കാർ ലോക്ക് ചെയ്ത് അവിടേക്ക് കയറി വരുന്ന പ്രാണിനെ തന്നെ സരസ്വതിഅമ്മ സൂക്ഷിച്ചു നോക്കി….

Story written by മഴ മുകിൽ ആളും ആരവവും ഒഴിഞ്ഞു… ആ. വിവാഹ വീട്ടിൽ ഇപ്പോൾ ആകെ ഉള്ളത് അമ്മാവനും അമ്മായിയും അമ്മയും പിന്നെ കല്യാണ പെണ്ണും മാത്രം…… എനിക്ക് ഇഷ്ടമല്ലെന്നു ഞാൻ അപ്പോഴേ പറഞ്ഞതല്ലേ…എന്നിട്ട് എല്ലാരും കൂടി നിർബന്ധിച്ചു ചെയ്യിച്ചതല്ലേ……. ഞാൻ പറഞ്ഞതല്ലേ എനിക്ക് മറ്റൊരു ഇഷ്ടം ഉണ്ടെന്നു…. എന്നിട്ട് അതൊന്നും ആരും കേട്ടില്ല…… ഇപ്പോൾ ഞാൻ എന്റെ ഫ്രണ്ട്‌സ് ന്റെ മുന്നിൽ പരിഹാസ പാത്രം ആയിട്ടുനിൽക്കുന്നത് കാണുമ്പോ അമ്മക്ക് സംതൃപ്തി തോന്നുന്നുണ്ടോ…… മതിയായി എവിടേക്ക് … Read more

നാൻസി നമ്മൾ ചെയ്യുന്നത് തെറ്റാണു. ഈ രീതി തുടർന്നാൽ എനിക്ക് എന്നെ നഷ്ടമാകും നാൻസി… നീ മുന്നിൽ വരുമ്പോൾ ഞാൻ എല്ലാം മറക്കുന്നു… നിന്നെ എന്റേതാക്കാൻ തോന്നുന്നു….

തിരിച്ചറിവ് :—‐——അമ്മയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ………. നാൻസിയുടെ ഇരിപ്പു കണ്ടു മകൾ സോണി അവളോട്‌ ചോദിച്ചു…. നാൻസി സോണിയെ നോക്കി.. നിനക്കെന്താ അങ്ങനെ തോന്നാൻ…. ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു അമ്മക്ക് എപ്പോഴും ആലോചനയാണ്…… എന്താ അമ്മേ എന്തെങ്കിലും വിഷമമുണ്ടോ….. മകളുടെ ചോദ്യം കേട്ടപ്പോൾ നാൻസി ചിരിച്ചു…. ഇല്ലെടാ… അമ്മക്ക് പ്രശ്നം ഒന്നുമില്ല…. സോണി മുറിയിലേക്ക് പോകുമ്പോൾ നാൻസി അടുക്കളയിലേക്ക് പോയി…. ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല എങ്കിലും ചിന്തകളുടെ ഭാരം ഇറക്കി വയ്ക്കാൻ വേണ്ടി അവൾ മനഃപൂർവം ശ്രമിച്ചു……. … Read more