വിവാഹം ഉറച്ചത് അറിഞ്ഞപ്പോൾ പലരും അദ്ദേഹത്തെപ്പറ്റി പലതും പറഞ്ഞ് എന്നെ ഭയപ്പെടുത്തിയിരുന്നു… ക്രൂiരൻ ആണെന്നും ആദ്യ ഭാര്യയോട് ക്രൂiരമായി പെരുമാറിയത്…….

വൈകി വന്ന വസന്തം എഴുത്ത്:-നിഹാ “”” തീരുമാനം തന്റെയാണ് തനിക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്… “””‘ വീണ്ടും അയാൾ അത് എങ്ങോ നോക്കി പറഞ്ഞു.. എന്തു വേണം എന്ന് അറിയാതെ ഞാൻ തറഞ്ഞു നിന്നു… മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത ഒരു അവസ്ഥ… ഒന്നിനുപുറകെ ഒന്നായി വരുന്ന തിരമാലകളിലേക്ക് നോക്കി ഞാൻ അങ്ങനെ നിന്നു…. വീണ്ടും മിഴികൾ അയാളിൽ തന്നെ എത്തി…. കൈകൾ രണ്ടു പോക്കറ്റിലും ഇട്ട് കടലിന്റെ അഗാധതയിലേക്ക് നോക്കി അയാൾ … Read more

ഗാഡമായി പുiണർന്നവന്റെ കൈ അതിരുകൾ ലംഘിച്ചപ്പോഴും വിധേയയായി നിന്നു….അതിൽ തെറ്റില്ല എന്ന് തന്നെ മനസ്സ് പറഞ്ഞു… ഇത് തന്റെ പ്രണയമല്ലേ എന്ന്…

നീലി എഴുത്ത്:-നിഹ ഇരു നിറത്തെക്കാൾ കറുത്തിട്ടായിരുന്നു അവൾ, മുഖത്ത് എപ്പോഴും എണ്ണമയം ഉള്ളവൾ.. നീണ്ട മാൻപേട മിഴിയാലെ സർവ്വം നോക്കി കാണുന്നവൾ… നീണ്ടു ചുരുണ്ട മുടി തെരിക പോലെ കഴുത്തിനു പിന്നിൽ ചുറ്റി വെച്ചവൾ… മനസ്സിന് കാരിരുമ്പിന്റെ ശക്തിയുള്ളവൾ…. നീലി””” പ്രതാപം കൊടികുത്തിവാഴുന്ന വലിയപുരക്കൽ പുറം പണിക്ക് വരുന്ന അടിയാത്തി പെണ്ണ്… അവളെ കാണാൻ തന്നെ ഒരു ഐശ്വര്യം ആയിരുന്നു… അവളുടെ ഉiടലഴകുകളിൽ മിഴി നട്ട് എത്രയോ കiഴുകന്മാർ ചുറ്റും വട്ടമിട്ടു പറന്നിരുന്നു… അവളുടെ മാംiസത്തിനായി…. അവർക്കാർക്കും … Read more