ചോറ് പാത്രത്തിൽ നിറഞ്ഞു വരുന്നത് കണ്ടിട്ടാണ് ഞാൻ അരിയുടെ ചാക്ക് ഒന്ന് എടുത്ത് നോക്കിയത്……..

എഴുത്ത്:-സൽമാൻ സാലി രാത്രി പെങ്ങളുമായ്‌ നെയ്പത്തലിന് അടികൂടുമ്പോളാണ് വാപ്പാന്റെ ഫോൺ വന്നത്.. നെയ്പത്തലിന്റെ കൂടെ ബീഫ് കറി ഒഴിക്കും പോലെ രാത്രി നേരം വൈകി വീട്ടിൽ വരുന്നതും കുരുത്തക്കേടുള്ള പിള്ളേരോടൊപ്പമുള്ള ചുറ്റികളിയും വാപ്പാനോട് വിവരിക്കുന്നത് കേട്ട് തിന്ന നെയ്പത്തൽ തൊള്ളയിൽ കുരുങ്ങിയെന്ന് നിങ്ങള് കരുതും ഇല്ല.. രണ്ടെണ്ണം കൂടുതൽ തിന്ന് എണീക്കുമ്പോളാണ് ഉമ്മ ഫോൺ കയ്യിൽ തരുന്നത്.. പടച്ചോനെ പണി പാളി… ഇനി വാപ്പാടെ സ്ഥിരം ഉപദേശം കേൾക്കണമല്ലോ എന്ന് കരുതി ഫോൺ ചെവിയിൽ വെച്ചു… “”ഹലോ… … Read more

സാധാരണ വീട്ടിൽ കേറുമ്പോൾ മെസ്സഞ്ചർ സൈലന്റ് ആകുന്നതാണ് ക്ഷ്ട്ടകാലതിനു ഇന്ന് അത് മറന്നു പോയി……..

എഴുത്ത്:- സൽമാൻ സാലി ഒരു വിധം കെട്യോള് അടുക്കള അടക്കുമ്പോൾ തന്നെ പത്ത് മണി കഴിഞ്ഞിരുന്നു ……..ഇനി ഓളെ കുളിയൊക്കെ കഴിഞ്ഞു വന്നു ഇളയതിനെ ഉറക്കുമ്പോളേക്കും നേരം പതിനൊന്ന് കഴിയും ….ന്നിട്ട് വേണം ഓളെ സ്നേഹിക്കാൻ .. കാഞ്ചന മൊയ്തീനെ കാത്തിരുന്ന പോലെ ..”കാത്തിരുന്നു കാത്തിരുന്നു ന്ന് ള്ള പാട്ടും കേട്ട് കാത്തിരിക്കെന്നെ ശരണം .. ഒരു വിധം മോൾ ഉറങ്ങിയപ്പോൾ ഓള് ന്റടുത്ത് വന്നു .. ”ഇക്കൂ …ഇക്കോ …ങ്ങള് ഒറങ്ങിയ ..! കാത്ത് കാത്ത് … Read more

അത് എങ്ങനെ ശരിയാവും.. കാളക്ക് കാള എന്നല്ലാതെ ഋഷഭം ന്ന് പറയുക.. അപ്പുറത്തെ മാമ്മദ്ക്കാനേ……

എഴുത്ത്:-സൽമാൻ സാലി ഉപ്പച്ചീ ഞാനും വരും ഉപ്പച്ചീടെ കൂടെ… തെങ്ങ് കയറാൻ ആള് വന്നത് കൊണ്ട് പറമ്പിലേക്ക് പോകാൻ ആക്റ്റീവ സ്റ്റാർട്ടാക്കിയതും മോൾ ഓടി വന്നു മുന്നിൽ കേറി നിന്നു…. ഏതായാലും വന്നതല്ലേ ന്ന് കരുതി അവൾക്കൊരു ചെരുപ്പും ഇടിച്ചു അവളേം കൂട്ടി പറമ്പത്തേക്ക് പോയി…. അവിടെ ചെല്ലുമ്പോൾ വാസുവേട്ടനും കുമാരേട്ടനും തെങ്ങിൽ കയറി തുടങ്ങിയിരുന്നു…. ഞാനും മോളും കൂടെ തേങ്ങ പെറുക്കി ഒരു സ്ഥലത്ത് കൂട്ടിയിടാൻ തുടങ്ങി… മോളെ കണ്ടപ്പോൾ വാസുവേട്ടൻ ഒരു കരിക്ക് ഇട്ട് … Read more

പിറുപിറുപ്പ് അടുക്കളേൽ എത്തീട്ടും നിക്കാതായപ്പോ തിണ്ണേൽ കിടന്ന കിണ്ണം ഞാനെടുത്ത് നിലത്തേക്കിട്ടു….

