ഇനി നീയേ ഉള്ളൂ ആണായി നമുക്ക് എന്ന് ഇന്നു കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ അവൻ്റെ നെറുകയിൽ ചുംബിച്ച് കൊണ്ട് പറഞ്ഞിരുന്നു….

ആത്മരചന: ശിവ ഭദ്ര നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആത്മ അവളുടെ പേനയെടുത്തു…ഒഴിഞ്ഞ ഡയറിയുടെ ഒരു താളും നിവർത്തിവെച്ചു… കഴിഞ്ഞ രണ്ട് മണിക്കൂറായി പെയ്ത മഴയ്ക്ക് നേരിയ കുറവുണ്ട്.. ഇപ്പോൾ ചാറ്റൽ മഴയാണ്….. അവൾ ഒരു ജനൽ പാളിയുടെ പകുതി തുറന്ന് വച്ചു…. നേരിയ തണുത്ത കാറ്റ് അകത്തേയ്ക്ക് വീശുന്നുണ്ട്… എത്ര കാറ്റടിച്ചാലും തണുക്കാത്ത മനസ്സുമായി ഇരിക്കുന്ന തനിക്ക് ഇതെന്തെന്ന് (വെറുതേ ഒരു ആത്മഗതം….) എട്ട് വയസ്സുള്ള സച്ചുവും ആറ് വയസ്സുള്ള നക്ഷത്രയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നുണ്ട്.. സച്ചു … Read more