മനസും മനസും ഒന്നായി കണ്ണും കണ്ണും നോക്കി ഒരു കുട കീഴിൽ ഇരിക്കുകയാണ് ഞങ്ങൾ രണ്ടു പേരും…

എഴുത്ത്: നൗഫു ====================== “മിസ്സ്‌,… എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…” പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ… പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്‌സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു… “എന്താണ്…? “ അവൾ ഒരു ഞെട്ടലോടെ ആയിരിക്കണം എന്റെ ചോദ്യം കേട്ടത് അതവളുടെ ശബ്ദത്തിൽ തന്നെ എനിക്ക് തിരിച്ചറിയാനായി കഴിഞ്ഞു.. “സംഭവം ഇപ്പൊ എല്ലാം ഓൺലൈൻ വഴി യല്ലേ ഭാഷ ട്രെയിനിങ്ങും, അങ്ങനെ പല … Read more

അന്ന് രാവിലെ മുതൽ വീട്ടിൽ ഉള്ള രണ്ടു പേരും പിടിപ്പത് പണിയിൽ അടുക്കളയിൽ ആയിരിക്കും…

എഴുത്ത്: നൗഫു ===================== ആഴ്ചയിൽ ഒരു ദിവസം എന്റെ വീട്ടിൽ നിന്നായിരുന്നു പള്ളിയിലെ ഉസ്താദിനുള്ള ചിലവ് (ഭക്ഷണം) കൊണ്ട് പോയിരുന്നത്… ഭക്ഷണം കൊണ്ട് പോകുവാനായി പത്തോ പന്ത്രണ്ടോ വയസുള്ള രണ്ടു മൊയില്യാരു കുട്ടികൾ ഉച്ചക്കും രാത്രിയിലുമായി രണ്ടു നേരം വീട്ടിലേക് വരാറുണ്ട്.. അവർ പള്ളിയിൽ തന്നെ താമസിച്ചു മത വിദ്യഭ്യാസം പൂർത്തിയാക്കുന്നതിന് വേണ്ടി ദൂര സ്ഥലങ്ങളിൽ നിന്നും വന്നവർ ആയിരുന്നു.. പത്തു മുപ്പത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടു അവരെ എല്ലാം ഒരു നേരത്തെ ഭക്ഷണത്തിനായി മഹല്ലിലെ ഓരോ … Read more

എന്നാലും എന്റെ ഉള്ളിലെ ആകാംഷ എന്നെ പിന്തിരിപ്പിക്കാതെ മുന്നിലേക്ക് തന്നെ നടത്തി..

എഴുത്ത് : നൗഫു ചാലിയം ========================== “മോനേ കുടിക്കാൻ… ഇച്ചിരി വെള്ളം തരുമോ?” വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മാരണം എന്ന് മനസിൽ കരുതി…. ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു.. “മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ “ അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക… വീട്ടിൽ ആളില്ലാത്ത നേരമുള്ള എന്റെ ചില കുസൃതികൾ ചിഹ്നം പിന്നമാവും…. [സത്യായിട്ടും നിങ്ങൾ … Read more

അവളെന്റെ ഓർമ്മ പോയെന്ന് കരുതിയാകും എന്റെ കയ്യിൽ പിടിക്കുവാനായി ഓടി വന്നു ശ്രമിച്ചു കൊണ്ടു പറഞ്ഞു…

എഴുത്ത്: നൗഫു ================ കുറച്ചു ലേറ്റ് ആയി പോയെന്ന് തോന്നുന്നു.. എല്ലാവർക്കും വിഷു ആശംസകൾ ☺️ ലേറ്റായി വന്താലും ലേറ്റാസ്റ്റ വരുവേ 🤭 നാട്ടിലേക്കുള്ള യാത്രക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടത് ഭാര്യ യുടെയും മക്കളുടെയും ആവലാതികളായായിരുന്നു… “ഇങ്ങള് പെട്ടന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും… സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണോ.. നാലഞ്ചു കൊല്ലം കൂടേ അവിടെ പിടിച്ചു നിന്നൂടെ നിങ്ങക് …” “എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് … Read more

ആ നാട്ടിൽ നടക്കുന്ന വീടുകളിലെ വിശേഷങ്ങൾക്ക് പോലും അവരെയൊക്കെ വിളിച്ചു ആഹാരം കൊടുക്കുമായിരുന്നു

