കിടപ്പുമുറിയിലെ പാതി തുറന്ന ചുവരലമാരി അപ്പോഴാണ് ശ്രദ്ധയിൽപ്പതിഞ്ഞത്. തുറന്നു നോക്കി.?ഏറെ പരിഭ്രമത്തോടെ. കല്യാണാഭരണങ്ങളുടെ ഒഴിഞ്ഞ വർണ്ണപ്പെട്ടി……..

സെൽഫി സ്റ്റിക് എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് “രവിയേട്ടാ, നമുക്കിറങ്ങാം. സന്ധ്യയാകാറായി” നിർമ്മല പറഞ്ഞു. ടീപ്പോയിലിരുന്ന കപ്പിലെ ബാക്കി കാപ്പി കുടിച്ചു തീർത്ത്, രവി പുറത്തേക്കു നടന്നു. ഒപ്പം, നിർമ്മലയും. മുറ്റത്തു വച്ച ഹോണ്ടാ ആക്ടീവ സ്റ്റാർട്ട് ചെയ്തു. നിർമ്മല, വന്നു പുറകിൽ കയറി. സ്കൂട്ടർ മുന്നോട്ടെടുക്കും മുൻപ്, രവി ഉമ്മറക്കോലായിലേക്ക് നോക്കി. നിറചിരിയുമായി കൈവീശി നിൽക്കുന്ന ആതിഥേയരോട് ഒരാവർത്തി കൂടി പറഞ്ഞു. “അപ്പോൾ, മറക്കേണ്ട; വരുന്ന ഞായറാഴ്ച്ച, നിഖിതയുടെ വിവാഹത്തിന് എല്ലാവരും വരണം. നമ്മുടെ മുറ്റത്തു … Read more

എടാ ചെക്കാ നിന്റെ പെങ്ങൾ എന്റെ കസ്റ്റഡിയിലാ ഇപ്പോൾ.. നീ കാൾ ട്രാക്ക് ചെയ്താലും ടവർ ട്രാക്ക് ചെയ്താലും ഇനി അഥവാ ജി പി ആർ എസ് ട്രാക്ക് ചെയ്താലും അവളെ കിട്ടില്ല…

മായയും ദാവൂദ് ഇസ്മായിലും… രചന :വിജയ് സത്യ ദേ മായേ…. നിന്നെ മാനേജർ വിളിപ്പിക്കുന്നു…. അഖില വന്നു പറഞ്ഞപ്പോൾ മായ കാര്യം എന്തെന്നറിയാനായി എം ഡി യുടെ റൂമിൽ ചെന്നു സെൻസേഷൻസ് ആയിട്ടുള്ള വാർത്തകളും ഇപ്പോൾ ഇല്ലല്ലോ…എന്താ മായേ എന്തുപറ്റി… . അത് ഞാൻ…. കുറെ ട്രൈ ചെയ്യുന്നുണ്ട് സാർ… ഇലക്ഷൻ ആയതുകൊണ്ട് ഇപ്പോൾ കുറച്ച് പ്രസന്റ് ടെൻസ് സോഷ്യൽ റെലവെന്റ് കാര്യങ്ങളാണ് കവർ ചെയ്യുന്നത്…?ഈ ഇലക്ഷൻ ചുടുന്ന കഴിഞ്ഞോട്ടെ എന്നിട്ട് ഞാൻ ശ്രമിക്കാം… ഓക്കേ മായ … Read more

ഭർത്താവിന് ഇത്രയും വൃ ത്തി കേട്ട സ്വഭാവ മുണ്ടെങ്കിൽ നിങ്ങൾക്ക് അത് നേരത്തെ പറയാമായിരുന്നു അങ്ങനെ യാണെങ്കിൽ പട്ടിണി കഴിച്ചാലും ഞാൻ എന്റെ കൊച്ചിനെ വീട്ടിലിരുത്തിയേനെ…

