നിവേദ്യം ~ ഭാഗം 31, എഴുത്ത്: ഉല്ലാസ് OS

അപ്പോളാണ് അവൻ നോക്കിയത്… താൻ ദീപയുടെ കൈയിൽ പിടിച്ചിരിക്കുക ആയിരുന്നു അപ്പോളും.. “ഓഹ് സോറി.. “അവൻ അവളുടെ കൈയിലെ പിടിത്തം വിട്ടു.. രണ്ടാൾക്കും ചെറിയ ജാള്യത അനുഭവപെട്ടു.. ഇതെല്ലാം കണ്ടുകൊണ്ട് ഭാരതിയമ്മ വാതിലിന്റെ പിറകിൽ നിൽപ്പുണ്ടായിരുന്നു.. “ഈശ്വരാ.. ന്റെ കുഞ്ഞിന് സത്ബുദ്ധി നൽകേണമേ.. ആ പാവം കുട്ടിയെ കണ്ണീര് കുടിപ്പിക്കല്ലേ.. രാജീവൻ അപ്പോൾ തന്നെ തന്റെ ബെഡ്റൂമിലേക്ക് പോയി.. അവൻ കട്ടിലിൽ പോയി കിടന്നു.. തന്റെ മനസിന്റെ കോണിൽ എവിടെയോ ഒരു നീറ്റൽ അവനു തോന്നി.. തന്റെ … Read more

നിവേദ്യം ~ ഭാഗം 30, എഴുത്ത്: ഉല്ലാസ് OS

“എന്താടി നീ കിടന്നു കൂവുന്നത്.. നിന്നോട് മാന്യമായ രീതിയിൽ പെരുമാറിയപ്പോൾ നീ തലയിൽ കയറി നിറങ്ങുവാണു അല്ലേ… “അവന്റെ പിടിത്തം ഒന്നു കൂടി മുറുകി… “കൈയിൽ നിന്നു വിടെടാ.. ഇല്ലെങ്കിൽ ഞാൻ ആളെ വിളിച്ചു കൂട്ടും.. “ “മ്… വിളിക്കെടി.. നീ ആളെ വിളിക്കെടി.. ഞാൻ പറയാം എല്ലാവരോടും നിന്റെ വിശേഷം..നിന്റെ ഭർത്താവിന്റെ വീട്ടിൽ എല്ലാവരെയും ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, അല്പസമയത്തിനകം അവർ എല്ലാവരും ഇങ്ങ് എത്തും “ വൈശാഖൻ അതു പറയുകയും അവൾ ഒന്നു ഞെട്ടി.. … Read more

നിവേദ്യം ~ ഭാഗം 29, എഴുത്ത്: ഉല്ലാസ് OS

സോറി പറഞ്ഞില്ലേ…നോക്ക് ലക്ഷ്മി…നീ ഇങ്ങനെ തുടങ്ങരുത് കെട്ടോ… ലേറ്റ് ആയി പോയി… വിളിച്ചിട്ടു കിട്ടിയുമില്ല….. “അവൻ കുറച്ചു കൂടി അവളുടെ അടുത്തേക്ക് വന്നു “ഏട്ടാ.. എന്റെ അടുത്ത് വരരുത്.ഒന്നു മാറി പോകു… ..” ഈ തവണ അവൾ തന്റെ നാസിക പൊത്തി പിടിച്ചു കൊണ്ട് ആണ് പറഞ്ഞത്.. “എന്താ… നിനക്കെന്ത് പറ്റി ലക്ഷ്മി.. “ “ഏട്ടാ പ്ലീസ്.ഏട്ടൻ അടുത്ത് വരുമ്പോൾ എനിക്കു എന്തോ… വൊമിറ്റു ചെയ്യാൻ തോന്നുന്നു… “ങേ… നീ എന്താ ലക്ഷ്മി ഈ പറയുന്നത്.. ഞാൻ … Read more