മാരിയമ്മ എഴുത്ത്: സാജുപി കോട്ടയം ~~~~~~~~~~~~~~~~~~~ കവലയിൽ പോയി തിരിച്ചു വരുമ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നു പുറത്തേക്ക് വരുന്ന മാരിയമ്മയെയും അവരുടെ പേരക്കുട്ടി സെൽവിയെയും കണ്ടത്… വെറുതെ അവളുടെ ചപ്രാതലമുടിയിൽ വിരലുകളോടിച്ചു, വല്ലതും കഴിച്ചോന്ന്  ചോദിച്ചപ്പോൾ… മാരിയമ്മയുടെ നേർത്ത ശബ്ദത്തിലുള്ള ഒരു മൂളൽ മാത്രമായിരുന്നു മറുപടി…. അല്ലെങ്കിലും അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല…എങ്കിലും അയാൾക്ക് വേണ്ടി എപ്പോഴും ഒരു ചിരി ബാക്കിവയ്ക്കുമായിരുന്നു ആ മുഖത്ത്…എന്തോ ഇന്നത് കണ്ടില്ല.. അയാൾ അകത്തേക്ക് കയറി നേരെ അടുക്കളയിലേക്കാണ് പോയത്. ഭയങ്കര വിശപ്പ്….കെട്ടിയോളെ … Read more

അവരങ്ങനെ പറഞ്ഞെങ്കിലും അവൾക്ക് കോപർ ടി ഇട്ടപ്പോൾ മുതൽ വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായി.

കോപ്പർ ടി… എഴുത്ത്: Saji Thaiparambu ~~~~~~~~~~~ രണ്ടുവർഷത്തിനുശേഷം അയാൾ വിദേശത്തുനിന്ന് വരുന്നെന്ന്       അറിഞ്ഞപ്പോഴെ അവൾഓടിപ്പോയി അയൽക്കാരി ജാനുവിനെ കണ്ടു. “ജാനു ചേച്ചി..എന്റെ കൂടെ ഒന്ന് ആശുപത്രിയിൽ വരുമോ, അദ്ദേഹം അടുത്തയാഴ്ച ഇങ്ങെത്തുമെന്ന്, ഞാനാണേൽ മുൻകരുതൽ ഒന്നും എടുത്തിട്ടുമില്ല” “അതെന്താ കൊച്ചേ..ഇപ്പോഴാണോ അതിനെ കുറിച്ച് ചിന്തിക്കുന്നത് , രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ നിനക്ക് നിർത്തി കൂടാരുന്നോ?” “അത് ഞാൻ പറഞ്ഞപ്പോ, അദ്ദേഹമാണ് സമ്മതിക്കാതിരുന്നത്, രണ്ട് ആൺകുട്ടികളല്ലേ നമുക്കൊരു പെൺകുട്ടി കൂടി ആയിട്ട് നിർത്തിയാ മതിയെന്ന്” “എന്നാൽ പിന്നെ … Read more

വയ്യാത്തത് കൊണ്ട് അവിടെ കിടപ്പുണ്ടാവും കരുതി ചെന്നു നോക്കുമ്പോൾ അമ്മ അവിടെ ഇല്ലായിരുന്നു.

എഴുത്ത്: മനു തൃശ്ശൂർ ~~~~~~~~~~~~~~~~~ കവലയിൽ സ്റ്റാഡിൽ ഓട്ടോയും കൊണ്ട് ഒരു ഓട്ടം കാത്തു കിടക്കുമ്പോഴായിരുന്നു അച്ഛൻ്റെ കാൾ വന്നത്. അമ്മയ്ക്ക് തീരെ വയ്യെന്ന് നീയൊന്ന് വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോവെന്ന് പറഞ്ഞു..!! രണ്ടു ദിവസമായി ചെറിയൊരു ക്ഷീണം ഉണ്ടായിരുന്നു അമ്മക്ക്…രാവിലെ ഓട്ടോ എടുത്തു ഇറങ്ങാൻ നേരം വരെയും പറഞ്ഞു വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോവമെന്ന് “അപ്പോൾ പറഞ്ഞു എനിക്ക് ഒന്നുമില്ല ചെറിയൊരു ക്ഷീണമല്ലെ  ഒന്നുറങ്ങിയ മാറുമെന്നൊക്കെ….!! തിരികെ വീട്ടിലേക്ക് ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ളിൽ ദേഷ്യവും സങ്കടവും … Read more

പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും തമ്മിൽ ഉള്ള സംസാരം തുടർന്നുകൊണ്ടിരുന്നു….

