എന്റദൈവമേ ഇവൾ ഇതെന്ത് സാധനം ഇന്നലെ ചീവീട് പോലെ കിടന്നലച്ചിട്ട്‌ പാവം എനിക്കൊന്ന് മിണ്ടാൻ പോലും സമയം തരാതെ ഫോൺ വച്ചിട്ട് പോയവളാ……

രചന: അഭിരാമി അഭി ഇന്നവൾക്ക് ഒന്നുകൊടുക്കണം എന്ന് ഉറപ്പിച്ചുതന്നെയായിരുന്നു കോളേജിന് മുന്നിൽ കാത്തുനിന്നത്. അത്രക്കായിരുന്നു ഇന്നലെ രാത്രി അവൾ പറഞ്ഞത്. പിന്നീട് വിളിച്ചിട്ടൊട്ട് പെണ്ണ് ഫോൺ എടുത്തതുമില്ല. ഓരോന്ന് ഓർത്തു നിൽക്കുമ്പോൾ കണ്ടു പെൺപടകളുടെ കൂടെ നടന്നു വരുന്നുണ്ട് കുരിപ്പ്. എന്നെ കണ്ടപ്പോഴേ പെണ്ണ് ചിരിക്കാൻ തുടങ്ങി. അവളുടെ കവിളിൽ വിരിഞ്ഞ ആ നുണക്കുഴികൾ കണ്ടപ്പോൾ തന്നെ എന്റെ ദേഷ്യമെല്ലാം എവിടെയോ പോയ്‌ മറഞ്ഞു. എങ്കിലും മൈൻഡ് ചെയ്യാതെ ഞാൻ അവിടെത്തന്നെ നിന്നു. ” ഇതെന്താ മാഷേ … Read more

എന്റെ അച്ഛന്റെ പ്രാരാബ്ദം മുതെലെടുക്കായിരുന്നു അല്ലെ. അവൾ പറഞ്ഞു തൊണ്ട ഇടറുന്നുണ്ടായിരുന്നു.സത്യമായും ഇതൊന്നും എനിക്കറിയില്ല.. അമ്മയും അമ്മാവന്മാരും പറ്റിച്ച പണിയാകും…….

മനസ്സറിയാതെ രചന: Deviprasad C Unnikrishnan “വിനുവേ… മോനെ ഇങ്ങനെ അവളെ ഓർത്തു ജീവിച്ചാൽ മതിയോ….ഒരു കല്യാണം…… “മുഴുവിപ്പിക്കാതെ മാധവിയമ്മ പറഞ്ഞു നിർത്തി “അമ്മയോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്… എനിക്കിനി എന്റെ മോള് മാത്രം മതി… “കട്ടിലിൽ കിടക്കുന്ന അമ്മു മോളെ നോക്കി. “മോനെ… ” “അമ്മക്ക് മറക്കാൻ പറ്റുമോ എന്റെ അമ്മു മോളുടെ അമ്മയെ….”ഇത് പറഞ്ഞപ്പോൾ അവന്റെ മിഴികളിൽ നനവ് പടർന്നു.. “ഒരിക്കലും മായയെ മറക്കാൻ പറ്റില്ല മോനെ… ന്നാലും.. ” “ഒരു ന്നാലും ഇല്ല.. … Read more

ഒരിക്കലും ഞങ്ങളുടെ ഈ ബന്ധം ഒരു കല്യാണമാക്കിമാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അതവനുമറിയാം… താലികൊണ്ട് ബന്ധനത്തിലാക്കുന്ന രീതി അഭിജിത്തിലവസാനിച്ചതാണ്…….

പ്രണയം രചന: Haritha Harikuttan രാത്രി കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. തിരിഞ്ഞുമറിഞ്ഞും കിടന്ന് ഇന്ന് നടന്ന കാര്യങ്ങൾ തന്നെ ആലോചിക്കുകയായിരുന്നു ഞാൻ… ഇന്ന് എന്നിക്ക് 28 വയസു തികയുന്ന ദിവസമായിരുന്നു… വൈകുന്നേരം എന്റെ സഹപ്രവർത്തകനായ വരുൺ ഒരു കേക്കുമായി ഞാൻ താമസിക്കുന്ന വാടകവീട്ടിൽ വന്നു… രാത്രി കേക്ക് ഒക്കെ മുറിച്ചു എന്റെ ബർത്തഡേ ഞങ്ങൾ രണ്ടുപേരും നന്നായി ആഘോഷിച്ചു… അതിനുശേഷം ഒരു ബർത്തഡേ ഗിഫ്റ്റ്പോലെ അവൻ എന്നോടുള്ള അവന്റെ പ്രണയം തുറന്നു പറഞ്ഞു… ഒരു വർഷം മുന്പാണ് … Read more

അവനെന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല. അവന്റെ ഉള്ളിലെ ഭയം ആണ് അവനെ ഇങ്ങനെ ആക്കിയത്. അവളുടെ ആ വാക്കുകൾ അഞ്ജലിയിൽ കൗതുകം ഉണർത്തി……..

