ഒട്ടും സ്മാർട്ട്നെസ്സ് ഇല്ലെന്നും, തൻ്റെ ചോദ്യങ്ങൾക്കൊക്കെ പേടിച്ച് പേടിച്ച് മറുപടി പറഞ്ഞത് കൊണ്ട്…….
Story written by Saji Thaiparambu അമ്മേ.. ഇനി എനിക്ക് വയ്യ, ഞാൻ മടുത്തു, ഇതെത്ര പെണ്ണ് കാണലായി? ഇത് നല്ല കൂത്ത്, നീ പറയുന്നത് കേട്ടാൽ തോന്നും, എനിക്കിഷ്ടപ്പെടാതിരുന്നത് കൊണ്ടാണ്, ഇത് വരെയൊന്നും നടക്കാതിരുന്നതെന്ന് ,ഇന്ന് പോയി കണ്ട പെണ്ണിനെന്താടാ ഒരു കുറവ്? എൻ്റമ്മേ… അവൾക്ക് നല്ല നിറമുണ്ടോ? എൻ്റെയത്ര ഉയരമുണ്ടോ? അതും പോട്ടേ, അവള് ചായ തന്നിട്ട് തിരിഞ്ഞ് നടന്നപ്പോൾ, അവളുടെ തലമുടി അമ്മ ശ്രദ്ധിച്ചായിരുന്നോ, ഏതാണ്ട് എലിവാല് പോലെ, എൻ്റെ ശിവാ.. നീ … Read more