ദേ പെണ്ണേ നിനക്ക് കിടക്കണമെങ്കിൽ കിടക്ക്. അതല്ല കൊച്ചിനെ വേണമെങ്കിൽ ഞാൻ എടുത്തുകൊണ്ട് കിടത്താം. അല്ലാതെ ഇതിനെ എടുത്തുകൊണ്ട് ഞാൻ നടക്കുന്ന് നീ പ്രതീക്ഷിക്കേണ്ട….

രചന : ഹിമ നിർത്താതെ കുഞ്ഞു കിടന്നു കരഞ്ഞിട്ടും ആരും ഒന്നു എടുക്കുന്നില്ല എന്ന് കണ്ടു കൊണ്ടാണ് എഴുന്നേൽക്കാൻ വയ്യെങ്കിൽ പോലും കട്ടിലിൽ നിന്നും എഴുന്നേറ്റത്.. സിസേറിയൻ വേദന ഇനിയും മാറിയിട്ടില്ല. രണ്ടാമത്തെ പ്രസവം പെൺവീട്ടുകാരുടെ കടമയാണല്ലോ. അതുകൊണ്ടുതന്നെ യാതൊരു പരിഗണനകളും സ്ത്രീകൾക്ക് കിട്ടാറില്ല എന്നതാണ് സത്യം. കുഞ്ഞു നന്നായി കരയുന്നുണ്ട് പത്രം വായിച്ചു കൊണ്ട് അമ്മായിയമ്മ ഇരിക്കുന്നു. കരച്ചിൽ കേട്ടിട്ടും എന്താണ് കുഞ്ഞിനെ എടുക്കാത്തത് എന്ന് അവൾ ചിന്തിച്ചു. അമ്മേ കുഞ്ഞു നന്നായിട്ട് കരയുന്നത് കേട്ടില്ലേ … Read more

എനിക്ക് നല്ല പേടിയാണ് ഞാൻ ഹരിയേട്ടനോട് പറഞ്ഞില്ലേ ഇത്തവണ വരുമ്പോൾ ഹരിയേട്ടന്റെ കൂടെ കൊണ്ടുപോയില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും എന്ന്……

രചന ഹിമ ഭർത്താവിന് ഒപ്പം ഉള്ള സ്വകാര്യ നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് മുറിക്ക് പുറത്ത് ഒരുരചന ഹിമ ഭർത്താവിന് ഒപ്പം ഉള്ള സ്വകാര്യ നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് മുറിക്ക് പുറത്ത് ഒരു ഒച്ച ലത കേൾക്കുന്നത് അവൾക്ക് ഒരു സംശയം തോന്നിയിരുന്നു അതുകൊണ്ടുതന്നെ അവൾ ബാത്റൂമിൽ പോവുകയാണെന്ന് പറഞ്ഞു പെട്ടെന്ന് അവന്റെ അടരികിൽ നിന്നും എഴുന്നേറ്റ് കീ ഹോളിലൂടെ പുറത്തേക്ക് നോക്കി. ഊഹം തെറ്റിയില്ല പ്രതീക്ഷിച്ച ആള് തന്നെ. അവളുടെ ആ പ്രവർത്തി കണ്ടുകൊണ്ട് ഭർത്താവ് ഹരി മനസ്സിലാവാതെ അവളുടെ … Read more

” നിന്റെ ചേച്ചി ഇതൊന്നും അറിയാൻ പോകുന്നില്ല. ഇനി അറിഞ്ഞാൽ എന്ത് ചെയ്യാനാ ഞാൻ നിന്നെ വിവാഹം കഴിക്കുമെന്ന് പറയും രണ്ടു ഭാര്യമാർ ഉണ്ടാകുന്നത് ഒരു കുറ്റം ഒന്നുമല്ലല്ലോ…..

രചന : ഹിമ 7 വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിനു ഒടുവിലാണ് അനുവിനെ ഹരി വിവാഹം കഴിക്കുന്നത്. വീട്ടുകാർക്കിടയിലും വളരെയധികം പ്രശ്നങ്ങൾ നിലനിന്നിരുന്ന ഒരു വിവാഹമായിരുന്നു. എന്നാൽ എല്ലാവരെയും എതിർത്തു കൊണ്ടായിരുന്നു ജീവിതത്തിലേക്ക് രണ്ട് പേരും എത്തിയത്. അനുവിന് കുട്ടികളുണ്ടാവില്ല എന്ന് അറിഞ്ഞതോടെ അവന്റെ വീട്ടുകാർക്ക് അവളോടുള്ള ദേഷ്യം പതിൻമടങ്ങു വർദ്ധിക്കാൻ തുടങ്ങി. അപ്പോഴൊക്കെ അവൾക്ക് ആശ്വാസമായിരുന്നത് അവന്റെ സ്നേഹം ആയിരുന്നു. ഇതിനിടയിൽ അനുവിന്റെ വീട്ടുകാർ പിണക്കം മറന്ന് ഇരുവരും നല്ല ബന്ധത്തിൽ എത്തുകയും ചെയ്തിരുന്നു. അങ്ങനെയാണ് അനുവിന്റെ … Read more

