പലപ്പോഴും ആ കുഞ്ഞിക്കണ്ണുകൾ നിറച്ചവൾ പറയും “അമ്മേ, മോൾക്ക് പേടിയാ…..
എഴുത്ത്: മഹാ ദേവൻ “അമ്മേ, അച്ഛൻ ചീ ത്തയാ” നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി. എന്നും കുടിച്ച് കാല് നിലത്തുറയ്ക്കാതെ ആടിയാടി വരുന്ന, വായിൽ തോനുന്നതെല്ലാം വിളിച്ചുപറയുന്ന, കുഞ്ഞിന്റെ മുന്നിൽ വെച്ചു അമ്മയെ ആവോളം മ ർദിക്കുന്ന അച്ഛനെ മോളെങ്ങനെ പേടിക്കാതിരിക്കും. അച്ഛൻ വരുമ്പോൾ കുഞ്ഞ് ഉറങ്ങിയില്ലെങ്കിൽ “പോയി ഉറങ്ങടി ” എന്ന് കണ്ണുരുട്ടി പേടിപ്പിക്കുന്ന അച്ഛനെ ഏത് മകൾ സ്നേഹിക്കും. നാല് വയസ്സ് … Read more