അച്ഛന്റെ കൈയും പിടിച്ച് കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത് നിർവികാരതയായിരുന്നു. ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവനോടൊപ്പം ഇനിയുള്ള ജീവിതം..

നെഞ്ചോരം എഴുത്ത്:-വസു അച്ഛന്റെ കൈയും പിടിച്ച് കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത് നിർവികാരതയായിരുന്നു. ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവനോടൊപ്പം ഇനിയുള്ള ജീവിതം..! നാദസ്വര മേളം ഉയരുന്നതും, കഴുത്തിൽ താലി മുറുകുന്നതും അറിയുന്നുണ്ട്. അപ്പോഴും താലികെട്ടിയവൻ ആരാണ് എന്ന് നോക്കാൻ തോന്നിയില്ല. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും യാന്ത്രികമായി ഇനിയുള്ള ജീവിതം മുന്നോട്ടു പോണം..! ” എടോ ഇനിയെങ്കിലും എന്റെ മുഖത്ത് നോക്കിക്കൂടെ..? ” ചെവിക്കരികിൽ കേട്ട ശബ്ദം എല്ലാ ചിന്തകളിൽ നിന്നും വിളിച്ചുണർത്തുന്നതായിരുന്നു. അത്ഭുത ത്തോടെയാണ് വരന്റെ … Read more

നീ പൊട്ടൻ കളിക്കല്ലേ സായി.. ഇപ്പോൾ എനിക്ക് പ്രമോഷൻ കിട്ടാനുള്ള സമയത്ത് തന്നെ ഇങ്ങനെ വന്നു കഴിഞ്ഞാൽ എനിക്ക് പിന്നെ ജോലിക്ക് പോകാൻ പറ്റില്ലല്ലോ…..

കുഞ്ഞാവ എഴുത്ത്:-വസു ” നിങ്ങളോട് ഞാൻ എത്ര വട്ടം പറഞ്ഞതാ ശ്രദ്ധിക്കണമെന്ന്.. എന്നിട്ടിപ്പോ.. “ കൈയിലിരുന്ന പേപ്പർ സായിയുടെ മേലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് കോപത്തോടെ അലറുകയായിരുന്നു വേണി. ” എന്താ വേണീ..? എന്താ നിന്റെ പ്രശ്നം..? “ സായി അന്വേഷിച്ചു. ” എന്റെ പ്രശ്നം.. അത്‌ ആ പേപ്പറിൽ ഉണ്ട്.. തുറന്ന് നോക്ക്.. “ ദേഷ്യത്തിൽ തന്നെ പറഞ്ഞു കൊണ്ട് അവൾ കട്ടിലിലേക്ക് ഇരുന്നു. അവളുടെ ദേഷ്യത്തിന്റെ കാരണമറിയാതെ അവൻ ഒന്ന് പകച്ചു. പിന്നെ അവൾ പറഞ്ഞത് … Read more

പിറ്റേന്ന് അവന്റെ സൗകര്യത്തിന് വേണ്ടി കട്ടിലിൽ എന്നെ കെട്ടിയിട്ട് കൊടുത്തത് വല്യമ്മയായിരുന്നു. ഒന്ന് എതിർക്കാൻ പോലും കഴിയാതെ അവൻ ഞാനൊരു മനുഷ്യ……

കൊലയാളി എഴുത്ത്:- വസു ” ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ..? സ്വന്തം കെട്ടിയോനെ കiഴുത്തറുത്ത കൊiന്ന കേസിലെ പ്രതിയാണ്. ഇവളുടെ ഇരിപ്പും അഹങ്കാരവും ഒക്കെ കണ്ടാൽ അങ്ങനെ വല്ലതും പറയുമോ..? “ സെല്ലിലെ സഹതടവുകാരിൽ ഒരാൾ മറ്റൊരാളോട് പറയുന്നത് നിർവികാരതയോടെ കേട്ടിരുന്നു. അല്ലെങ്കിലും കുറെ നാളുകളായി ഈ സംഭാഷണങ്ങളൊക്കെ തനിക്ക് പരിചിതമാണ്. ” ഇതിന്റെയൊക്കെ അച്ഛന്റെയും അമ്മയുടെയും വിധി നോക്കണേ..!” മറ്റാരോ സഹതപിക്കുന്നുണ്ട്. അവരോടൊക്കെ സത്യം പറഞ്ഞാൽ പുച്ഛമാണ് തോന്നുന്നത്. ” ഡീ.. വന്ന സമയം മുതൽ നീ … Read more

