നിവേദ്യം ~ ഭാഗം 21, എഴുത്ത്: ഉല്ലാസ് OS

ലക്ഷ്മി ആണെങ്കിൽ റൂമെല്ലാം തുടയ്ക്കുക ആണ്.. അപ്പോളാണ് മുറ്റത്തൊരു കാർ വന്നു നിന്നത്.. നോക്കിയപ്പോൾ അതിൽ നിന്നും ഇറങ്ങിയത് രംഗനാഥ ഷെട്ടി ആയിരുന്നു… കൂടെ അയാളുടെ മകനും… ലക്ഷ്മി വേഗം അകത്തേക്ക് ഓടി.. വന്ന വരവിൽ അവളുടെ നെറ്റി വാതിൽ പടിയിൽ ശക്തിയായി ഇടിച്ചു. “ഏട്ടാ… “..അവൾ അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു.. “എന്താ ലക്ഷ്മി… എന്ത് പറ്റി “ “ഏട്ടാ… രംഗനാഥൻ അങ്കിളും ശ്രാവണും വന്നിരിക്കുന്നു… “ “അതാരാ… “ “യ്യോ… ഏട്ടാ… പ്രീതി ടെക്സിന്റെ … Read more

നിവേദ്യം ~ ഭാഗം 20, എഴുത്ത്: ഉല്ലാസ് OS

“എനിക്കറിയാം ശേഖരേട്ട..നമ്മളെ എല്ലാവരെയും അവൻ തിരിച്ചറിഞ്ഞപ്പോളും… . അവൾ ചങ്ക് പൊട്ടി കരഞ്ഞത്…. എനിക്കു അത് ഓർക്കാൻ വയ്യാ “ “മ്… ഇന്നാണ് അവളുടെ മുഖം തെളിഞ്ഞത്… ആ ഡോക്ടർക്ക് ആണ് അതിന്റെ മിടുക്ക് കെട്ടോ “ “അതേ.. അതേ…. ആ ഡോക്ടർ ഇല്ലായിരുന്നു എങ്കിൽ… . ആ ഡോക്ടർ ആണ് നമ്മുടെ ദൈവം.. ഈശ്വരൻ എപ്പോളും ആ ഡോക്ടറെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ… “ അപ്പോളേക്കും ഉണ്ണിമോൾ കത്തിച്ചു വെച്ച നിലവിളക്കും ആയിട്ട് ഉമ്മറത്തേക്ക് വന്നു.. “കൃഷ്ണ … Read more

നിവേദ്യം ~ ഭാഗം 12 & 13, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അച്ഛാ… ഇന്റർവ്യൂ പാസ്സ് ആയി…. അവൻ സംഭവിച്ച കാര്യങ്ങളെല്ലാം എല്ലാവരോടും പറഞ്ഞു…20000.രൂപ കിട്ടും എന്നു അവൻ പറഞ്ഞു… നന്നായി മോനെ ഒരു ജോലി ആയല്ലോ… നിന്റെ കാര്യങ്ങൾ നടത്താനുള്ള കാശ് നിനക്ക് കിട്ടും… സുമിത്ര പറഞ്ഞു… തന്റെ അച്ഛനും സഹോദരിമാർക്കും എല്ലാവർക്കും സന്തോഷമായി കാരണം വൈശാഖന് ഒരു ജോലി കിട്ടി എന്നറിഞ്ഞപ്പോൾ….. പക്ഷേ… ലക്ഷ്മിയുടെ മുഖം മാത്രം പ്രകാശിചില്ല…. ഇതാണോ ഇത്ര വല്യ ജോലി.. അവൾക്ക് ആകെ ഒരു വല്ലായ്മ തോന്നി… … Read more

നിവേദ്യം ~ ഭാഗം 11, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ആ… ആരോ കുട്ടുകാർ അവിടെ വന്നു നിൽപ്പുണ്ട് എന്നു പറഞ്ഞു ആണ് അവൻ പോയത്… ബാക്കി ഒക്കെ നീ വന്നിട്ട് അവനോട് ചോദിക്ക് “ മുറിയിൽ നിന്നും ഇറങ്ങി വന്ന ലക്ഷ്മിയും അതു കേട്ടു…. “മോളേ… അവൻ എവിടെ പോയതാ..? “ “മരിച്ച വീട്ടിൽ പോകണം, പിന്നെ ടൗണിൽ വരെ പോകണം എന്നും പറഞ്ഞു അമ്മേ…” അവൾക്കും ഒന്നും അറിയില്ലെന്ന് ശേഖരന് മനസിലായി… “ഏട്ടത്തി… … കാലത്തേ എഴുന്നേറ്റോ…? “ ഉണ്ണിമോൾ … Read more

നിവേദ്യം ~ ഭാഗം 10, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വൈശാഖൻ ഇറങ്ങി വന്നപ്പോൾ അവൾ അവൾ ഉറക്കം നടിച്ചു കിടക്കുക ആണ്.. ഇവളുടെ അഹങ്കാരം ഒക്കെ മാറ്റണം, എന്റെ വരുതിയിൽ കൊണ്ടുവരാൻ അറിയാൻ മേലാഞ്ഞിട്ടല്ല…. പക്ഷേ… അതിനു തനിക്കു കുറച്ചു സമയം വേണം.. എന്തായാലും എടുത്തു ചാടി വിവാഹം കഴിച്ചത് മോശം ആയി പോയി എന്നു കെട്ടു കഴിഞ്ഞ അന്ന് അവനു മനസിലായി.. അവനും കട്ടിലിൽ കയറി കിടന്നു. എടീ പുല്ലേ… നിന്നെ ഞാൻ ആരാണെന്നു കാണിച്ചു തരാൻ പോകുന്നതേ ഒള്ളു…. … Read more

നിവേദ്യം ~ ഭാഗം 09, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ചിക്കൂസ് എന്നെഴുതിയ വലിയ ബോർഡ് ഉള്ള ഒരു ബേക്കറിയിൽ ആണ് ലക്ഷ്മിയും വൈശാഖനും കൂടെ കയറിയത്.. അവൾ എന്തൊക്കെയോ വാങ്ങിക്കൂട്ടി.. പണത്തിന്റെ വില അറിയാത്തവൾ ആണെന്ന് അവനു നേരത്തെ മനസ്സിലായിരുന്നു.. എന്തായാലും അച്ഛൻ കൊടുത്ത കാശു പകുതിയും തീർന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം അവനു ബോധ്യമായി… “ഇത് കുറഞ്ഞു പോയോ ആവോ…” ലക്ഷ്മി ആരോടെന്നല്ലാതെ പറഞ്ഞു “ങേ… കുറഞ്ഞു പോയെന്ന് ആണോ ഇവളുടെ വിഷമം, എങ്കിൽ തൊട്ടടുത്തുള്ള ബേക്കറിയിൽ കൂടി അവൾക്ക് … Read more

നിവേദ്യം ~ ഭാഗം 08, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അച്ഛൻ എന്നോട് പോലും പറഞ്ഞില്ലെന്നേ… ഞാൻ അറിയുന്നത് ഇന്നലെ ഇങ്ങോട്ട് പുറപ്പെടാൻ നേരം ആണ്… ലക്ഷ്മി അവരോട് പറഞ്ഞു.. “ചേച്ചിക്ക് ഡ്രൈവിംഗ് അറിയാമോ “ഉണ്ണിമോൾ ചോദിച്ചപ്പോൾ അവൾ തലകുലുക്കി… വല്യേട്ടൻ പഠിച്ചിട്ടില്ല… ഇനി പഠിക്കാൻ പറയണം… വീണയും പറഞ്ഞു ലക്ഷ്മി മുറ്റത്തൂടെ ഒക്കെ നടന്നു.. കുറെ പച്ചക്കറികളും കപ്പയും വാഴയും ചേനയും ഒക്കെ ഉണ്ട്.. എല്ലാം അച്ചന്റെ അധ്വാനമാ…. ഉണ്ണിമോൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ആണോ…. വൈശാഖേട്ടൻ ഒന്നുംചെയ്യാറില്ലേ… അവൾ ചോദിച്ചു. … Read more

