ഈ പറയുന്ന കിരണിന്റെ ഭാര്യ അനന്യ,ഇന്ന് വൈകുന്നേരം വരെ ഇവിടെ ഉണ്ടായിരുന്നു.ഞാനിവിടെ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞതു കൊണ്ട് എനിക്ക് കൂട്ടിരിക്കാൻ വന്നതാണ്…..

സൗഹൃദം എഴുത്ത്:-ശിവ ” അവളെ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല.. “ ” അതെന്താ അങ്ങനെ..? “ “അവൾ മുൻപത്തെതിനേക്കാൾ ഒത്തിരി മാറിയിട്ടുണ്ട്..” ആ ചാറ്റ് കണ്ട് അവളുടെ ഹൃദയം വിങ്ങി. “ഇത്.. ഇത് ആരെക്കുറിച്ചാ ഈ പറഞ്ഞിരിക്കുന്നത്..?” അവൾ സ്വയം ചോദിച്ചു.കുളിമുറിയിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചതോടെ അവൾ വേഗത്തിൽ ഫോൺ അവിടെത്തന്നെ വച്ചുകൊണ്ട് മാറി നിന്നു. ആ സമയം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ഇന്ന് അരുണും അരുണിന്റെ സുഹൃത്തുക്കളും കൂടി എവിടെയോ … Read more

വീട്ടിലേക്ക് കയറുന്ന ഇടവഴിയിൽ വച്ച് സുമേഷിനെ മുഖാമുഖം കാണുമ്പോ മാ റിലേക്ക് ചുഴിഞ്ഞു നോട്ടവും വഷളൻ സംസാരവും പതിവാണ്. ഇന്ന് അറിയാത്ത ഭാവത്തിൽ തന്നെ തൊട്ട് തലോടി……

എഴുത്ത്:- ശിവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ… അച്ഛൻ ഇന്ന് രാത്രിയും കു ടിച്ചിട്ട് വരുമോ?” പത്ത് വയസ്സുകാരി കൃഷ്ണയുടെ ചോദ്യം ആ മാതൃ ഹൃദയത്തെ നൊമ്പരപ്പെടുത്തി. “അറിയില്ല മോളേ… അമ്മയ്ക്കറിയില്ല… അച്ഛന് ഇന്നെങ്കിലും നല്ല ബുദ്ധി തോന്നാൻ മോള് പ്രാർത്ഥിക്ക്.” കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങിയ നീർതുള്ളികളെ ചേല തുമ്പിൽ ഒപ്പി വക്ക് ചണുങ്ങിയ സ്റ്റീൽ പാത്രത്തിൽ ഇത്തിരിയുള്ള കഞ്ഞി വിളമ്പുമ്പോൾ സുമയുടെ നെഞ്ച് വിങ്ങി. “അച്ഛൻ കു ടിച്ചിട്ട് വന്ന് അമ്മയെ അടിക്കുന്നത് … Read more

ആദ്യരാത്രി തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി……

എഴുത്ത്:-ശിവ “”ഞാൻ പ്രെഗ്നന്റ് ആണ് ഇച്ചായാ.. ഒരുപാട് പെണ്ണ് കണ്ടു നടന്നു ഒടുക്കം ആറ്റു നോറ്റ് എല്ലാം ഒത്തുവന്നു കെട്ടിയ പെണ്ണ് ആദ്യരാത്രി തന്നെ എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി. “”ഡി വെറുതെ തമാശ പറയല്ലേ.. “”തമാശയല്ല.. ഇന്നലെ ആണ് ഞാൻ ഇത് അറിഞ്ഞത്…. തുറന്ന് പറയാൻ ഇരുന്നതാണ്.. പക്ഷേ ഈ കല്യാണം മുടങ്ങിയാൽ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാവില്ല എന്നും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി.. അവരുടെ ഭീഷണിക്ക് വഴങ്ങാതെ … Read more