സാറേ.. കാര്യം അവൻ പറഞ്ഞതുപോലെ അവന്റെ അമ്മാവന്റെ മോള് തന്നെയാണ് ആ കൊച്ച്..പക്ഷേ ഇവൻ ഈ പറയുന്നതുപോലെ അമ്മാവനും കുടുംബവുമായി ഇവനു യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല……

പുതിയൊരു ജീവിതം… എഴുത്ത്:-വസു ” എങ്ങോട്ടാടാ ഈ പെണ്ണിനേം കൊണ്ട്..? “ മുന്നിൽ വന്നു ചോദിക്കുന്ന എസ് ഐ നന്ദഗോപനെ കണ്ടപ്പോൾ ശിവനിൽ ഒരു ഭയം ഉടലെടുത്തു. ഒപ്പം ആ കണ്ണുകൾ കൂടെ നിൽക്കുന്ന ഗംഗയിലേക്ക് ഒരു മാത്ര പോകുന്നത് അവൻ കണ്ടു. ” എങ്ങോട്ടായാലും അത് സാറിനെ ബാധിക്കുന്ന കാര്യമല്ല.. “ ഗൗരവത്തോടെ തന്നെയാണ് ശിവൻ മറുപടി പറഞ്ഞത്. കവലയിൽ ആയതുകൊണ്ട് തന്നെ അത്യാവശ്യം ആളു കൂടിയിട്ടുണ്ട്. എസ് ഐ യേ ഭയന്നു നിൽക്കുന്നത് തന്റെ … Read more

അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും അത്‌ കണക്ട് ആവുന്നുണ്ടായിരുന്നില്ല. ആ രാത്രി ഒരുപാട് തവണ വിളിച്ചെങ്കിലും ആ നമ്പർ സ്വിച്ച് ഓൺ ആയില്ല……

വിധി എഴുത്ത്:-വസു ” ഇത്‌ എവിടെയാ..? എത്ര നേരമായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്..? “ ദേഷ്യമായിരിക്കും അവിടത്തെ ഭാവം എന്നറിയാം. കാരണം ഇതിനോടകം തന്നെ നൂറിൽ കൂടുതൽ മെസ്സേജുകൾ ഫോണിലേക്ക് എത്തിക്കഴിഞ്ഞു. അതുപോലെ തന്നെ മിസ്ഡ് കോളുകളും. ” ഹലോ..” അങ്ങോട്ട് ഒരു മെസ്സേജ് അയച്ചു. അതിന്റെ പിന്നാലെ പരിഭവം പറഞ്ഞുകൊണ്ട് നൂറു നൂറു മെസ്സേജുകൾ ഇങ്ങോട്ട് വന്നു. ഒക്കെ വായിച്ച് ഒരു ചിരിയോടെ കട്ടിലിലേക്ക് ചാഞ്ഞിരുന്നു. ” എന്റെ പെണ്ണേ..പറയുന്നതൊന്നു കേൾക്ക്.. ഞാൻ കുറച്ച് തിരക്കിൽ … Read more

മനുവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ,താരയുടെ ഹൃദയം പതിൻമടങ്ങ് വേഗതയിൽ മിടിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ ആ സമയത്ത് അവിടെ ഉണ്ടാകാറില്ല എന്ന് അവൾക്കറിയാം…..

പറയാതെ എഴുത്ത്:-വസു ” എന്നും വന്ന് അവനെയുമായി നോക്കി നിൽക്കും എന്നല്ലാതെ ഇന്നുവരെ അവനോട് പോയി നിന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടോ..? നോട്ടവും ഭാവവും ഒക്കെ കണ്ടാൽ തോന്നും കൊല്ലങ്ങളായി പരസ്പരം പ്രണയിക്കുന്നതാ എന്ന്.. “ മീനു കളിയാക്കി പറയുമ്പോൾ അവളെ നോക്കി കണ്ണുരുട്ടി. “എന്തെങ്കിലും പറയുമ്പോൾ എന്നെ നോക്കി പേടിപ്പിച്ചാൽ മതി.നിനക്ക് നിന്റെ ഇഷ്ടം അവനോട് തുറന്നു പറഞ്ഞു കൂടെ..? എല്ലാം കൂടെ ഉള്ളിൽ ഒതുക്കി കൊണ്ടുനടക്കുന്നത് എന്തിനാണ്..?” മീനു ഇന്ന് അല്പം ദേഷ്യത്തിൽ തന്നെയാണ്. ” … Read more

പതിവിലും നേരത്തെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് ഗേറ്റ് അടഞ്ഞു കിടക്കുന്നത് ശ്രദ്ധിച്ചത്. മാത്രമല്ല ലൈറ്റ് മുഴുവൻ ഓഫ് ആയിരുന്നു. സാധാരണ ഞാൻ വീട്ടിലെത്താത്ത……..