എഴുത്ത്:- നില വൈകുന്നേരം സ്കൂൾ വിട്ട് വന്നപ്പോഴാണ് വീടിനു മുന്നിൽ ഒരു ആൾക്കൂട്ടം.. പെട്ടന്ന് പേടിച്ച് പോയി.. കുഞ്ഞിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു ഭയം.. വേഗം ഓടി വന്നപ്പോഴാണ് മനസ്സിലായത് എന്തോ ബഹളം ആണെന്ന്.. കുഞ്ഞിനെ നോക്കാൻ വന്ന ബബിത നിന്ന് കരയുന്നുണ്ട് എനിക്ക് ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി.. ” അല്ല ടീച്ചറെ ഇത്രയും നല്ല സ്വഭാവമുള്ള ഭർത്താവിന് ഇട്ടു കൊടുത്തതാണോ ആ പാവം പെൺകൊച്ചിനെ?”” ആരോ ചോദിച്ചത് കേട്ട് മരവിച്ച പോലെ നിന്നു … Read more

ഗുൽമോഹറിന്റെ ചുവട്ടിൽ പുസ്തകത്താളിൽ മിഴി നാട്ടി കിടക്കുമ്പോൾ കാറ്റിൽ അടന്നു വീഴുന്ന പീതപുഷ്പങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന തന്റെ കള്ള കാമുകനെ ഇന്നവർ ശ്വാസം മുട്ടിക്കും വിധം മൂടിയിട്ടുണ്ട്…….

എഴുത്ത്:-സഖാവിന്റെ നീലാംബരി milad e-E-sherief memorial college ആലപ്പുഴ എന്ന് എഴുതിയ  MSMകോളേജ് കാവടത്തിലേക്ക് കടക്കുവാനുള്ള ആർജിന്റെ സൈഡിലെ പാർക്കിങ്ങിൽ കാർ നിർത്ത ശേഷം അവൾ ചുറ്റും മിഴികൾ ഓടിച്ചു കൊണ്ടിരുന്നു.   ഓർമ്മയുടെ കുത്തൊഴുക്കിൽ തികട്ടി വരുന്ന അത്രമേൽ പ്രിയപ്പെട്ടോരിടം ചെങ്കോടിയിൽ  വെളുത്ത മഷികൊണ്ടുള്ള, “ചെങ്കോട്ടയിലേക്ക് സ്വാഗതം” എന്ന വരികളിൽ അവളുടെ മിഴികൾ ചെന്നു നിന്നു. ആ നോവിലും അവളൊന്ന് പുഞ്ചിരിച്ചു. വർഷങ്ങൾ ഒത്തിരി മുന്നോട്ട് കുതിച്ചെങ്കിലും ഇവിടം മാറ്റമില്ലാതെ ഇന്നും അത് പോലെ തന്നെയുണ്ട്. … Read more

റൂമിലേക്ക് പോകാറില്ല ഹോളിലെ സോഫയിൽ കഴിച്ചുകൂട്ടും.. അവളെപ്പറ്റി ഓർത്തതേയില്ല എല്ലാ ബാധ്യതകളും തീർന്നപ്പോൾ ഒരു സമാധാനം ഉണ്ട് അത്യാവശ്യം നല്ലൊരു ജോലിയും……

എഴുത്ത്:- നില “”എടാ എന്താ നിന്റെ തീരുമാനം??”” അമ്മ ചോദിച്ചത് കേട്ട് ഒന്നുകൂടി ആലോചിച്ചു ജയേഷ്. ലോണെടുത്ത് വീട് വച്ചതാണ് അതിലേക്ക് ഒന്നും തിരിച്ചെടച്ചിട്ടില്ല ഇപ്പോൾ പലിശയും പലിശയുടെ മേൽ പലിശയും ഒക്കെയായി നോട്ടീസ് വന്നു കഴിഞ്ഞു ഇനിയിപ്പോ രക്ഷപ്പെടണം എന്നുണ്ടെങ്കിൽ ആ പണം മുഴുവൻ കൊണ്ടുപോയി ബാങ്കിൽ അടയ്ക്കണം അത്രയും പണം ഒന്നും തന്റെ കയ്യിൽ എടുക്കാനില്ല അപ്പോഴാണ് ഒരു വിവാഹാലോചന വരുന്നത് പെൺകുട്ടിക്ക് കാലിന് അത്യാവശ്യം മുടന്തുണ്ട്അവർ നല്ല പണക്കാരാണ് അവളെ കല്യാണം കഴിച്ചു … Read more

ശോ.. ഒന്നു അടങ്ങു പെണ്ണെ.. ഇന്ന് മുഴുവനും നാളെ നേരം വെളുക്കും വരെയും സമയമുണ്ടല്ലോ…….

ഒരു രാത്രി രചന : വിജയ് സത്യ . പ്രോബ്ലം ഒന്നും ഇല്ലല്ലോ… തന്റെ മുടി കൊതി ഒതുക്കി കൊണ്ടു ജിജി അല്പം ഭയത്തോടെ ചോദിച്ചു ജിജി ഒന്നുകൊണ്ടും ഭയക്കേണ്ട.. വാർഡൻ നളിനി ചേച്ചി നമ്മുടെ സ്വന്തമാളാണ്… ഇമിഷ അന്ന് തന്റെ കൂട്ടുകാരി ജിജിയെയും കൊണ്ടാണ് ഹോസ്റ്റലിലേക്ക് വന്നത്. വിമൻസ് ഹോസ്റ്റൽ വാർഡൻ നളിനിചേച്ചി ഇമിഷയുടെ കൂടെ ഉള്ള അവർക്കു പരിചയമില്ലാത്ത ഒരു മുഖം കണ്ടപ്പോൾ അവളോട് കാര്യം തിരക്കി.. ജിജി ദുരെയുള്ള തന്റെ ഗ്രാമവാസിയും കൂട്ടുകാരിയുമാണെന്നും … Read more

അമ്മ വന്നു പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ ഞാൻ അമ്മയെ നോക്കി. ഇതുവരെ എന്റെ ഭാഗം നിന്നിരുന്ന അമ്മയാണ് അയാൾ വന്ന് ഒന്ന് ചിരിച്ചു കാട്ടിയപ്പോൾ ആകെ മാറിയത്…

എഴുത്ത് :- നില “” മോളെ അവൻ വന്നിട്ടുണ്ട് നിന്നോട് ഒന്ന് സംസാരിക്കണം എന്ന് ഒന്നുമില്ലെങ്കിലും നിന്റെ കഴുത്തിൽ താലികെട്ടിയ ആളല്ലേ നീ ഒന്ന് സംസാരിച്ചു നോക്കൂ!”” അമ്മ വന്നു പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ ഞാൻ അമ്മയെ നോക്കി. ഇതുവരെ എന്റെ ഭാഗം നിന്നിരുന്ന അമ്മയാണ് അയാൾ വന്ന് ഒന്ന് ചിരിച്ചു കാട്ടിയപ്പോൾ ആകെ മാറിയത്… “” അമ്മയ്ക്ക് ഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നുണ്ടോ? എനിക്ക് അയാളെ കാണണ്ട!! എന്റെ ജീവിതം ഇത്രയ്ക്ക് നശിപ്പിച്ചത് അയാളാണ്!! അമ്മയോട് … Read more

അതേതായാലും നന്നായി.. നിങ്ങൾക്ക് ഇത്രേം ബുദ്ധിയുണ്ടെന്നു കരുതിയില്ല.. ഇതിന് വേണ്ടിയായിരുന്നോ ഈ പ്ലാനൊക്കെ.. മാലതിക്ക് ആത്മ ഹർഷം ഉണ്ടായി……