നിവേദ്യം ~ ഭാഗം 07, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശരി… ഞാൻ ഇവിടെ വെയിറ്റ് ചെയ്തോളാം… ഉച്ച ആകുമ്പോൾ നീ വന്നേക്കണം… അവൻ പറഞ്ഞു.. വൈശാഖേട്ട… ഉച്ചകഴിഞ്ഞു കമ്പയിൻ സ്റ്റഡി ഉണ്ട്… അവൾ വേഗം തിരിഞ്ഞു നിന്നു.. കമ്പനി തരാൻ ഞാൻ ഉണ്ട്… മര്യാദക്ക് വന്നോണം… വേഗം പോയി നല്ല കുട്ടി ആയി പരീക്ഷ എഴുതു പെണ്ണേ …. അവൻ അവളെ പറഞ്ഞയച്ചു.. വൈശാഖൻ വെറുതെ ബൈക്കിൽ ഒന്നു കറങ്ങി… കുറച്ചു സമയം പാർക്കിൽ പോയിരുന്നു.. അവൻ നോക്കിയപ്പോൾ രണ്ട് യുവമിഥുനങ്ങൾ … Read more

നിവേദ്യം ~ ഭാഗം 06, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നിന്നു പ്രസംഗിക്കാതെ വേഗം ഡ്രസ്സ്‌ എടുക്കാൻ നോക്ക്.. അച്ഛൻ വന്നു ദേഷ്യപ്പെട്ടപ്പോൾ വിജിയും വീണയും കൂടി വേഗം തന്നെ എല്ലാം തിരഞ്ഞെടുക്കാൻ തുടങ്ങി. ലക്ഷ്മിയുടെ വേഷവുമായി മാച്ച് ആകുന്നത് വൈശാഖനും എടുത്തു. , വീണക്കു ചുരിദാർ, ഉണ്ണിമോൾക്ക് ഫ്രോക്ക്, സുമിത്രക്കും വിജിക്കും സാരീ , ശേഖരനും, ഗോപനും ഷർട്ട്, ഇത്രയുമാണ് എടുത്തത്.. എല്ലാവരും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു തിരികെ വീടെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു.. ഹാവൂ… ഈ പെൺകുട്ടികളെയും കൊണ്ട് ഒരു വഴിക്ക് … Read more

നിവേദ്യം ~ ഭാഗം 05, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ചായ എടുക്കാൻ പറഞ്ഞിട്ട് അയാൾ പെട്ടന്ന് എന്തേ പോയത്… ലക്ഷ്മിക്ക് ഒന്നുo മനസിലായില്ല.. മുൻവശത്തെ വാതിൽ അടച്ചിട്ടിട്ട് അവൾ അകത്തേക്ക് തിരിഞ്ഞതും അവളുടെ ഫോൺ ശബ്‌ദിച്ചു… പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ എന്നോർത്തു കൊണ്ട് അവൾ ഫോൺ എടുത്തു കാതിലേക്ക് വെച്ചു. ഹലോ ലക്ഷ്മി അല്ലേ…. മറുവശത്തുള്ള ആളിനെ മനസ്സിലാക്കുവാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല. നിങ്ങൾക്ക് എന്താണ് വേണ്ടത്, അവൾ വൈശാഖിനോട് ദേഷ്യപ്പെട്ടു. “ഞാൻ നിന്നോട് ഒരു ചായ … Read more