ഒറ്റമന്ദാരം ❤️ ~~ഭാഗം 14 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: രണ്ടു ദിവസം കഴിഞ്ഞാണ് ശ്രീക്കുട്ടിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. ശരിക്ക് ഭക്ഷണം കഴിക്കാത്തതും, നിലക്കാത്ത കണ്ണീരും, അതിനിടക്ക് പോലീസിന്റെ അസ്ഥാനത്തുള്ള ചോദ്യം ചെയ്യലുമെല്ലാം അവളെ ശരിക്കും തളർത്തി. വീഴ്ച്ചയിൽ തലയുടെ പിൻഭാഗം തറയിലിടിച്ച് ചെറിയ പൊട്ടലും ഉണ്ടായിട്ടുണ്ട്. ഇനിയൊന്നും താങ്ങാനുള്ള ശേഷിയും കരുത്തും ആ പാവത്തിനില്ല. അത്കൊണ്ട് തന്നെ ബാംഗ്ലൂർ പോലീസിന്റെ ചോദ്യം ചെയ്യൽ തല്ക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഏത് നിമിഷവും അവർ വീണ്ടും ചോദ്യം ചെയ്യാനായി … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 13 എഴുത്ത്: മഷ്ഹൂദ് തിരൂർ

ബാംഗ്ലൂരിൽ നിന്നുള്ള അന്വോഷണ ഉദ്യോഗസ്ഥർ നാളെ രാവിലെ ഇവിടെയെത്തും. രാത്രിയിലാണ് ബാംഗ്ലൂരിൽ വിവരം കിട്ടുന്നത്. രാവിലെ അന്വോഷണ ഉദ്യോഗസ്ഥർ മുമ്പാകെ ശ്രീക്കുട്ടിയെ ഹാജറാക്കണം. ശ്രീക്കുട്ടി തറവാട്ടിലാണ് ഉള്ളത്.., സ്വന്തം വീട്ടിൽ. അരവിന്ദ്ന്റെ വീട്ടിലുള്ളവരുടെ മുറുമുറുപ്പും കുറ്റം പറച്ചിലും അധികമായപ്പോൾ, അരവിന്ദ്ന്റെ അച്ഛൻ തന്നെ വിളിച്ചു പറഞ്ഞിട്ടാണ് ഹരിയും, അച്ഛനും അമ്മാവനും കൂടി പോയി ശ്രീക്കുട്ടിയെ ഇങ്ങോട്ട് സ്വന്തം തറവാട്ടിലേക്ക് കൂട്ടികൊണ്ടു വന്നത്. “അരവിന്ദ്നവടെ കുറച്ച് പൈസന്റെ എടപാട്ണ്ട്ന്നൊക്ക്യാ കേക്ക്ണെ..?” ഓപ്പോളാണ് പറഞ്ഞു തുടങ്ങിയത്. “കൊറച്ചൊന്നുല്ലോപ്പോളെ…കാശത്തിരി ഇമ്മിണി കൂടുതലന്യാ.. … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 12 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: രണ്ടു ദിവസം കഴിഞ്ഞാണ് അരവിന്ദ്ന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. “Silent Killer ” ഗണത്തിൽ പെടുന്ന “Arsenic” എന്ന മാരകവിഷം അകത്ത് ചെന്നാണ് മരണം സംഭവിച്ചിട്ടുള്ളത്. ശീതള പാനീയത്തിൽ കലക്കി കുടിച്ചതാണ്. മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നത്കൊണ്ട് തന്നെ ഇത്തരമൊരു വിഷപദാർത്ഥം കൈയ്യിൽ കിട്ടാനുള്ള സാധ്യതയും കൂടുതലാണ്. മരണം സംഭവിക്കുമ്പോ കൂടെയുള്ളത് ശ്രീക്കുട്ടി മാത്രമാണ്. അന്നവൾ പറഞ്ഞ കാര്യങ്ങളിലെ ചില പൊരുത്തക്കേടുകളാണ്കൂ ടുതൽ ചോദ്യം ചെയ്യാനായി അവളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ആത്മഹത്യയായിട്ടാണ് … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 11 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: പതിവില്ലാത്ത വേനൽ മഴ കോരിച്ചൊരിയുന്നുണ്ട്. നിയമ നടപടികളെല്ലാം കഴിഞ്ഞ് ബാംഗ്ലൂർന്ന് അരവിന്ദ്ന്റെ ബോഡി നാട്ടിലെ തറവാട്ടിലെത്തുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. ബന്ധുക്കളും കുറച്ചു നാട്ടുകാരും മാത്രമാണ് അവിടെയുള്ളത്. ബാഗ്ലൂർന്ന്ള്ള അരവിന്ദ്ന്റെ കുറച്ച് സുഹൃത്തുക്കളും ബോഡിയെ അനുഗമിച്ച് വന്നിട്ടുണ്ട്. അധികം വെച്ച് താമസിപ്പിക്കാതെ കർമ്മങ്ങളെല്ലാം ചെയ്ത് ബോഡി അടക്കം ചെയ്തു. അപ്പഴേക്കും മഴയും നിലച്ചു. നാട്ടിൽ അരവിന്ദ്ന് പറയത്തക്ക സുഹൃത്തുക്കളൊ ബന്ധങ്ങളൊ ഒന്നും തന്നെയില്ല. വളർന്നതും പഠിച്ചതുമൊക്കെ അമ്മയുടെ കൂടെ ബാംഗ്ലൂരാണ്. അമ്മ അവിടെ … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 10 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: എന്തന്നറിയാത്ത ആധിയോടെ നിക്കുമ്പോഴാണ് ഫോൺ വീണ്ടും ശബ്ദിച്ചത്. ബാംഗ്ലൂർ നമ്പർ തന്നെയാണ്. തെല്ല് സംശയത്തോടെ ഹരി കോളെടുത്തു. ആ വാർത്ത കേട്ടതും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു. ഹരിയുടെ ഭാവമാറ്റം കണ്ട് സംശയത്തോടെ അച്ഛനെഴുന്നേറ്റ് അവനടുത്തേക്ക് വന്നു “എന്താടാ…ആരാ വിളിച്ചത്.. ന്താ ന്നോട് മറച്ച് വെയക്കണത്..?” വെപ്രാളത്തോടും അറിയാനുള്ള തിടുക്കത്തോടും സംശയം ജനിപ്പിച്ച് അച്ഛൻ ചോദിച്ചു. അച്ഛനോട് എന്ത് പറയണമെന്നോർത്ത് ഹരി കുഴങ്ങി. അവന്റെ മട്ടും ഭാവവും കണ്ട് അച്ഛന് … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 09 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ശ്രീയേട്ടാ…” പതിഞ്ഞ ശബ്ദത്തിലാണ് ആ വിളി കേട്ടത്. അച്ഛന്റെ ചാരുകസേരയിൽ കിടക്കുക യായിരുന്ന ഹരി മെല്ലെ തല ഉയർത്തി നോക്കി. വാതിലിൽ ആ രൂപം കണ്ടു മെലിഞ്ഞുണങ്ങിയ ഒരു രൂപം.. “ശ്രീക്കുട്ടി…” മനസ്സിൽ പറഞ്ഞുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റതും, കമിഴ്ന്നടിച്ച് കട്ടിലിൽ നിന്നും ഹരി താഴെ വീണു. “ഹര്യേട്ടാ… എന്താവടൊരു ശബ്ദം..? മുകളിൽ നിന്നുള്ള ശബ്ദം കേട്ട് അനു ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. “ഹേയ്… ഒന്നുംല്യ..” വേദനയിൽ പുളഞ്ഞു കൊണ്ട് … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 08 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: അനൂന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ടാണ് ഹരി തൊടിയിലേക്ക് ഓടിയെത്തിയത്. ബോധംകെട്ട് കിടക്കുന്ന ശ്രീലക്ഷ്മിയെ താങ്ങിയെടുത്ത് നിലത്തിരുന്ന് പൊട്ടിക്കരയാണ്അനു. “ലച്ച്വോച്ചീ..” എന്നലറി വിളിച്ച്കൊണ്ടാ ഹരി ഓടി വന്നത്. “ഹര്യേട്ടാ…അച്ഛൻ..” പൊട്ടിക്കരച്ചിലോടെ അനു കുളത്തിലേക്ക് വിരൽ ചൂണ്ടി. നോക്കുമ്പോ വെള്ളത്തിനു മീതെ പൊങ്ങിക്കിടക്കുന്ന അച്ഛന്റെ ചെരുപ്പാണ് ഹരി കണ്ടത്. ഒരു നിമിഷം ഹരിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ആകെയൊരു മരവിപ്പായിരുന്നു. “എന്താ മക്കളെ…അച്ഛനെവിടെ..?” വെപ്രാളപ്പെട്ട് അമ്മയും അങ്ങോട്ടെത്തി. എന്തു ചെയ്യണമെന്നറിയാതെ … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 07 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ശ്രീഹരി പോയിട്ട് വർഷം ഒന്നായി. അനൂം അവിടെത്തന്നെയാണ്. അടുത്ത ആഴ്ച്ച രണ്ടു മാസത്തെ ലീവിന് വരുന്നുണ്ട്. പെട്ടന്നുള്ള വരവാണ്. “ടാ..മോനെ ശ്രീഹരി.. ഒന്ന് വന്നിട്ടു പോ.. അച്ഛന് കാണാ തോന്നാ..” പതിവില്ലാതെയാ വിളിച്ചപ്പോ അച്ഛനിത് പറഞ്ഞത്. വിളിക്കുമ്പോഴൊക്കെ അമ്മയായിരുന്നു പരാതിപ്പെട്ടി. ഇതിപ്പോ ആദ്യായിട്ടാ അച്ഛനിങ്ങനെ പറയുന്നത്. അത് കേട്ടപ്പോ പോവാതിരിക്കാൻ തോന്നിയില്ല ശ്രീഹരിക്ക്. അനൂനോട് ഇക്കാര്യം പറഞ്ഞപ്പോ നാളത്തന്നെ നാട്ടിലെത്തിയാൽ മതീന്നായി അവൾക്കും. പെട്ടന്നുള്ള യാത്രയായതിനാൽ അധികം സാധനങ്ങളൊന്നും വാങ്ങിയിട്ടില്ല. … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 06 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ശ്രീഹരിയുടെ കല്യാണം കഴിഞ്ഞ് ആളും ആരവങ്ങളുമടങ്ങിയപ്പോഴേക്കും മാസം മൂന്ന് കഴിഞ്ഞിരുന്നു. ആകെയുള്ളത് നാല് മാസത്തെ ലീവാ.. ഇനി ഒരു മാസം കൂടിയെ ബാക്കിയുള്ളൂ അവന് തിരിച്ചു പോകാൻ. അനൂനാണെങ്കിൽ അക്കാര്യം ഓർക്കുമ്പഴേക്കും സങ്കടം വരും.. കണ്ണും നിറയും. അത് കാണുമ്പോൾ ശ്രീഹരിക്ക് വല്ലാതാവും. “ന്റെ അനൂ…ഞാനവിടെത്തി തികച്ചൊരു മാസം വേണ്ട.. അപ്പഴേക്കും നീയും അങ്ങോട്ടെത്തില്ലേ..? പിന്നെന്തിനാ ഇങ്ങനെ വെഷമിക്കുന്നത്..?” അവളെ അങ്ങോട്ട് കൊണ്ടു പോകുന്ന കാര്യം പറഞ്ഞ് ശ്രീഹരി സമാധാനിപ്പിക്കും. … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 05 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: രണ്ടു വർഷം കഴിഞ്ഞു ശ്രീഹരി പോയിട്ട്. എത്ര പെട്ടന്നാ ദിവസങ്ങളും മാസങ്ങളും കടന്നു പോയത്. വർഷം ഒന്നു കഴിഞ്ഞപ്പഴേ അമ്മ പറയാൻ തുടങ്ങിയിട്ട് ഒന്നു വന്നു പോകാൻ. “ന്റെ കുട്ടി എന്നാ വര്യാ.. അമ്മയ്ക്ക് കാണാൻ പൂതിയായി..” വിളിക്കുമ്പോ വിളിക്കുമ്പോ അമ്മ സങ്കടം പറയും. “വരാം അമ്മേ..” എന്നും പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കും. പക്ഷെ ഇത്തവണ വരാന്ന് പറഞ്ഞ് അമ്മയെ പറ്റിക്കാൻ നിന്നില്ല. “ന്റെ കുട്ടി വരുന്നുണ്ട്.. ശ്രീഹരി വരുന്നുണ്ട്..” … Read more