കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നു ആളുകളെ ക്ഷണിച്ചു എല്ലാത്തിനും ഓർഡർ കൊടുത്തു പൈസയും….
Story written by Jk വിവാഹം ഉറപ്പിച്ചിട്ട് ഒരു മാസമായി പക്ഷേ തങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഫോണിലൂടെ അല്ലാതെ…. ഏറെ സങ്കല്പങ്ങൾ ഉള്ള ഒരു വ്യക്തിയായിരുന്നു വിപിൻ തന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിയെ കുറിച്ച് അയാൾക്ക് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു നല്ല നിറമുള്ള മുടിയുള്ള സുന്ദരിയായ ഒരു പെണ്ണ് വേണം എന്ന് ഏതൊരു ആണിനേയും പോലെ അയാളും മോഹിച്ചു… പക്ഷേ ഇത് അല്പം കൂടുതൽ ആയിരുന്നു എന്ന് മാത്രം….. പെണ്ണു കാണാൻ പോയതും ഉറപ്പിച്ചതും … Read more