വീടിന്റെ ഐശ്വര്യം രചന : വിജയ് സത്യ ഏട്ടാ എനിക്ക് വയ്യ…. ഇനിയും ആ ട്ടും തൂ പ്പും കേട്ട് ഇവിടെ നിൽക്കാൻ…. ഞാൻ കുട്ടികളെയും വിളിച്ചു എന്റെ വീട്ടിലേക്ക് പോകുകയാണ്.. അയ്യോ നീ അത്തരം കടും കയ്യൊന്നും കാണിക്കേണ്ട ആവശ്യമില്ല…. നാളെ ഞാൻ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കും…. അവൻ അവൾക്ക് വാക്ക് നൽകി. ഭർത്താവിന്റെ സമാധാന വാക്കുകേട്ട്, അന്ന് അവൾ സമാധാനമായി കിടന്നു. പിറ്റേന്ന്.. അഭിലാഷ് തന്റെ രണ്ടുമക്കളെയും ഭാര്യയെയും പിന്നെ അമ്മയെയും വിളിച്ചു കൂട്ടി … Read more

ഞാൻ കണ്ടുപിടിച്ചെടി.. അവൻ നിന്നെ തന്നെയാ നോക്കണേ.അല്ലെങ്കിൽ തന്നെ ലേറ്റായി.. ഓരോന്നും പറഞ്ഞ് വഴിയിൽ നിൽക്കാതെ നീ ഒന്ന് ഇങ്ങോട്ട് വരുന്നുണ്ടോ……

എഴുത്ത്:- ശ്രേയ ” ഞാൻ കണ്ടുപിടിച്ചെടി.. അവൻ നിന്നെ തന്നെയാ നോക്കണേ.. “ രാവിലെയുള്ള പ്രൈവറ്റ് ബസ്സിലെ തിരക്കിൽ നിന്ന് രക്ഷപ്പെട്ട് എങ്ങനെയൊക്കെയോ കൃത്യമായി സ്റ്റോപ്പിൽ ഇറങ്ങി കോളേജിലേക്ക് ഓടുന്നതിനിടയിലാണ് കൂട്ടുകാരിയുടെ പറച്ചിൽ.. ” അല്ലെങ്കിൽ തന്നെ ലേറ്റായി.. ഓരോന്നും പറഞ്ഞ് വഴിയിൽ നിൽക്കാതെ നീ ഒന്ന് ഇങ്ങോട്ട് വരുന്നുണ്ടോ..? “ ഇത്തിരി ദേഷ്യത്തോടെയാണ് അനന്യ അത് ചോദിച്ചത്. അത് കേട്ടതോടെ കൂട്ടുകാരി ഗായത്രി മുഖം വീർപ്പിച്ചു കാണിച്ചു. ” അല്ലെങ്കിലും നിന്നോട് ഇതൊക്കെ പറയാൻ വന്ന … Read more

ഓടി അവളുടെ കാലുകൾ കുഴഞ്ഞപ്പോഴേക്കും അവരിൽ ഒരുത്തൻ അവളുടെ കയ്യിൽ പിടി മുറുക്കിയിരുന്നു.. അവനെ തട്ടിമാറ്റിക്കൊണ്ട് ഓടാൻ ശ്രമിച്ചു എങ്കിലും അവൾ പരാജയപ്പെട്ടു പോയി…..

എഴുത്ത്:- ശ്രേയ ” അനുവേട്ടാ… ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ? “ രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ അനുവിന്റെ മുന്നിലേക്ക് വന്നു നിന്നുകൊണ്ട് മാലതി ചോദിച്ചു. അവൻ അവളെ തിരിഞ്ഞൊന്നു നോക്കി. ” അല്ലെങ്കിൽ തന്നെ ഇന്ന് രാവിലെ എഴുന്നേറ്റത് ലേറ്റ് ആയി. ഇനി വണ്ടി എടുക്കാൻ ചെല്ലുമ്പോൾ മുതലാളിയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും. അതിനിടയ്ക്ക് കൂടി നിന്റെ പുന്നാരം കൂടി കേട്ടു കൊണ്ടിരിക്കാനുള്ള നേരം എനിക്കില്ല. എന്താ കാര്യം എന്ന് വെച്ചാൽ … Read more