അമ്മായിമ്മ 196.2FM എഴുത്ത്:-സൽമാൻ സാലി ഉച്ചക്കേക്ക് കറിക്ക് അരിഞ്ഞോണ്ടിരിക്കുമ്പോളാണ് പിന്നാമ്പുറത്ത് കോഴിക്കൂട്ടിൽ ഒരു ബഹളം…കോഴിക്ക് തീറ്റ കൊടുക്കുന്ന പത്രം വലിയ ഒച്ചയോടെ കിണറ്റിൻ കരേൽ വന്ന്‌ വീണു പിന്നേം കോഴീനോട്‌ ന്തൊക്കൊ പിറുപിറുക്കുന്നുണ്ട്. ന്റമ്മായുമ്മയാണ് ഞാൻ വീട്ടിൽ പോകുന്നതിന്റെ ഏന കേടാണ് കോഴിക്കൂട്ടിൽ തീർക്കുന്നത്… പിറുപിറുപ്പ് അടുക്കളേൽ എത്തീട്ടും നിക്കാതായപ്പോ തിണ്ണേൽ കിടന്ന കിണ്ണം ഞാനെടുത്ത് നിലത്തേക്കിട്ടു അതാവുമ്പോ അയിന്റെ മണിച്ചൽ കൊറേ നേരം ചെവീൽ കിടക്കും… ഒന്നോ രണ്ടോ മാസം കൂടുമ്പോ ഒരു പതിനെട്ട് മണിക്കൂർ … Read more

ഇങ്ങള് ഒരഞ്ചുറുപ്പിയ കൊണ്ടാ ടൈം ടേബിൾ വാങ്ങണം ..കണക്ക് മാഷ് അതില്ലാതെ ക്ളാസില് കയറ്റൂലാ……

എഴുത്ത്:-സൽമാൻ സാലി ”ഉമ്മാ …ഇമ്മോയ് …..!! രാവിലെ സ്കൂൾ ബാഗും തോളിലിട്ട് ഉമ്മാടെ അടുത്തേക്ക് ചെന്നതാണ് … ഉമ്മ എന്റെ റെയ്മണ്ടിന്റെ നീല പാന്റ് കൊണ്ട് അലക്ക് കല്ല് തല്ലിപൊട്ടിക്കാനുള്ള ശ്രമത്തിലാണ് ….കുറെ കാലായിക്ക്ണ് ഇമ്മ ഈ തുണികൊണ്ട് കല്ല് തല്ലിപൊട്ടിക്കാൻ ശ്രമം തുടങ്ങീട്ട് .. ഈ റെയ്മണ്ട് ന്റെ പാന്റ്..ന്ന് കേട്ടിട്ട് ഇങ്ങള് തെറ്റിദ്ധരിക്കണ്ട ….അത് വലിയ ബ്രാൻഡ് ഒന്നുമല്ല ……..രാമേട്ടന്റെ കടയിൽ നിന്നും തയ്പ്പിച്ച പാന്റ് ആണ് ..രാമന് ടെയ്‌ലർ ..രാമൻ ടെയ്‌ലർ എന്ന് … Read more

ഉസ്താദിന് അത്യാവശ്യമായി വീട്ടിൽ പോണം ഞാൻ കൊണ്ട് വിട്ടിട്ട് വരാമെന്നും പറഞ്ഞു അവിടുന്ന്…..

എഴുത്ത്:-സൽമാൻ സാലി ”നെഞ്ചിനുള്ളിൽ നീയാണ് ….കണ്ണിന്മുന്നില് നീയാണ് … കൂട്ടുകാരന്റെ കല്യാണ തലേന്ന് നെയ്ച്ചോറും ബീഫും അടിക്കുമ്പോളാണ് പോക്കറ്റിൽ നിന്നും ”നെഞ്ചിനുള്ളിൽ” പാടുന്നത് ..ഒരുരുള എടുത്തു വായിലിട്ടോണ്ട് ഫോണെടുത്തു നോക്കിയപ്പോൾ കെട്യോളാണ് … രാത്രി ഒൻപതര ആയതേ ഉള്ളൂ അപ്പോഴേക്കും തുടങ്ങി മിസ് കാൾ ……ഇനി വീട്ടിലെത്തുംവരെ ഇടക്കിടക്ക് ഫോൺ ”നെഞ്ചിനുള്ളിൽ” പാടും ….അത് കേക്കുമ്പോൾ തൊട്ട് പിന്നെ നെഞ്ചിനുള്ളിൽ ”തീയാണ് ”….. അല്ലേലും ചങ്ങായിമാർ പറയും എനിക്ക് BP ആണെന്ന് ((ഭര്യയെ പേടി ) ….ഇനി … Read more

പത്തൊൻപത് വർഷം കൂടെ ഉണ്ടായപ്പോൾ എന്നും ഒരു ശല്യമായി തോന്നിയ പെങ്ങളൂട്ടി ഒരാഴ്ച വിട്ട് നിന്നപ്പോൾ……

എഴുത്ത്:-സൽമാൻ സാലി പെങ്ങളുടെ കല്യാണവും സൽക്കാരവുമൊക്കെ ആയി കഴിഞ്ഞ ഒരാഴ്ച വീട്ടിൽ ഭയങ്കര ബഹളം ആയിരുന്നു… എല്ലാവരും പോയി കഴിഞ്ഞപ്പോളാണ് വീട്‌ മരണ വീട്‌ പോലെയായി.. എങ്ങും നിശബ്ദത മാത്രം… ചുമരിലെ ക്ലോക്കിൽ നിന്നും സെക്കന്റ്‌ സൂചിയുടെ ശബ്ദം പോലും കാതുകളിൽ കേൾക്കുന്ന നിശബ്ദത… ഉമ്മറത്ത് ഇരുന്നു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ അവൾ ഇല്ലാത്തതിന്റെ കുറവ് ശരിക്കും ഫീൽ ചെയ്തു.. അവൾ ഉണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞു വഴക്കിടാനും, മുന്നിലൂടെ നടന്നു പോകുമ്പോൾ മണ്ടക്കിട്ട് ഒന്ന് കൊട്ടാനും ഒരു … Read more