അതെ കാരണത്താൽ… എഴുത്ത്: കണ്ണൻ സാജു ~~~~~~~~~~~~~~~~~ “”ഞാൻ എട്ടിൽ പഠിക്കുമ്പോ ആണ് അജയ് എന്നെ അയ്യാൾ ആദ്യമായി ഉപയോഗിച്ചത്…”” പാർക്കിന്റെ ഒരു മൂലയിലെ ഒഴിഞ്ഞ കോണിൽ ഇരുവരും തമ്മിൽ ഉള്ള സംസാരം തുടർന്നുകൊണ്ടിരുന്നു…. ഇരുവരും മൗനം തുടർന്നു…മഴ പെയ്യാൻ മുട്ടി നിക്കുന്ന മാനം…കറുത്തിരുണ്ട് നിക്കുന്നുണ്ട്. “അതിപ്പോ ഇത്രയും നാളും എന്താ പറയാതിരുന്നെ എന്ന് ചോദിച്ചാൽ എനിക്കറിയില്ല ! ഇപ്പൊ പറയണം എന്ന് തോന്നി…ചിലപ്പോഴൊക്കെ അതോർത്തിരുന്നു കരയാറുണ്ട്..ചിലപ്പോഴൊക്കെ തോന്നും അതെന്റെ തെറ്റല്ലല്ലോ എന്ന്..പക്ഷെ പിന്നീട് തോന്നും എന്തിനാ … Read more

അങ്ങനെ എല്ലാം കലങ്ങിത്തെളിഞ്ഞപ്പോൾ ആണ് അവളാ നഗ്നസത്യം എന്നോട്  പറഞ്ഞത്….

എഴുത്ത്: മഞ്ജു ജയകൃഷ്ണൻ ~~~~~~~~~~ “ചുക്കേതാ ചുണ്ണാമ്പേതാ എന്ന് തിരിച്ചറിയാത്തവൾ ആണ് സഹായിക്കാൻ പോയത്” സാധാരണ എല്ലാത്തിനും അവളെ കുറ്റപ്പെടുത്തുന്ന അമ്മ പോലും ‘മതിയെടാ ‘ എന്ന് പറഞ്ഞെങ്കിലും എന്റെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു… “അത് അയാള് തിരിച്ചു തരും…എനിക്കുറപ്പുണ്ട്…” അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു… “എന്റെ ദേവി നീ ഏത് ലോകത്താണ്…തട്ടിപ്പിന്റ ലോകം ആണ്..ഒരാളെയും വിശ്വസിക്കാൻ പാടില്ലാത്ത കാലമാണ്..എന്തിന് ഭാര്യാ ഭർത്താക്കന്മാർ പോലും തമ്മിൽ പഴയ ആ വിശ്വാസം ഇല്ല….അപ്പോഴാണ് ഫേസ്ബുക് വഴി മാത്രം പരിചയമുള്ള ആളിന് … Read more

ഇരുപത്തിമൂന്നു വർഷം ഈ വീടിന്റെ വിളക്കായിരുന്നവൾ, ശബ്ദമായിരുന്നവൾ, സംഗീതമായിരുന്നവൾ

നേരം… എഴുത്ത്: അമ്മു സന്തോഷ് ~~~~~~~~~~~~ “അച്ഛൻ എവിടെയാണമ്മേ…?” “മുറ്റത്തുണ്ടല്ലോ…മാധവട്ടൻ ഒക്കെ വന്നിട്ടില്ലേ? അവരോട് സംസാരിക്കുകയാ. എന്താ ചിന്നു?” “രണ്ടു മൂന്ന് ദിവസമായി അച്ഛൻ എനിക്ക് മുഖം തരാറെയില്ല. ഞാൻ എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒരു മൂളൽ, ഒരു വാക്ക്. മുഖത്ത് നോക്കുന്നു പോലുമില്ല..അച്ഛനെന്ത് പറ്റിയമ്മേ?” പൂർണിമ വാത്സല്യത്തോടെ ചിന്നുവിന്റെ മുടിയിൽ തഴുകി… നാളെ ചിന്നുവിന്റെ വിവാഹമാണ്… ഇരുപത്തിമൂന്നു വർഷം ഈ വീടിന്റെ വിളക്കായിരുന്നവൾ, ശബ്ദമായിരുന്നവൾ, സംഗീതമായിരുന്നവൾ മകൾ… അവരുടെ കണ്ണ് ഒന്ന് നിറഞ്ഞു “മോള് നാളെ … Read more