അയാൾക്ക് മൂഡ് വന്നു എന്നതിന്റെ ഒരു സൂചനയാണ് അത്. അവൾക്ക് നല്ല ക്ഷീണം തോന്നിയിരുന്നു. ഒന്നും മിണ്ടാതെ അവൾ കിടന്നു. എങ്കിലും അയാൾ അപ്പോഴേക്കും അവളെ തനിക്ക് അഭിമുഖമായി തിരിച്ചു കിടത്തിയിരുന്നു……

രചന : ഹിമ വീട്ടിലുള്ള ഒരു പണി എല്ലാം ഒറ്റയ്ക്ക് ചെയ്ത് ക്ഷീണിച്ചിരിക്കുകയായിരുന്നു ഇന്ദു. അപ്പോഴാണ് പുറത്ത് ഭർത്താവ് മോളെ കൊഞ്ചിക്കുന്നത് കേട്ടത്..സമയം ഏതാണ്ട് പത്തരയോടെ അടുത്തു. രാവിലെ നാലു മണി ആയപ്പോൾ എഴുന്നേറ്റതാണ്. മോൾക്കും മോനും സ്കൂളിൽ പോകണം. ഏറ്റവും ഇളയ കുട്ടിയെ കുളിപ്പിച്ച് ആഹാരം കൊടുത്ത് ഉറക്കണം.. അങ്ങനെ ജോലികൾ അനവധിയാണ്. ഇതിനിടയിൽ ഭർത്താവിന് വേണ്ടിയ ഭക്ഷണവും തയ്യാറാക്കണം..എല്ലാ കാര്യവും ഒറ്റയ്ക്കാണ് ചെയ്യുന്നതെങ്കിൽ പോലും ഒന്ന് സഹായിക്കാൻ അയാൾക്ക് മനസ്സില്ല. ഷർട്ടിന്റെ ബട്ടൺ വരെ … Read more

പ്രണയം വീടിനുള്ളിലേക്കും അയാൾ അറിയാതെ കിടപ്പുമുറിയിലേക്കും വരെ എത്തി..! അയാളെ പോലെ ആയിരുന്നില്ല പ്രണയം കൊണ്ട് അവൻ തന്നെ കീഴ്പ്പെടുത്തുകയായിരുന്നു. അവന് ആവശ്യമുള്ളത് പണം ആണെന്ന് നന്നായി അറിയാം. എങ്കിലും തനിക്ക് ആവശ്യമുള്ളത് സ്നേഹമായിരുന്നു…….

രചന ഹിമ കുടുംബം രക്ഷപ്പെടുമല്ലോ എന്നുള്ള ആകെ പ്രതീക്ഷ കൊണ്ടാണ് തളർന്നു കിടക്കുകയാണെങ്കിൽ പോലും തന്നെക്കാൾ 20 വയസ്സോളം പ്രായമേറിയ അയാളെ വിവാഹം കഴിക്കാം എന്ന് സ്വാതി സമ്മതിച്ചത്. അത്രത്തോളം ബുദ്ധിമുട്ട് വീട്ടിൽ ഉണ്ടായിരുന്നു.. മാത്രമല്ല 35 വയസ്സ് കഴിഞ്ഞിട്ടും തന്നെ കെട്ടിച്ച് വിടാനുള്ള ഒരു സാഹചര്യവും വീട്ടിൽ ഉണ്ടായതുമില്ല. അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞു പോവുക എന്നത് നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലായി. 35 വയസ്സായ ഒരു സ്ത്രീക്ക് വികാരങ്ങളും വിചാരങ്ങളും ഉണ്ടാവുമല്ലോ. അത് ശരീരത്തെയും … Read more

രാത്രിയിൽ കിടക്കുമ്പോൾ കറുപ്പിന്റെ നിറവ്യത്യാസം ഒന്നും കാണിക്കാറില്ലല്ലോ. എന്റെ ശരീരത്തിൽ പരാക്രമങ്ങൾ കാണിക്കുമ്പോൾ നിറത്തിന് യാതൊരു പ്രാധാന്യവും അവിടെ കാണാറില്ലല്ലോ…….

രചന : ഹിമ ” എന്റെ പൊന്നു ചാന്ദിനി ദയവുചെയ്ത് നീ എന്റെ കൂടെ എങ്ങും വരരുത്, എനിക്ക് വലിയ നാണക്കേട് ആണത്. ഭർത്താവ് മിഥുന്റെ വായിൽ നിന്നും അങ്ങനെ കേട്ടപ്പോൾ വല്ലാത്തൊരു വേദനയാണ് ചാന്ദിനിക്ക് തോന്നിയത്. വിവാഹം കഴിഞ്ഞ കാലം മുതൽ കേൾക്കുന്നതാണ് കറുത്ത നിറത്തെ തുടർന്നുള്ള ഈ അവഗണന. ഭർത്താവിന് മാത്രമല്ല ഭർത്താവിന്റെ വീട്ടുകാർക്കും അങ്ങനെ തന്നെയാണ്. നല്ലൊരു വസ്ത്രം എടുക്കാൻ പോലും തനിക്ക് സ്വാതന്ത്ര്യമില്ല ആ നിറം തനിക്ക് ചേരില്ല എന്ന് പറഞ്ഞ് … Read more