തിരക്കുകൾ എഴുത്ത്:-വസു ” എനിക്ക് ഇനിയും ഇതൊക്കെ സഹിച്ചു.. എന്നെക്കൊണ്ട് പറ്റില്ല. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്.. ഇനിയെങ്കിലും സമാധാനമുള്ള ഒരു ജീവിതം ഞങ്ങൾക്ക് വേണം..” നിസ്സഹായതയോടെയും ദയനീയതയോടെയും കരഞ്ഞുകൊണ്ട് ആ പെണ്ണ് പറയുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നുണ്ടായിരുന്നു എന്റെയും..! “ആര്യ.. പ്ലീസ്, ഈയൊരു തവണ കൂടി എന്നോട്..” ദയനീയമായിരുന്നു എന്റെ സ്വരം. പക്ഷേ അവളിൽ ഭാവമാറ്റം ഒന്നും കണ്ടില്ല. അല്ലെങ്കിലും അവളെ എങ്ങനെ കുറ്റം പറയും..? തെറ്റു മുഴുവൻ എന്റെ ഭാഗത്തല്ലേ..? “ഞാൻ.. മോനെ ഒന്ന് … Read more

വെറുപ്പോടെ ദീപ്തി പറയുന്നത് കേട്ട് ദിനേശന്റെ കണ്ണ് നിറഞ്ഞു. അനിയന്റെ ഭാര്യയാണ്.. പക്ഷെ, സ്വന്തം കൂടെപ്പിറപ്പ് ആണെന്നെ കരുതിയിട്ടുള്ളൂ ഇത്‌ വരെ..!

എഴുത്ത്;-വസു ” ഇയാൾ ഉള്ള ഈ വീട്ടിൽ എനിക്ക് ഇനി താമസിക്കാൻ പറ്റില്ല.. അല്ലെങ്കിൽ തന്നെ ഞാൻ എന്ത് ധൈര്യത്തിൽ ആണ് ഇവിടെ ജീവിക്കുക..? “ വെറുപ്പോടെ ദീപ്തി പറയുന്നത് കേട്ട് ദിനേശന്റെ കണ്ണ് നിറഞ്ഞു. അനിയന്റെ ഭാര്യയാണ്.. പക്ഷെ, സ്വന്തം കൂടെപ്പിറപ്പ് ആണെന്നെ കരുതിയിട്ടുള്ളൂ ഇത്‌ വരെ..! കല്യാണം കഴിക്കാത്ത ചേട്ടൻ ഉള്ള വീട്ടിൽ അവർക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റില്ലത്രേ..! താൻ അവരോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് ഈ നിമിഷം വരെ തനിക്ക് മനസ്സിലായിട്ടില്ല.. … Read more

നമ്മൾ തമ്മിൽ നേരിട്ട് കാണുമ്പോൾ ഉള്ള എക്സൈറ്റ്മെന്റ് ആണ് എനിക്ക് ആവശ്യം. ഫോട്ടോ കണ്ടാൽ അത് കഴിഞ്ഞില്ലേ..? പിന്നെ ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം…….

കറുപ്പ് എഴുത്ത്:-വസു രാവിലെ എഴുന്നേറ്റത് മുതൽ വല്ലാത്ത സന്തോഷമാണ്..!! തനിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് ഇന്ന്..! പുഞ്ചിരിയോടെ ഓർത്തുകൊണ്ട് വിമൽ ബെഡിൽ നിന്ന് എഴുന്നേറ്റു. രാത്രിയിൽ ചാർജ് തീർന്ന് ഓഫ് ആയ ഫോൺ എടുത്ത് ചാർജിൽ കുത്തിയിട്ടു. പിന്നെ തിടുക്കപ്പെട്ടു എഴുന്നേറ്റു പോയി കുളിച്ച് ഫ്രഷായി. പിന്നെ വേഗം തന്നെ വന്ന് ഫോൺ എടുത്തു നോക്കി. ” തൂമഞ്ഞ് പെയ്യുന്ന ഈ പുലർകാല വേളയിൽ പ്രിയപ്പെട്ടവന് ശുഭദിനം ആശംസിക്കുന്നു …!!” ആ മെസ്സേജ് കണ്ടതോടെ അവന്റെ ചുണ്ടുകൾ … Read more