നിവേദ്യം ~ ഭാഗം 28, എഴുത്ത്: ഉല്ലാസ് OS

നാളെ കാലത്തേ വൈശാഖനെ കൂട്ടി ദേവിക്ഷേത്രത്തിൽ പോയിട്ട് ഒരു നൂല് ജപിച്ചു കെട്ടണം…പേടിയൊന്നും തട്ടാതെ ഇരിക്കാൻ ആണ്… “ “അമ്മ ആവശ്യം ഇല്ലാതെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കുകയാണ് …. ഏട്ടത്തി പോയി കുളിക്ക്…. “വീണ പറഞ്ഞു.. “നീ ഒന്നു പോടീ മിണ്ടാതെ,,, ഞാൻ പേടിപ്പിച്ചു പറഞ്ഞത് ഒന്നും അല്ല…” “അമ്മേ എന്നാൽ ഞാൻ പോയി കുളിക്കാം… “ഒരു ഉണ്ണിയപ്പവും കൂടി എടുത്തു വായിലേക്ക് ഇട്ടുകൊണ്ട് ലക്ഷ്മി അടുക്കളയിൽ നിന്ന് ഇറങ്ങി പോയി.. “ഏട്ടത്തിക്ക് ഇതൊക്ക പേടി ആയിരിക്കും … Read more

നിവേദ്യം ~ ഭാഗം 27, എഴുത്ത്: ഉല്ലാസ് OS

“വൈശാഖട്ടന് എന്താ ഇത്രയും ദൃതി… “കാറിൽ കയറി ഗേറ്റ് കടന്നതും അവൾ ചോദിച്ചു.. “അത്‌ സിമ്പിൾ ആണ് മോളെ … എനിക്കെ നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം… അത്രയും ഒള്ളു… “ “അയ്യടാ… ഒരു മനസിലിരുപ്പ്… എന്നെ അടിച്ചതും പോരാഞ്ഞിട്ട്… വെച്ചിട്ടുണ്ട് വീട്ടിലേക്ക് വരട്ടെ… “ “മ്… നീ വീട്ടിലേക്ക് വാ… ഞാനും വെച്ചിട്ടുണ്ട്. “..അവൻ ചിരിച്ചു.. “വേണ്ട വേണ്ട… ഒന്നും പറയേണ്ട… എനിക്കിട്ട് അടിച്ചതും പോരാഞ്ഞു…. ദേ ഇനി ഒരു കാര്യം പറഞ്ഞേക്കാം.. എനിക്കു … Read more

നിവേദ്യം ~ ഭാഗം 26, എഴുത്ത്: ഉല്ലാസ് OS

“മോൾക്ക് കുഴപ്പം ഒന്നും ഇല്ലാ…ഒരു സന്തോഷവർത്തമാനം പറയാൻ വിളിച്ചതാണ് ഞാൻ, അവൾക്ക് വിശേഷം ഉണ്ട് കെട്ടോ… ഒരു മാസം ആയിരിക്കുന്നു… “ “ഈശ്വരാ…… സത്യം ആണോ….എന്റെ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ… വീണേ…ഉണ്ണിമോളേ..”. അവർ വിളിക്കുന്നത് ശ്യാമള ഫോണിൽ കൂടി കേട്ടു.. ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് ചേച്ചി… അവളുടെ കൈയിൽ കൊടുക്കാം “ “ഹെലോ അമ്മേ…. “ “മോളെ.. നിന്നെ കാണാൻ തിടുക്കം ആയി… വൈശാഖൻ മോളെ കൂട്ടികൊണ്ട് വരാൻ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്… “ … Read more

നിവേദ്യം ~ ഭാഗം 25, എഴുത്ത്: ഉല്ലാസ് OS

ഇന്ന് നീ എവിടെ പോയതായിരുന്നു.. “? “ഇന്ന് ഞാൻ ആണെങ്കിൽ എന്റെ ഒരു ഫ്രണ്ടിന്റെ അമ്മയെ കാണാൻ ഹോസ്പിറ്റലിൽ പോയതാണ്… “ “ഏത് ഫ്രണ്ട്… “ “മെറീന… മെറീനയുടെ അമ്മയെ കാണാൻ “ “മ്… ആരൊക്ക ആയിട്ട് ആണ് പോയത്.. “ “ഞാനും ദേവികയും… “ “നിങ്ങൾ രണ്ടാളും മാത്രമോ… അതോ.. “ “ഞാനും അവളുo കൂടെ ആണ് പോയത്.. വേറെ ആരും ഇല്ലായിരുന്നു ഏട്ടാ… “ അത്‌ പറയുകയും വൈശാഖൻ ഒറ്റ അടിയായിരുന്നു… ഒട്ടും പ്രതീക്ഷിക്കാതെ … Read more