ചിലങ്ക രചന: അഭിരാമി അഭി അവർ വാകമരചുവട്ടിലെ സിമന്റ് ബഞ്ചിൽ ഇരിക്കുകയായിരുന്നു. അവളുടെ മിഴികൾ കരഞ്ഞു കലങ്ങിയിരുന്നു. അവളുടെ ചുണ്ടുകൾ വിതുമ്പി കൊണ്ടിരുന്നു. അവൻ പിന്നെയും അവളെ കുറ്റപ്പെടുത്തികൊണ്ടിരുന്നു. എടി…. അവൻ ദേഷ്യത്തിൽ വിളിച്ചു. അവൾ കരഞ്ഞുകലങ്ങിയ മിഴികൾ ഉയർത്തി അവനെ നോക്കി. സത്യം പറ നീ ആരെ വിളിച്ചോണ്ട് ഇരുന്നു? അവൻ അലറി. ഞാൻ ആരെയും വിളിച്ചില്ല ശിവ… അഞ്ജലി ആരെയോ വിളിക്കുവാരുന്നു. അവൾ വിതുമ്പി. എനിക്ക് നിന്നെ വിശ്വാസം ഇല്ല ചിലങ്ക. നീയും എന്നെ … Read more

ഒരെന്നാലുമില്ല അമ്മ… ഇവിടെ ഇങ്ങനാണ്… ജോലി കഴിഞ്ഞ് വരുന്ന ഞങ്ങളെ കാത്ത്, ഒരു ചായക്കായി മക്കളോ, പരസ്പരം ഓഡറ് ചെയ്ത് ചായക്കായി ഞങ്ങളോ കാത്തിരിക്കില്ല……

രചന: Shincy Steny Varanath നീ ചായയെടുത്തിണ്ടെന്താ അവന് കൊടുക്കാത്തത്? നിമ സ്കൂളിൽ നിന്ന് വന്നപാടെ, ചായയുണ്ടാക്കി, തനിക്കുമൊരു ഗ്ലാസ് തന്ന്, ഭർത്താവിന് കൊടുക്കാതെ അവളു കുടിക്കുന്നത് കണ്ട് അമ്മ ചോദിച്ചു. സനൂപ്, ആവശ്യമുള്ളപ്പോൾ ചായവെച്ച് കുടിച്ചോളുമമ്മാ… ഇപ്പോൾ വേണ്ടാഞ്ഞിട്ടാകും… അല്ലേൽ നേരെ അടുക്കളേൽ വന്നേനെ… വന്നപ്പോൾ ചൂടുവെള്ളം എടുത്ത് കുടിച്ചിട്ടുണ്ടാകും. എന്നാലും ഇങ്ങനാണോടി ഭാര്യമാര് ചെയ്യുന്നത്? മക്കളും ചായ വെച്ച് കുടിക്കുന്ന കണ്ടു… മകളുടെ വീട്ടിൽ കുറച്ചു ദിവസം താമസിക്കാൻ വന്ന മേരിയമ്മയ്ക്കൊരു വല്ലായ്മ തോന്നി. … Read more

അലീന, നമുക്ക് പിരിഞ്ഞാലോ.. എനിക്ക് നീയുമായി ചേർന്നുപോകാൻ പറ്റുന്നില്ല… എന്റെ ഫാമിലി ആഗ്രഹിച്ചതുപോലെയല്ല നീന്റെ രീതികളും പ്രവർത്തികളും……

രാത്രിയിലെ അവകാശതർക്കങ്ങൾ രചന: Haritha Harikuttan “അലീന, നമുക്ക് പിരിഞ്ഞാലോ.. എനിക്ക് നീയുമായി ചേർന്നുപോകാൻ പറ്റുന്നില്ല… എന്റെ ഫാമിലി ആഗ്രഹിച്ചതുപോലെയല്ല നീന്റെ രീതികളും പ്രവർത്തികളും” ശ്യാം അലീനയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.. അലീന ഒരു നിമിഷം ഭക്ഷണത്തിൽ നിന്ന് മുഖമുയർത്തി ശ്യാമിനെ നോക്കി… “എന്താ ശ്യാം, എന്താ ഇങ്ങനെയൊക്കെ പറയുന്നത്… പെട്ടെന്ന് എന്താ ഇങ്ങനെയൊക്കെ തോന്നാൻ”… അലീനയുടെ മുഖത്ത് ചെറിയരീതിയിൽ വിഷാദം നിഴലിച്ചു….. “പെട്ടന്നു തോന്നിയതൊന്നുമല്ല…” ശ്യാം അലീനയെ നോക്കി പറഞ്ഞു….. “പിന്നെ “….അവൾ അക്ഷമയായി ചോദിച്ചു……. … Read more

ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ?വിചാരിക്കണ്ട .ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീ ഷണിപെടുത്തി…..

