അങ്ങനെ കൈ പിടിച്ചു നടക്കാനൊന്നും ടീച്ചേർസ് സമ്മതിക്കില്ല. ആൺകുട്ടികളോട് മിണ്ടുന്ന കണ്ടാൽ തന്നെ ടീച്ചർമാര് കണ്ണുരുട്ടും. ഇന്നത്തേപോലൊന്നുമല്ല അന്ന്…..

എഴുത്ത്:- സിന്ധു അപ്പുക്കുട്ടൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ… അമ്മക്ക് സ്കൂളിൽ ലവർ ഉണ്ടായിരുന്നോ” രാവിലെ തന്നെ ഇച്ചിരിയോളം പോന്ന സന്തതിയുടെ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു. “ഉണ്ടായിരുന്നോന്നോ.. ഇതെന്ത് ചോദ്യം എന്ന് ചോദിക്കാൻ വന്നെങ്കിലും ഞാനത് മനസ്സിലൊതുക്കി കൊച്ചിനോട് ദേഷ്യപ്പെട്ടു “നിനക്ക് പഠിക്കാനൊന്നുമില്ലേ. എന്തൊക്കെ അറിയണം.” “ഒന്ന് പറയമ്മേ..പ്ലീസ് “ “ഉം… ഉണ്ടായിരുന്നു. എന്ത്യേ “ “എന്നിട്ട് നിങ്ങളിങ്ങനെ കൈകോർത്തു നടന്നിട്ടുണ്ടോ സ്കൂൾ വരാന്തയിൽക്കൂടി.” ചെക്കൻ വിടുന്ന ലക്ഷണമില്ല. അങ്ങനെ കൈ പിടിച്ചു … Read more

മോളിച്ചേച്ചിയിൽ നിന്നും അവളെക്കുറിച്ചറിഞ്ഞപ്പോൾ അച്ഛനുമമ്മയും ആദ്യമൊന്ന് മടിച്ചെങ്കിലും എന്റെ നിർബന്ധം കൊണ്ട് പാതി മനസ്സോടെ സമ്മതം മൂളി.

വിമല എഴുത്ത്:- സിന്ധു അപ്പുകുട്ടൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ചേച്ചി, ഇവിടെ അടുക്കള ജോലിക്ക് ആളെയാവശ്യമുണ്ടെങ്കിൽ പറയണേ. കിട്ടിയാൽ വല്യ ഉപകാരമായിരുന്നു.” ഹൗസ് വാമിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന്, ചെടി നനച്ചുകൊണ്ടിരിക്കേ ഗേറ്റ് കടന്നു വന്ന സ്ത്രീ എന്നോട് ചോദിച്ചു. എനിക്കവരെ യാതൊരു പരിചയവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പെട്ടന്നൊരു മറുപടി പറയാനാകാതെ ഞാൻ കുഴങ്ങി. “എവിടെയാ വീട് “?? , സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു. “ഇവിടുന്ന് രണ്ടുവീടുകൾക്കപ്പുറത്താ.” … Read more

ഇനി അഥവാ ഞാനങ്ങോട്ട് നോക്കാതെ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്ന സമയമാണെങ്കിൽ പുറകിലിരുന്നു വിജി എന്നെ തോണ്ടും.. ദേ നോക്കെടി എന്ന്……

എഴുത്ത്:- സിന്ധു അപ്പുകുട്ടൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ… അമ്മക്ക് സ്കൂളിൽ ലവർ ഉണ്ടായിരുന്നോ” രാവിലെ തന്നെ ഇച്ചിരിയോളം പോന്ന സന്തതിയുടെ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു. “ഉണ്ടായിരുന്നോന്നോ.. ഇതെന്ത് ചോദ്യം എന്ന് ചോദിക്കാൻ വന്നെങ്കിലും ഞാനത് മനസ്സിലൊതുക്കി കൊച്ചിനോട് ദേഷ്യപ്പെട്ടു “നിനക്ക് പഠിക്കാനൊന്നുമില്ലേ. എന്തൊക്കെ അറിയണം.” “ഒന്ന് പറയമ്മേ..പ്ലീസ് “ “ഉം… ഉണ്ടായിരുന്നു. എന്ത്യേ “ “എന്നിട്ട് നിങ്ങളിങ്ങനെ കൈകോർത്തു നടന്നിട്ടുണ്ടോ സ്കൂൾ വരാന്തയിൽക്കൂടി.” ചെക്കൻ വിടുന്ന ലക്ഷണമില്ല. അങ്ങനെ കൈ പിടിച്ചു … Read more