അന്നത്തെ അതേ തണുപ്പ് വീണ്ടും അവൻ തൊട്ടപ്പോൾ അവളുടെ കരങ്ങൾക്കു അനുഭവപ്പെട്ടു. അവനും അവളും പഴയ ഓർമകളിൽ വീണ്ടും സന്തോഷാധിക്യത്താലങ്ങനെയിരുന്നു…….
അനശ്വര പ്രണയം Story written by Nisha Suresh Kurup കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച ക്യാമ്പസിലെ വഴികളിലൂടെ വീണ്ടുമൊരിക്കൽ കൂടി അവന്റെ കൈയ്യും പിടിച്ചവൾ നടന്നു. വാശിക്കാരിയായ ഒരു കൗമാരക്കാരിയായി വീണ്ടുമവൾ മാറി. പരസ്പരം കണ്ണുകൾ കോർത്തിരുന്ന ഇടനാഴിയിൽ അവന്റെ നെഞ്ചോരം ചേർന്നവൾ നടന്നു … പരസ്പരം അറിയാത്ത ഭാവത്തിൽ മുട്ടിയുരുമ്മി ഇറങ്ങിയിരുന്ന പടവുകളിൽ അവന്റെ തോളിൽ ചാരി ഏറെ നേരം കണ്ണുകൾ അടച്ചിരുന്നു. അടച്ചിട്ടിരിക്കുന്ന അവൾ പഠിച്ച … Read more