അയാള് കാണുന്ന പോiൺ സൈറ്റിലെ ഹീറോയിൻ ആവാൻ എന്നേ കിട്ടില്ല മാഡം.. ഞാൻ മടുത്തു… വെറുത്തു പോയ്.. എനിക്ക് നീതി കിട്ടണം……
എഴുത്ത്:-നീലാംബരി പ്രായപൂർത്തിയായ സ്വന്തം മiക്കളുടെ മുന്നിൽ വെച്ചു പോലും അയാളെന്നെ….. എനിയ്ക്ക് ഇനി അതിനു കഴിയില്ല മാഡം മുൻപോട്ട് പോകാൻ വയ്യാ… എങ്ങനെ എങ്കിലും വിവാഹമോചനം നേടി എടുക്കണം. വിതുമ്പിക്കൊണ്ട് പറയുകയാണ് ഡോക്ടർ ഐശ്വര്യ രാജീവ്. കുടുബ കോടതിയിൽ കയറി ഇറങ്ങി മടുത്തു, ഇനി വയ്യാ, എന്റെ മക്കള് പോലും പറഞ്ഞു അവർക്ക് അച്ഛനെ വേണ്ടന്ന്..എത്ര കഷ്ട്ടപ്പെട്ടു ആണേലും ശരി ഞാൻ അവരെ വളർത്തും. പക്ഷെ എനിക്ക് ഇനി അയാളെ വേണ്ട. അയാളുടെ രീതികൾക്ക് അനുസരിച്ചു മുന്നോട്ട് … Read more