സ്ത്രീധനം രചന: Joseph Alexy “ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ?വിചാരിക്കണ്ട ” ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീഷണിപെടുത്തി. “അയിന് ഞാൻ അല്ലെ കെട്ടണേ അച്ഛൻ അല്ലാലൊ?” ആദിയും വിട്ട് കൊടുത്തില്ല. “നീ അവളേം കൊണ്ട് ഇങ്ങോട്ട് അല്ലെ വരണേ.. നിനക്ക് സ്വന്തം ആയിട്ടും കിടപ്പാടം ഒന്നും ഇല്ലാലോ ഇത്രക്ക് ഞെളിയാൻ ” “അച്ഛാ അവൾക്ക് നല്ലോരു ജോലി ഉണ്ട് വിദ്യാഭ്യാസം ഉണ്ട് എല്ലാത്തിലും … Read more

ജാൻസി കൈ കഴുകി തുടച്ചു വീണ്ടും ഒന്ന് കൈകൾ മണത്തു നോക്കി… എന്തോ ഒരു പച്ച ഉളുമ്പ് മണം ഇപ്പോളും ഉണ്ട്.. ചോ രയുടെയോ മൂത്രത്തിന്റെയോ……..

Story written by Meenu M ഇനി നീ വന്നു വല്ലോം കഴിച്ചേച്ചു മതി പെണ്ണെ…… ട്രീസചേച്ചിയുടെ ശബ്ദം.. ജാൻസി തലയുയർത്തി നോക്കി. ത്രേസ്യാമ്മച്ചിയുടെ തുണികൾ അലക്കാൻ നിൽക്കുക ആയിരുന്നു അവൾ… കഴിഞ്ഞേച്ചു വരാം ചേച്ചി…… മൂത്രത്തിൽ കുഴഞ്ഞ തുണികൾ അലക്കി കഴിഞ്ഞു വൃത്തിയിൽ ഊരിയെടുത്തു ഡെറ്റോളിൽ മുക്കി വച്ചു…. മ ,ലം പറ്റിയത് വേറെ അലക്കിയെടുത്തു അതും ഡെറ്റോളിൽ മുക്കി. ആദ്യം വച്ചത് വിരിച്ചിട്ടു. ബാക്കി കൂടെ പിഴിഞ്ഞ് വിരിച്ചു വന്നപ്പോൾ ജാൻസി തളർന്നു പോയി… … Read more

ഞാന്‍ വേഗം കണ്ണാടിക്കരികിലേക്ക് ചെന്നു. പച്ച നിറത്തിലുള്ള ചെറിയ പൊട്ട്… ഞാന്‍ കൗതുകത്തോടെ അവനെ നോക്കി. ഒരു നിഷ്കളങ്കമായ ചിരി സമ്മാനിച്ച് അവന്‍…….

വി ശുദ്ധ വേ’ ശ്യ രചന: Magesh Boji കടത്തിന്‍റെ മുകളില്‍ കടം കയറി പണ്ടാറമടങ്ങി നില്‍ക്കുന്ന എന്‍റെ മുന്നിലെ അവസാന പിടി വള്ളിയായിരുന്നു ഭാര്യയുടെ കഴുത്തിലെ രണ്ടര പവന്‍റെ താലിമാല… അവളത് ഊരിയെടുത്ത് എന്‍റെയീ ഉള്ളം കയ്യിലേക്ക് വെച്ച് തരുമ്പോള്‍ വേദനയോടു കൂടി ഒന്നേ പറഞ്ഞുള്ളൂ , ഈ ബിസിനസ്സും കൂടി പൊളിഞ്ഞിട്ടിങ്ങോട്ട് വന്നാല്‍ നിങ്ങള്‍ക്കിനി ഊരി തരാന്‍ ആ കാണുന്ന അയല് കെട്ടിയ കയറ് മാത്രമേ ബാക്കിയുള്ളൂ എന്ന്. അവള്‍ ചൂണ്ടി കാണിച്ച അയല് … Read more

ആരുടെയും മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങിനടന്നു. അറുത്തുമുറിച്ചുള്ള എന്റെ വാക്കുകൾക്ക് മുന്നിൽ ഞങ്ങളുടെ വിവാഹത്തിന് അമ്മയും സമ്മതം മൂളി……..

അമ്മയിൽ നിന്നും അമ്മായിയമ്മയിലേക്ക് രചന: അഭിരാമി അഭി എട്ടുമണിയായിട്ടും ഉറക്കം തീരാതെ പുതപ്പ് ഒന്നൂടെ തലവഴി വലിച്ചിട്ടു തിരിഞ്ഞുകിടക്കുമ്പോഴാണ് നെറ്റിയിൽ ഒരു തണുത്ത കൈ പതിഞ്ഞത്. കണ്ണുതുറക്കാതെ തന്നെ ആളെ മനസിലായിരുന്നു. അമൃത എന്ന അമ്മു. എന്റെ മുറപെണ്ണ് ആണ്. കൗമാരം മുതൽ എന്റെ നല്ലപാതിയായി സ്വപ്നം കണ്ടവൾ. ” ഒന്നെണീക്ക് വിഷ്ണുവേട്ടാ ഉച്ചയായാലും കിടന്നുറങ്ങിക്കോളും. ” എന്റെ തലയിൽ നിന്നും പുതപ്പ് വലിച്ച് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. ” രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് … Read more