നിവേദ്യം ~ ഭാഗം 24, എഴുത്ത്: ഉല്ലാസ് OS

എന്തായാലും ഏട്ടന് ഒരു ജോബ് കിട്ടിയല്ലോ …കൺഗ്രാറ്റ്സ്…. എനിക്കു ഒരുപാടു സന്തോഷം ആയി.. എന്റെ ഹസ്ബൻഡ് കേരള പോലീസിൽ ആണെന്ന് എനിക്കു പറയാമല്ലോ.. താങ്ക് ഗോഡ്… “ “ഇത്രയും നേരം ഉണ്ടായിട്ടും ഇപ്പോളാ നീ ഇത് പറയുന്നത് “ “അത്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നല്ലോ ഇവിടെ .. പറയാൻ ഒരു സാഹചര്യം വേണ്ടേ… “ “അതിനു ഒരു “കൺഗ്രറ്റ്സ് “പറയാൻ ഇത്രയും ടൈം വേണോ… “അതിനു വേണ്ട…. പക്ഷെ ഇതിനു വേണം… “…അവൾ അവന്റെ കവിളിൽ ഒരു … Read more

നിവേദ്യം ~ ഭാഗം 23, എഴുത്ത്: ഉല്ലാസ് OS

താൻ ഇടയ്ക്ക് എഴുതിയ പോലീസ് ഇൻസ്‌പെക്ടർ ടെസ്റ്റ്‌ ഇൽ താൻ പാസ്സ് ആയിരിക്കുന്നു… “അച്ഛാ…. “അവൻ ഓടിച്ചെന്നു ശേഖരനെ കെട്ടിപിടിച്ചു… “ചെ… എന്തായിത് മോനേ… എന്റെ ദേഹം ആകെ വിയർപ്പ് ആണ്…”അയാൾ അവനെ തന്നിൽ നിന്നും അടർത്തി മാറ്റി … “അച്ഛാ..എനിക്ക് ജോലി കിട്ടി അച്ഛാ.. പോലീസിൽ…. “അത്‌ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി “മോനേ… സത്യം ആണോടാ…. അയാൾ മകന്റെ കൈയിൽ ഇരുന്ന കവറിലേക്ക് നോക്കി.. “അതേ അച്ഛാ… അച്ഛന്റെ മകൻ ഒരു സർക്കാർ സേവകൻ … Read more

നിവേദ്യം ~ ഭാഗം 22, എഴുത്ത്: ഉല്ലാസ് OS

ഏട്ടത്തി…. ഞങ്ങൾക്ക് ഒന്നും ഇല്ലേ “ “നിങ്ങൾക്ക് ഒക്കെ ഉളളത് നിങ്ങളുടെ ഏട്ടൻ തരും… അതും സർപ്രൈസ് അല്ലേ ഏട്ടാ “ ലക്ഷ്മി പറഞ്ഞപ്പോൾ വൈശാഖന് ഒന്നും മനസിലായില്ല… “ആണോ… എന്താ ഏട്ടാ മേടിച്ചത് “.. അവൾ വൈശാഖനോട് ചോദിച്ചു.. “അതൊക്കെ നാളെ പറയൂ… അല്ലേ വൈശാഖേട്ട…. “ലക്ഷ്മി അവനെ നോക്കി കണ്ണിറുക്കി… അവൻ വെറുതെ തല കുലുക്കി കാണിച്ചു.. അവന്റെ മനസ് ആകെ വിഷമിച്ചു ഇരിക്കുകയാണ്. വീണയും ഉണ്ണിമോളും കൂടി സുമിത്ര വിളിച്ചപ്പോൾ റൂമിൽ നിന്ന് … Read more