ഇറങ്ങി നൂറേ നൂറില് ഓടിയാലോന്ന് കരുതിയതാ പിന്നെ വേണ്ടാന്ന് വെച്ചതിന് കാരണം വേറൊന്നുമല്ല, ആദ്യ രാത്രി ചെക്കൻ എന്തോ കണ്ട് പേടിച്ചെന്ന് നാട്ടുകാര് പറയുമെന്ന് ഓർത്തിട്ടാണ്…….
ആദ്യരാത്രി എഴുത്ത്:- ഷെർബിൻ ആൻ്റണി കല്ലാണം കഴിഞ്ഞുള്ള ആദ്യരാത്രി ഓളുടെ വീട്ടില് വെച്ചാര്ന്നു. ഇന്നും അതോർക്കുമ്പോൾ കൈയ്യും കാലും വിറക്കുവാ! ഒരു പത്ത് മണിയായ് കാണും, ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞിട്ടും ബന്ധുക്കാരും സ്വന്തക്കാരുമൊന്നും പോയി തീരുന്ന ലക്ഷണമില്ല. എനിക്കാണേ ഈ പണ്ടാരത്തുങ്ങളെ എങ്ങനെങ്കിലുമൊക്കെ ഒന്ന് പറഞ്ഞ് വിട്ടിട്ട് റൂമിനുള്ളിൽ കയറി കതക് അടയ്ക്കാൻ ഒരു വല്ലാത്ത വെപ്രാളമാര്ന്ന്….. അയ്യോ… അതിനല്ല, തലേ ദിവസത്തെ ഉറക്ക ക്ഷീണം കാരണം എങ്ങനേങ്കിലുമൊന്ന് കട്ടിലേ കേറി കിടന്നാ മതിയെന്നാ ഉദ്ദേശിച്ചത്. ആളോള്ടെ … Read more