയം പിടഞ്ഞുരുകുന്ന വേദന തോന്നി. അച്ഛനെ മുറിയിലെങ്ങും കാണാഞ്ഞിട്ട് അയാൾ പൂമുഖത്തേക്ക് ഇറങ്ങി ചെന്നു. പൂമുഖത്തെ കസേരയിൽ … Read more